You Searched For "thomas issac"

ഇ ഡി നീക്കം രാഷ്ട്രീയ പ്രേരിതം; നോട്ടിസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്

18 July 2022 4:06 AM GMT
തിരുവനന്തപുരം: ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്. നോട്ടിസ് കിട്ടിയിട്ടില്ല. കിഫ്ബി നടത്തുന്നത് അസാധ്യമായ കാര്യങ്ങളാണ്....

കിഫ്ബി വിമര്‍ശനം: ഭരണഘടനാ സ്ഥാപനം പക്ഷപാതപരമായി പെരുമാറുന്നു; സിഎജിക്കെതിരേ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്

13 Nov 2021 7:12 AM GMT
തിരുവനന്തപുരം: കിഫ്ബിക്കെതിരേ സിഎജി ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും പക്ഷപാതപരവുമാണെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. സ്വകാര്യ ആനുവിറ്റി മാ...

ഒമ്പത് മാസത്തിനിടെ 3,75,000 മരണം; യുപി മോഡലിനെതിരേ വിമര്‍ശനവുമായി തോമസ് ഐസക്

16 July 2021 6:30 AM GMT
തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഒരു പ്രധാനമന്ത്രി ഇത്രയ്ക്കു ക്രൂരനാകാന്‍ പാടില്ല. പെരുകിക്കയറുന്ന മരണസംഖ്യയ്ക്കു മുന്നില്‍ ...

കെഎസ്എഫ്ഇ നിക്ഷേപത്തിന് പലിശ ഉയർത്തും: ധനമന്ത്രി

28 May 2020 10:45 AM GMT
പ്ര​വാ​സി​ക​ൾ​ക്ക് മൂ​ന്ന് ശ​ത​മാ​നം പ​ലി​ശ​യി​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ സ്വർണപ്പണയ വാ​യ്പ ന​ൽ​കും.

സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​യ്പാപ​രി​ധി ഉ​യ​ർ​ത്തി​യത് സ്വാഗതാർഹം; നിബന്ധനകൾ ഒഴിവാക്കണമെന്ന് ധനമന്ത്രി

17 May 2020 10:00 AM GMT
വായ്പാ പരിധി ഉയർത്തിയതിന്റെ ഫലമായി സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം സംസ്ഥാനങ്ങളിൽ ഒഴിവാക്കാൻ കഴിയും. വാ​യ്പ ല​ഭി​ച്ചാ​ലും കേ​ര​ള​ത്തി​ന്‍റെ വ​രു​മാ​ന...

ഹൈക്കോടതി വിധി കേരളത്തിലെ ചിലരുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു: ധനമന്ത്രി

28 April 2020 10:15 AM GMT
ഹൈക്കോടതിയുടെ വിധി കേന്ദ്രസർക്കാരിനും മറ്റു സംസ്ഥാന സർക്കാരുകൾക്കും ബാധകമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.
Share it