You Searched For "life mission project "

ലൈഫ് മിഷന്‍: പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രം;അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യവുമായി സിബി ഐ ഹൈക്കോടതിയില്‍

8 Dec 2020 6:24 AM GMT
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.ഈ ഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്ന ക്രമക്കേട്...

ലൈ​ഫ് പ​ദ്ധ​തി: എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണർക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റി നോട്ടീസയച്ചു

7 Nov 2020 7:15 AM GMT
ലൈ​ഫ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി.

ലൈഫ് മിഷൻ അഴിമതി: മൂന്നാമത്തെ പ്രതികൾ അൺനോൺ ഒഫീഷ്യൽസ്; മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയിൽ വന്നേക്കും

26 Sep 2020 5:30 AM GMT
അൺനോൺ ഒഫീഷ്യൽസ് എന്നത് ലൈഫ് മിഷന്റെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുള്ളവരുമാണ്. ലൈഫ് മിഷന്റെ ചെയർമാനായ...

ലൈഫ് മിഷന്‍ പദ്ധതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ ശ്രമമെന്ന് മുഖ്യമന്ത്രി

23 Sep 2020 2:38 PM GMT
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ റെഡ്‌ക്രെസന്റ് നിര്‍മിച്ചു നല്‍കുന്ന ഭവനസമുച്ചയം സംബന്ധിച്ച ആരോപണങ്ങള്‍ ഉപയോഗപ്പെടുത്തി ലൈഫ് മിഷന്‍ പദ്ധതിയെ അപകീര്‍ത്...

ലൈഫ് മിഷന്‍ പദ്ധതി: ചാനല്‍ വാര്‍ത്ത കേട്ട് കേസെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി

29 Aug 2020 6:52 PM GMT
തിരുവനന്തപുരം: ഏതെങ്കിലും ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നടപടിയെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയ...

കൊവിഡ് തടസ്സമാവില്ല; അര്‍ഹതയുളളവര്‍ക്ക് വീട് നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

28 Aug 2020 8:44 AM GMT
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ നഗരസഭ നിര്‍മിച്ച 1000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ച്...

ലൈഫ് മിഷൻ പദ്ധതി: റെഡ് ക്രസൻ്റുമായി കരാറിന് മുൻകൈയെടുത്തത് എം ശിവശങ്കർ

13 Aug 2020 7:45 AM GMT
തദ്ദേശഭരണ സെക്രട്ടറിക്ക് കുറിപ്പും കരാറും ശിവശങ്കർ അയച്ചുവെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
Share it