Top

You Searched For "three youth"

ആദിവാസിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

22 Dec 2019 7:32 AM GMT
പെൺകുട്ടിയെ മാർത്താണ്ഡത്തെത്തിച്ച് മറ്റൊരുസംഘത്തിനു വിൽക്കാനുള്ള നീക്കത്തിനിടയിലാണ് പ്രതികൾ പിടിയിലായതെന്ന് പോലിസ് പറഞ്ഞു.

ഓണ്‍ ലൈന്‍ ടാക്‌സിയുടെ മറവില്‍ മയക്ക് മരുന്ന് കടത്ത്; മാഡ് മാക്‌സ് സംഘം എക്‌സൈസിന്റെ പിടിയില്‍

10 Sep 2019 6:27 AM GMT
ഇടുക്കി വെള്ളത്തൂവല്‍, തൊട്ടാപ്പുര സ്വദേശിയായ വെട്ടിക്കാട്ടില്‍ വീട്ടില്‍ മാഹിന്‍ പരീത് (23), തിരുവനന്തപുരം, നെടുമങ്ങാട്, കല്ലറ സ്വദേശി ഷാന്‍ മന്‍സില്‍, ഷാന്‍ ഹാഷിം (24), കൊല്ലം പുനലൂര്‍ സ്വദേശിയായ ചാരുവിള പുത്തന്‍ വീട്ടില്‍ നവാസ് ഷരീഫ് (20)എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. ഇവര്‍ മയക്ക് മരുന്ന് കടത്തുവാന്‍ ഉപയോഗിച്ച ആഡംബര കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കല്‍ നിന്ന് 88 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ കണ്ടെടുത്തു

കൊച്ചിയില്‍ വീണ്ടും ലഹരിമരുന്ന് വേട്ട;കഞ്ചാവും മയക്കുമരുന്നുമായി മൂന്നു പേര്‍ പിടിയില്‍

1 July 2019 2:14 AM GMT
സംഘത്തിലെ മുഖ്യ കണ്ണിയായ ഉത്തരേന്ത്യന്‍ സ്വദേശി തപന്‍ ബര്‍മന്‍(24),മാവേലിക്കര സ്വദേശി രാഹുല്‍(21),ചങ്ങനാശ്ശേരി സ്വദേശി നസീം(20) എന്നിവരാണ് പോലിസ് പിടിയിലായത്. ഒന്നരകിലോയിലധികം കഞ്ചാവുമായി കാക്കനാട് ചിറ്റേതുകരയില്‍ നിന്നും തപന്‍ ബര്‍മന്‍് പിടിയിലായത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍,കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരങ്ങളില്‍ നടന്ന തിരച്ചിലിലാണ് എംഡിഎംഎ, ഹാഷിഷ് എന്നി ലാസ ലഹരിയും, കഞ്ചാവുമായി രാഹുല്‍,കഞ്ചാവുമായി നസീം എന്നിവര്‍ പിടിയിലായത്

കൊച്ചിയില്‍ വഴിയാത്രക്കാരെയടക്കം ആക്രമിച്ച് മോഷണം നടത്തുന്ന സംഘങ്ങളിലെ മൂന്നു പേര്‍ പിടിയില്‍

23 Jun 2019 8:12 AM GMT
വഴിയാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തിലെ പ്രധാനിയായ അന്‍ഷോ,വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഘത്തിലെ ഗുവഹാട്ടി സ്വദേശികളായ മൈനുള്‍ അലി(24), മുഹമ്മദ് അന്‍വര്‍ ഹുസൈന്‍(26) എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്നുവേട്ട ; ഹാഷിഷുമായി സഹോദരങ്ങള്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

18 Jun 2019 10:01 AM GMT
എറണാകുളം മുളവ് കാട് സ്വദേശികളും സഹോദരന്‍മാരുമായ ഷാരൂണ്‍ (23),ശരത്ത് (22), മുളവ്കാട് സ്വദേശി പ്രണവ് (20) എന്നിവരാണ് പോലിസിന്റെ പിടിയിലായത്.എറണാകുളം നഗരത്തിലെ സ്വകാര്യ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി റേവ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് മുളവ് കാട് ഭാഗത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ഹാഷിഷ് ഓയിലുമായി ഇവര്‍ പിടിയിലാകുന്നത്

അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് ചോദ്യം ചെയ്ത കാര്‍ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; പ്രതികള്‍ പിടിയില്‍

18 May 2019 9:56 AM GMT
ഈ മാസം 16 ന് ഉച്ചയക്ക് രണ്ടോടെയാണ് സംഭവം.ഐമുറി കുന്നുമ്മേല്‍ സ്‌ക്കൂളിന് സമീപം വച്ച് അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന് കാറിന് മുന്നിലേക്ക് ചാടിയ പ്രതികളും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് പ്രതീഷും ആഷിത്തും കൂടി കാര്‍ ഡ്രൈവറെപിടിച്ചു നിറുത്തി.മിഥുന്‍ പോക്കറ്റില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള ഉളി പോലുള്ള ആയുധം കൊണ്ട് ഡ്രൈവറുടെ പള്ളയില്‍ കുത്തുകയായിരുന്നു.
Share it