Top

You Searched For "ordinance"

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍; ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

4 May 2020 2:24 PM GMT
പ്രതിപക്ഷ സംഘടനകളാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ജീവനക്കാരുടെ ശമ്പളം അവരുടെ അനുമതിയില്ലാതെ പിടിക്കുന്നതു ഭരണ ഘടനാ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഹരജി നാളെ പരിഗണിക്കും

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷംവരെ തടവ്; അഞ്ച് ലക്ഷം പിഴ, വീട് ഒഴിയാന്‍ പറയുന്നതടക്കം കുറ്റകരം

22 April 2020 3:14 PM GMT
ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സ്: ഗവര്‍ണറും സര്‍ക്കാരും വീണ്ടും നേര്‍ക്കുനേര്‍

16 Jan 2020 2:02 AM GMT
എല്‍ഡിഎഫിലെ പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഒരു വാര്‍ഡ് വീതം അധികം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കാന്‍ ഓര്‍ഡിനന്‍സ്

15 Jan 2020 7:32 AM GMT
'ദി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍റ് ടെക്നോളജി' എന്ന പേരിലായിരിക്കും പുതിയ സര്‍വ്വകലാശാല.

മൃതദേഹം സംസ്‌കരിക്കല്‍: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്

1 Jan 2020 10:28 AM GMT
ഓര്‍ഡിനന്‍സ് അനുസരിച്ച് ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങള്‍ക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അവകാശം ലഭിക്കും.

സര്‍ക്കാര്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെ ഓര്‍ഡിനന്‍സിലൂടെ നിയമനിര്‍മാണം നടത്തുന്നു: കെ കെ രാഗേഷ്

2 Dec 2019 3:40 PM GMT
നാം ഓര്‍ഡിനന്‍സ് രാജിലല്ല, ജനാധിപത്യസംവിധാനത്തിലാണ് ജീവിക്കുന്നതെന്ന് സഭയെ ഓര്‍മപ്പെടുത്തിയായിരുന്നു രാഗേഷിന്റെ വിമര്‍ശനം.

കേന്ദ്രം ബില്ലുകള്‍ ചുട്ടെടുക്കുന്നു-മന്ത്രി എം. എം മണി

4 Aug 2019 5:57 AM GMT
'ചുട്ടെടുക്കുകയാണ്; ചക്കക്കുരുവല്ല, ബില്ലുകളാണ്. ചര്‍ച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ,

ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക സഭാസമ്മേളനം വിളിക്കണമെന്ന് സ്പീക്കർ

17 Jun 2019 1:08 PM GMT
ഓർഡിനൻസുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കണം.

സര്‍വകലാശാല ഉന്നത ഉദ്യോഗസ്ഥരുടെ നിയമന കാലാവധി: സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവെച്ചു

2 April 2019 3:07 PM GMT
രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ പദവികളിലെ നിയമന കാലാവധി ഏകീകരിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെയാണ് ഹരജി നല്‍കിയത്. ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി.ദുരുദ്ദേശപരമായാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, ഉന്നത വിദ്യഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് ഉത്തരവെന്നായിരുന്നു സര്‍ക്കാര്‍ വാദം.

സര്‍വ്വകലാശാലാ ഭരണം മാര്‍ക്‌സിറ്റ് വല്‍ക്കരിക്കാന്‍ ശ്രമം: രമേശ് ചെന്നിത്തല

10 March 2019 7:22 AM GMT
സര്‍വ്വകലാശാലകളിലെ സുപ്രധാന തസ്തികകളില്‍ പാര്‍ട്ടി ബന്ധുക്കളെ നിയമിക്കുന്നതിനുള്ള തന്ത്രമാണ് ഈ നിയമഭേദഗതി.

സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ സംവരണം; ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

7 March 2019 11:48 AM GMT
ഇന്ന് ചേര്‍ന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ഇതോടെ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ ജോലി സംവരണത്തിലുണ്ടായ ആശങ്കയ്ക്കു താല്‍ക്കാലിക പരിഹാരമായി.

സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കടുത്ത നടപടി; ഓര്‍ഡിനന്‍സ് പരിഗണനയില്‍

7 Jan 2019 2:43 AM GMT
സ്വകാര്യ മുതലുകള്‍ നശിപ്പിച്ചാല്‍ ജാമ്യം ലഭിക്കാന്‍ കോടതിയില്‍ നഷ്ടക്കണക്കിനു തുല്യമായ തുക കെട്ടിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ശുപാര്‍ശ ചെയ്യുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണു സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്; ഗുജറാത്ത് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കി

22 Oct 2015 3:03 AM GMT
അഹ്മദാബാദ്: ഗുജറാത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഹൈക്കോടതി റദ്ദാക്കി. ...
Share it