Pravasi

കൊവിഡ് 19: കൊല്ലം സ്വദേശി ദുബയില്‍ മരിച്ചു

മടത്തറ സ്വദേശി ദിലീപ് കുമാര്‍ അരുണ്‍തോത്തിയാണ്(54) മരിച്ചത്.

കൊവിഡ് 19: കൊല്ലം സ്വദേശി ദുബയില്‍ മരിച്ചു
X

കൊല്ലം: ദുബയില്‍ കൊവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.മടത്തറ സ്വദേശി ദിലീപ് കുമാര്‍ അരുണ്‍തോത്തിയാണ്(54) മരിച്ചത്. ദുബയില്‍ സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി നടത്തുകയായിരുന്നു ദിലീപ്.

കടുത്ത ന്യൂമോണിയ ബാധിച്ച് ദുബയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് മൂന്നുദിവസം മുമ്പാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. അവിവാഹിതനാണ്. സംസ്‌കാരം ദുബയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it