Top

You Searched For "resignation"

കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; രവീശ തന്ത്രി രാജിക്ക്

23 Feb 2020 4:25 PM GMT
കാസര്‍ഗോഡ് ജില്ലാ ഘടകത്തിലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍ നേതൃസ്ഥാനത്തുനിന്നുള്ള രാജിപ്രഖ്യാപിച്ചു. പ്രസിഡന്റായി കെ ശ്രീകാന്തിനെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണു രാജി.

ജലനിധി കുടിവെള്ള പദ്ധതിയിലെ ഫണ്ട് വകമാറ്റല്‍: ലക്കിടി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് എസ്ഡിപിഐ

16 Feb 2020 4:30 PM GMT
പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി എസ്ഡിപിഐ രംഗത്തുവരുമെന്നും മുഹിയുദ്ദീന്‍ പറഞ്ഞു.

എംഎസ്എഫ് ഭാരവാഹി നിയമനത്തിലെ തര്‍ക്കം; മലപ്പുറത്ത് ജില്ലാഭാരവാഹികളുടെ കൂട്ട രാജി

16 Feb 2020 2:37 AM GMT
സംഘടനയില്‍ പാണക്കാട് കുടുംബത്തിന്റെ ഇടപെടലിനെതിരെ എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സ മോള്‍ പരസ്യവിമര്‍ശനവും നടത്തിയിരുന്നു

കുറച്ചുപേരിലേ ഈ ധൈര്യം കാണു; രാജിയില്‍ രാഹുലിനു പിന്തുണയുമായി പ്രിയങ്ക

4 July 2019 4:47 AM GMT
രാഹുല്‍ ഗാന്ധി നിങ്ങള്‍ കാണിച്ച ധൈര്യം കുറച്ചു പേരിലേ കാണു. ഈ തീരുമാനത്തിനോട് അങ്ങേയറ്റം ആദരവ് മാത്രമെന്നാണ പ്രിയങ്ക് ട്വീറ്റ് ചെയ്തത്. പരസ്യമായി രാഹുല്‍ ഗാന്ധി രാജി സമര്‍പ്പിച്ച് കത്ത് നല്‍കി ഒരു ദിവസത്തിനു ശേഷമാണ് പ്രിയങ്കയുടെ പ്രതികരണമെത്തിയത്.

ശ്രീലങ്ക: രാജിവച്ച രണ്ടു മുസ്‌ലിം എംപിമാര്‍ മന്ത്രിപദവിയില്‍ തിരിച്ചെത്തി

20 Jun 2019 2:52 PM GMT
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍പള്ളിയിലുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ക്കും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രിസഭയിലെ ഒമ്പത് മുസ്‌ലിം എംപിമാരാണ് രണ്ടാഴ്ച മുമ്പ് രാജിവച്ചത്.

രാജിയിലുറച്ച് രാഹുല്‍; ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണം

29 May 2019 6:57 AM GMT
ഒരുമാസത്തിനകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഇക്കാര്യം മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്.

രാഹുല്‍ ഒഴിയുമോ?

28 May 2019 12:31 PM GMT
സ്ഥാന ത്യാഗത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുന്നു. നിരവധി പിസിസി പ്രസിഡന്റുമാര്‍ ഇതിനകം രാജിവച്ചു. കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

രാഹുല്‍ രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്

25 May 2019 9:59 AM GMT
രാഹുല്‍ രാജിവാഗ്ദാനം നടത്തിയെന്നും എന്നാല്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഇത് തള്ളിയെന്നും നിരവധി റിപോര്‍ട്ടുകള്‍ വന്നിരുന്നു.

മദ്രാസ് ഹൈക്കോടതി വിധി: പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ്

1 May 2019 5:19 PM GMT
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ ലെഫ്. ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കിരണ്‍ ബേദി രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി വി നാരായണസ്വാമി ആവശ്യപ്പെട്ടു.

ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ശരീഫ് രാജിവച്ചു

26 Feb 2019 5:24 AM GMT
കഴിഞ്ഞ 67 മാസമായി പ്രിയപ്പെട്ടവരും ധീരരുമായ ഇറാനിയന്‍ ജനതയും അവരുടെ ഭരണാധികാരികളും തന്നോട് കാണിച്ച ഉദാരതയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നതായി അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

എന്‍ആര്‍സി: ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളം

6 Feb 2019 11:12 AM GMT
പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞ് രാജ്യസഭയില്‍ എത്താതിരിക്കരുതെന്ന് ജോസ് കെ മാണിയോട് സഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു പറഞ്ഞു

അലോക് വര്‍മയെ വിടാതെ പിന്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍; പ്രതികാര നടപടികളുമായി ആഭ്യന്തരമന്ത്രാലയം

31 Jan 2019 3:12 PM GMT
പുതിയ പദവിയില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ച അലോക് വര്‍മയുടെ മുഴുവന്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും പിടിച്ചുവയ്ക്കാനും അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിക്കാനുമാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതെന്ന് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

കര്‍ഷകരെ അവഗണിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുന്നു;ബിജെപി എംപി നാനാ പടോല്‍

8 Dec 2017 12:33 PM GMT
മുംബൈ:ബി.ജെ.പി എം.പി നനാബാബു ഫാല്‍ഗുന്‍ റാവു പടോള്‍ എം.പി സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു.മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതം ഉള്‍പെടെയുള്ള...
Share it