Latest News

നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നാളെ മുതല്‍ പുനരാരംഭിക്കും

നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നാളെ മുതല്‍ പുനരാരംഭിക്കും
X

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജൂണ്‍ 1 മുതല്‍ പുനരാരംഭിക്കും. www.norkaroots.org എന്ന വെബ്‌സൈറ്റില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സാക്ഷ്യപ്പെടുത്തലിന് എത്തേണ്ടതെന്ന് നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.


Next Story

RELATED STORIES

Share it