Top

You Searched For "national strike"

ദേശീയ പണിമുടക്കിനോട് ഐക്യപ്പെട്ട് ജില്ലയും

8 Jan 2020 11:28 AM GMT
ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് ദേശീയപണിമുടക്ക് നടത്തുന്നത്.

പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടിവരും; മുന്നറിയിപ്പുമായി കേന്ദ്രം

7 Jan 2020 2:00 PM GMT
പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളവും അലവന്‍സും പിടിച്ചുവയ്ക്കുന്നതുള്‍പ്പടെ മറ്റ് അച്ചടക്കനടപടികള്‍ അടക്കമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ജനുവരി 8 ലെ ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കും: എസ്ഡിടിയു

4 Jan 2020 1:00 PM GMT
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കും പൊതുമേഖലകളുടെ സ്വകാര്യവല്‍കരണത്തിനുമെതിരേ ജനുവരി 8 ന് നടക്കുന്ന പൊതുപണിമുടക്കിനെ സോ...

കേന്ദ്രസര്‍ക്കാരിനെതിരേ പണിമുടക്ക്: സമരക്കാര്‍ക്കെതിരേ നടപടി ശക്തമാക്കി റെയില്‍വേ

11 Jan 2019 5:24 AM GMT
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങി സിപിഎം നേതാക്കളടക്കമുള്ള 2000ലേറെ പേര്‍ക്കെതിരേ ശക്തമായ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് റെയില്‍വേ സുരക്ഷാ സേന കേസെടുത്തിരിക്കുന്നത്.

ദേശീയ പണിമുടക്ക് ദിനങ്ങളില്‍ കോളടിച്ചത് കൊച്ചി മെട്രോക്ക്

11 Jan 2019 4:19 AM GMT
പണിമുടക്ക് ഹര്‍ത്താല്‍ ദിനങ്ങളില്‍ പൊതുവെ സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുമ്പോള്‍ ഇത്രയധികം പേര്‍ യാത്ര ചെയ്യുന്നത് ഇത് ആദ്യ മാണെന്നാണ് മെട്രോ അധികൃതര്‍ പറയുന്നത്.

എസ്ബിഐ ബ്രാഞ്ചിലെ അക്രമം; എന്‍ജിഒ യൂനിയന്‍ നേതാക്കള്‍ റിമാന്റില്‍

10 Jan 2019 3:40 PM GMT
ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റും എന്‍ജിഒ യൂനിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്ററും യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാലുമാണ് അറസ്റ്റിലായത്.

ചെങ്ങന്നൂരില്‍ പണിമുടക്ക് പൂര്‍ണം

9 Jan 2019 1:03 PM GMT
സംയുക്ത ട്രേഡു യൂണിയന്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ ചേര്‍ന്ന യോഗം സിപിഐഎം ജില്ലാ സെക്രട്രേറിയേറ്റ് അംഗം എ മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

എസ്ബിഐ ട്രഷറി ബെഞ്ചിന് നേര്‍ക്ക് ആക്രമണം; ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്‍ജിഒ യൂനിയന്‍ നേതാക്കള്‍

9 Jan 2019 6:42 AM GMT
എന്‍ജിഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജിഎസ്ടി വകുപ്പ് കരമന കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടറുമായ സുരേഷ് ബാബു, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്.

പണിമുടക്ക്: രണ്ടാം ദിനവും തീവണ്ടികള്‍ തടഞ്ഞു; വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു

9 Jan 2019 4:07 AM GMT
കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും രണ്ടാം ദിവസവും സര്‍വീസ് നടത്തിയില്ല. തീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും രണ്ടാം ദിവസവും സമരാനുകൂലികള്‍ തീവണ്ടികള്‍ തടഞ്ഞു.

പണിമുടക്ക്: രണ്ടാം ദിനവും തീവണ്ടി തടഞ്ഞു; കുടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങി

9 Jan 2019 3:57 AM GMT
കൊച്ചി: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം മധ്യകേരളത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ആദ്യ ദിവസത്തിലേക്കാള്‍ കുടുതല്‍ വ്യാപാര...

പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ കേസെടുത്തു

9 Jan 2019 1:07 AM GMT
സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധയിടങ്ങളിലായി ട്രെയിന്‍ തടഞ്ഞ സംഭവങ്ങളില്‍ നിരവധി പേര്‍ക്കെതിരേ കേസെടുത്തു.

പണിമുടക്ക്: തുറക്കുമെന്ന് പ്രഖ്യാപിച്ച സ്‌കൂള്‍ മൂന്ന് താഴുകളിട്ട് പൂട്ടി

8 Jan 2019 2:18 PM GMT
സ്‌കൂള്‍ അധികൃതര്‍ പൂട്ടിയ താഴ് പൊളിച്ച് മറ്റു മൂന്നു താഴുകള്‍ ഇട്ടാണ് പൂട്ടിയത്. വിദ്യാര്‍ഥികള്‍ രാവിലെ തന്നെ സ്‌കൂളില്‍ എത്തിയെങ്കിലും സ്‌കൂള്‍ പൂട്ടിയിട്ടിരിക്കുന്നത്് കണ്ട് മടങ്ങിപോയി.

മഞ്ചേരിയില്‍ വ്യാപാരികളും ട്രേഡ് യൂനിയനും തമ്മില്‍ സംഘര്‍ഷം

8 Jan 2019 6:40 AM GMT
എന്നാല്‍, പിന്നീട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ സംഘടിച്ച് വീണ്ടും കടകള്‍ തുറക്കാന്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

പണിമുടക്കിനോടു മുഖം തിരിച്ച് ഉത്തരേന്ത്യ

8 Jan 2019 6:38 AM GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ രാജ്യവ്യാപകമായി തുടരുന്ന പണിമുടക്ക് ഉത്തരേന്ത്യയില്‍ ഭാഗികം. സംസ്ഥാനത്ത് പണിമുടക്ക്...

പണിമുടക്ക് തുടരുന്നു: ബസുകള്‍ ഓടുന്നില്ല; ട്രെയിനുകള്‍ സമരാനുകൂലികള്‍ തടഞ്ഞു

8 Jan 2019 6:12 AM GMT
പമ്പയിലേക്കുള്ള കെഎസ്ആര്‍ടി സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. തിരുനന്തപുരത്ത് സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു.

കൊച്ചിയില്‍ സമരാനുകൂലികള്‍ തീവണ്ടി തടഞ്ഞു

8 Jan 2019 3:05 AM GMT
ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേയക്ക് വരികയായിരുന്നു ചെന്നൈ മെയില്‍ തൃപ്പൂണിത്തുറയില്‍ തടഞ്ഞു.

ദേശീയ പണിമുടക്ക് തുടങ്ങി; കേരളത്തില്‍ ഹര്‍ത്താലായേക്കും

7 Jan 2019 5:27 PM GMT
ബിഎംഎസ് ഒഴികെയുള്ള പ്രധാന യൂനിയനുകള്‍ അണിനിരക്കുന്ന പണിമുടക്കായതിനാല്‍ കേരളത്തില്‍ ഹര്‍ത്താലിന് സമാനമായി മാറുമെന്നാണ് വിലയിരുത്തല്‍.
Share it