You Searched For "#kollam"

കൊല്ലത്തെ പുതിയ കൊവിഡ് കേസുകള്‍: കല്ലുവാതുക്കല്‍, ഓച്ചിറ ഗ്രാമപ്പഞ്ചായത്തുകളിലും നിരോധനാജ്ഞ

29 April 2020 4:59 PM GMT
റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, സിവില്‍ സപ്ലൈസ്, അനുബന്ധ സ്ഥാപനങ്ങള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ...

കൊവിഡ് 19: കൊല്ലം സ്വദേശി ദുബയില്‍ മരിച്ചു

17 April 2020 4:51 PM GMT
മടത്തറ സ്വദേശി ദിലീപ് കുമാര്‍ അരുണ്‍തോത്തിയാണ്(54) മരിച്ചത്.

കൊല്ലം നിലമേല്‍ ഒരാള്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു

9 April 2020 5:33 PM GMT
കഴിഞ്ഞ ദിവസം നിലമേലില്‍ രോഗം സ്ഥിരീകരിച്ച ആളുടെ മകനായ 21 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊല്ലത്ത് യു​വാ​വ് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

5 April 2020 10:15 AM GMT
പു​ല​ര്‍​ച്ചെ ബ​ന്ധു​വാ​യ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ശെ​ൽ​വ​മ​ണി സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ അ​മ്മ​യ്ക്കും...

സൗദിയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പെട്ട് കൊല്ലം സ്വദേശി മരിച്ചു

4 April 2020 1:09 AM GMT
റിയാദ് ജനാദിരിയില്‍ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലം കടയ്ക്കല്‍ മാങ്കോട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍...

കടയ്ക്കല്‍ സ്വദേശി സൗദിയില്‍ വാഹനപകടത്തില്‍ മരിച്ചു

3 April 2020 5:27 PM GMT
കടയ്ക്കല്‍ മുതയില്‍ മുസ്‌ലിം ജമാ അത്തിന് സമീപം താമസിക്കുന്ന പള്ളിക്കുന്നില്‍ വീട്ടില്‍ നിസാര്‍ ആണ് മരിച്ചത്.

കൊല്ലം ജില്ലയില്‍ പദ്ധതി ചെലവില്‍ കടയ്ക്കല്‍ ഒന്നാമത്

2 April 2020 6:13 PM GMT
കൊല്ലം: 2019-20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ചെലവ് പുരോഗതിയില്‍ കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് കൊല്ലം ജില്ലയില്‍ ഒന്നാമത്. കൃത്യമായ ആസൂത്രണത്തിലൂ...

കൊല്ലം ജില്ലയില്‍ പദ്ധതി ചെലവില്‍ കടയ്ക്കല്‍ ഒന്നാമത്

2 April 2020 4:49 PM GMT
കൊല്ലം ജില്ലയില്‍ ഒന്നാമതും സംസ്ഥാന തലത്തില്‍ ഇരുപത്തി നാലാമതും എത്തി കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് മുന്‍വര്‍ഷങ്ങളിലെ മികവ് നിലനിര്‍ത്തി.
Share it