Top

You Searched For "norka roots"

ഗള്‍ഫ് നാടുകളില്‍ നോര്‍ക്ക പുതിയ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു

12 April 2020 1:53 PM GMT
വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ വിവിധ ഹെല്‍പ്പ് ഡെസ്‌കുകളില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതത് രാജ്യങ്ങളുടെ നിയമത്തിന് വിധേയമായി ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്നും നോര്‍ക്ക സി.ഇ.ഒ.അറിയിച്ചു.

വിദേശത്തെ സ്കൂൾ ഫീസിളവ്; അടിയന്തര നടപടിക്ക് നോർക്ക കത്തയച്ചു

7 April 2020 10:30 AM GMT
കാലാവധി കഴിയുന്ന വിസ, പാസ്പോർട്ട് എന്നിവ കുറഞ്ഞത് ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് നൽകണമെന്നും വിവിധ അംബാസിഡർമാർക്കയച്ച കത്തിൽ നോർക്ക ആവശ്യപ്പെട്ടു.

നോര്‍ക്ക റൂട്ട്‌സ്: സൗദി മന്ത്രാലയം വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു

5 March 2020 6:12 AM GMT
ബിഎസ്‌സി., എഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കാര്‍ഡിയാക്, ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), എമര്‍ജന്‍സി, ജനറല്‍ നഴ്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

നോര്‍ക്ക റൂട്ട്‌സ് യൂക്കോ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു

10 Jan 2020 1:51 PM GMT
യൂക്കോ ബാങ്കുമായി ധാരണാപത്രം ഒപ്പ് വച്ചതിലൂടെ ഈ പദ്ധതിയിന്‍കീഴില്‍ 15 ധനകാര്യ സ്ഥാപനങ്ങളിലെ 4,600 ഓളം ശാഖകളിലൂടെ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം കൂടുതൽ വിമാനത്താവളങ്ങളിലേക്ക്

22 Oct 2019 8:23 AM GMT
ഇതുവരെ വിദേശത്തുള്ള പ്രവാസികൾക്കായി നോർക്ക നടപ്പിലാക്കിയ എമർജൻസി ആംബുലൻസ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികൾക്കും ഇനി മുതൽ ലഭിക്കും.

മലേസ്യയിലെ പൊതുമാപ്പ്: അവസരം പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്കാ റൂട്ട്‌സ്

21 Oct 2019 2:40 PM GMT
പൊതുമാപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.imi.gov.my/images/fail_pengumuman/2019/7_jul/faq-eng.pdf എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ബന്ധപ്പെടണം.

നോര്‍ക്ക റൂട്ട്‌സിനെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഇനി വാട്‌സാപ്പ് വഴിയും

25 Sep 2019 9:38 AM GMT
തിരുവനന്തപുരം/ കോഴിക്കോട്: നോര്‍ക്ക റൂട്ട്‌സിനെ കുറിച്ചുള്ള അറിയിപ്പുകളും വാര്‍ത്തകളും ഇനി വാട്‌സാപ്പ് വഴിയും ലഭിക്കും. നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്ത...

വിദേശ നഴ്സിങ് തൊഴില്‍: ലൈസന്‍സിങ് പരീക്ഷാ പരിശീലനവുമായി നോര്‍ക്ക റൂട്ട്സ്

5 Sep 2019 3:14 PM GMT
പശ്ചിമേഷ്യന്‍ രാജ്യങ്ങളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നഴ്സിങ് മേഖലയില്‍ തൊഴില്‍ സാധ്യതയേറിയതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക റൂട്ട്സ് ഇത്തരത്തിലുള്ള പരിശീലനത്തിന് തുടക്കമിടുന്നത്.

ആഭ്യന്തര അറ്റസ്റ്റേഷന്‍: സഹായവുമായി നോര്‍ക്ക റൂട്ട്‌സ്

4 Sep 2019 3:39 PM GMT
സാക്ഷ്യപ്പെടുത്താനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിച്ച് സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷന്‍ വകുപ്പിലെത്തിച്ച് തിരികെ നല്‍കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായാണ് നോര്‍ക്ക റൂട്ട്‌സിന്റെ ജില്ലാ ഓഫിസുകളെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

യുഎഇയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന 210 നഴ്സുമാര്‍ക്ക് നിയമനം; രജിസ്ട്രേഷന്‍ ആരംഭിച്ചു

2 Aug 2019 1:35 PM GMT
യുഎഇയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇത്തരത്തില്‍ വലിയ നിയമനം ആദ്യമാണ്. ജനറല്‍ ഒപിഡി, മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒടി, എല്‍ഡിആര്‍ & മിഡ് വൈഫ്, എന്‍ഐസിയു, ഐസിയൂ & എമര്‍ജന്‍സി, നഴ്സറി, എന്‍ഡോസ്കോപി, കാത് ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

തൊഴിലന്വേഷകർ അനധികൃത ഏജന്റുകളാൽ കബളിപ്പിക്കപ്പെടരുത്: നോർക്ക റൂട്ട്സ്

14 Jun 2019 5:55 PM GMT
അനധികൃത റിക്രൂട്ടിങ് ഏജന്റുകൾ നൽകുന്ന സന്ദർശക വിസ പ്രകാരമുള്ള കുടിയേറ്റം ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നോർക്ക റൂട്ട്‌സ് അറിയിച്ചു. അനധികൃത വിദേശ റിക്രൂട്ട്‌മെന്റുകളെക്കുറിച്ച് നിരവധി മുന്നറിയിപ്പുകൾ നോർക്ക റൂട്ട്‌സ് നൽകിയിട്ടുണ്ടെങ്കിലും തൊഴിലന്വേഷകരെ അനധികൃത ഏജന്റുമാർ കബളിപ്പിക്കുന്നുണ്ട്.

നോർക്ക സാന്ത്വന പദ്ധതി: സേവനം സൗജന്യം; ഇടനിലക്കാരാൽ വഞ്ചിതരാവരുത്

28 May 2019 1:15 AM GMT
നോർക്ക റൂട്ട്‌സിന്റെ ഓഫീസ് എന്ന വ്യാജേന പല സംഘടനകളും സ്ഥാപനങ്ങളും ആനുകൂല്യങ്ങൾ ലഭ്യമാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളെന്ന പേരിൽ അംഗത്വ ഇനത്തിലും മറ്റുമായി തുക ഈടാക്കുന്നതായും നോർക്ക അനുവദിക്കുന്ന ധനസഹായത്തിൽ നിന്നും വിഹിതം കൈപ്പറ്റുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

നോർക്ക റൂട്ട്‌സ് മുഖേന സൗദി അറേബ്യയിൽ നഴ്‌സ് നിയമനം

5 May 2019 7:00 AM GMT
ബിഎസ്.സി യോഗ്യതയുള്ള വനിത നഴ്‌സുമാർക്കാണ് നിയമനം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രകാരം മേയ് 20 മുതൽ 24 വരെ കൊച്ചിയിൽ അഭിമുഖം നടക്കും.

നോര്‍ക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റ് സര്‍വീസിന് തുടക്കമായി

23 Feb 2019 4:43 PM GMT
നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്്മെന്റ് സേവനം അതിവേഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ സംരംഭം: ബാങ്ക് ഓഫ് ബറോഡയുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പുവച്ചു

29 Jan 2019 5:35 PM GMT
നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരിയും ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ ഗായത്രിയും തമ്മില്‍ ധാരണാപത്രം കൈമാറി. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമം അനുസരിച്ചാണ് പരിഗണിക്കുന്നത്. അപേക്ഷകര്‍ക്ക് വിദഗ്ധപരിശീലനവും നല്‍കും. 30 ലക്ഷം രൂപ വരെ മൂലധനച്ചെലവുളള സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡി, പരമാവധി മൂന്നുലക്ഷം രൂപ വരെ പദ്ധതിയിന്‍ കീഴില്‍ ലഭിക്കും.

കുവൈത്തിലേക്ക് നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ റിക്രൂട്ട്‌മെന്റ്: നാളെ മുതല്‍ അപേക്ഷിക്കാം

12 Jun 2018 1:02 PM GMT
തിരുവനന്തപുരം:  കുവൈത്തില്‍ ഗാര്‍ഹികജോലികള്‍ക്കായി 30നും 45നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നാളെ മുതല്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ്...

നോര്‍ക്കാ റൂട്ട്‌സില്‍നിന്നും ആനുകൂല്യങ്ങള്‍ വൈകുന്നതായി പരാതി

23 Nov 2015 4:50 AM GMT
കരുനാഗപ്പള്ളി: നോര്‍ക്കാ റൂട്ട്‌സില്‍നിന്നും നല്‍കുന്ന ആനുകൂല്യങ്ങള്‍ വൈകുന്നതായി പരാതി. വിദേശത്ത് രണ്ടോ അതിലധികമോ വര്‍ഷം ജോലി ചെയ്യുന്ന...
Share it