Home > k v thomas
You Searched For "k v thomas"
കെ വി തോമസിന് കാബിനറ്റ് റാങ്ക്; കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി
19 Jan 2023 7:51 AM GMTതിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ...
വികസന കാഴ്ചപ്പാടില്‍ ഇടതുപക്ഷത്തിനൊപ്പം തുടരും; തൃക്കാക്കരയിലെ പരാജയം സിപിഎം വിശദമായി പഠിക്കണം: കെ വി തോമസ്
4 Jun 2022 9:36 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് സിപിഎം വിശദമായി പഠിക്കണമെന്നും കെ വി തോമസ് പറഞ്ഞു.തൃക്കാക്കരയില്‍ ഇത്രയും വലിയ രീതിയില്‍ ഉമാ തോമസ്...
തന്നെ പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല; ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ്
13 May 2022 4:27 AM GMTകൊച്ചി: കോണ്‍ഗ്രസില്‍നിന്ന് തന്നെ പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നും അതിന് എഐസിസിക്കാണ് അധികാരമെന്നും കെ വി തോമസ്. പുറത്താക്കല്‍ സംബന്ധിച്ച്...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:മുഖ്യമന്ത്രിക്കൊപ്പം കെ വി തോമസ് ഇടത് കണ്‍വെന്‍ഷനില്‍; ഷാള്‍ അണിയിച്ച് സ്വീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍
12 May 2022 12:14 PM GMTമുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് കെ വി തോമസ് വേദിയിലേക്ക് എത്തിയത്. കെ വി തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:ഉമാ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്താണോയെന്ന് നേതൃത്വം വ്യക്തമാക്കണം: കെ വി തോമസ്
4 May 2022 6:37 AM GMTഎറണാകുളത്ത് ബെന്നി ബഹനാന്‍ ,കെ ബാബു,ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരെക്കൂടാതെ പാര്‍ട്ടിയുടെ മുതിര്‍ന്ന ബ്ലോക്ക് പ്രസിഡന്റുമാര്‍ വരെ ഉണ്ട്.ഇവരോടൊക്കെ...
അച്ചടക്കലംഘനം;കെ വി തോമസിനെ കെപിസിസി പദവികളില്‍ നിന്ന് നീക്കി
27 April 2022 9:29 AM GMTകേരളത്തിലെ ചുമതലകള്‍ ഒഴിവാക്കിയെങ്കിലും എഐസിസി അംഗമായി കെ വി തോമസിനെ നിലനിര്‍ത്തി
കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ വി തോമസിന് സിപിഎം അഭയം നല്‍കും: കോടിയേരി
26 April 2022 3:51 PM GMTതിരുവനന്തപുരം: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയാല്‍ കെ വി തോമസ് വഴിയാധാരമാവില്ലെന്നും സിപിഎം അഭയം നല്‍കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍...
കെ വി തോമസിനെ സ്വാഗതം ചെയ്ത് എന്‍സിപി
12 April 2022 11:52 AM GMTകോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് എന്‍സിപിയിലേക്ക് ക്ഷണം. തോമസിന് എന്‍സിപിയിലേക്ക് വരാമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക...
'കെ വി തോമസ് ഓട് പൊളിച്ച് പാര്‍ലമെന്റില്‍ പോയതല്ല';തോമസിനെ കൈ വിടാതെ കെ മുരളീധരന്‍
9 April 2022 5:20 AM GMTകെ വി തോമസിന് നല്‍കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍
കെ വി തോമസ് ഇന്ന് സിപിഎം വേദിയില്‍; അച്ചടക്ക നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്
9 April 2022 1:36 AM GMTകണ്ണൂര്‍: സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലെത്തി. വൈകീട്ട് അഞ്ചിന് മുഖ്...
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസ് ഇന്ന് കണ്ണൂരിലേക്ക്; നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്
8 April 2022 1:49 AM GMTകണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് കൊച്ചിയില്‍ നിന്ന്കണ്ണൂരിലേക്ക്. നാ...
നിര്‍ദേശം ലംഘിച്ചു; കെ വി തോമസിനെതിരായ നടപടി കെപിസിസി തീരുമാനിക്കുമെന്ന് താരിഖ് അന്‍വര്‍
7 April 2022 4:21 PM GMTന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് താരിഖ് അന്‍വര്‍. കെപിസിസിയുടെ നിലപാട് അനുസരിച്ചായിരിക്കും ഹൈക്കമ...
പാര്‍ട്ടി വിലക്ക് ലംഘിച്ച കെ വി തോമസിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല:ചെറിയാന്‍ ഫിലിപ്പ്
7 April 2022 6:59 AM GMT20 വര്‍ഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസിലേക്കുള്ള മടങ്ങിയത് സിപിഎമ്മിന്റെ കപട സ്‌നേഹം തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു
'വിലക്ക് ലംഘിച്ചാല്‍ പാര്‍ട്ടിക്ക് പുറത്ത്';കെ വി തോമസിനു മുന്നറിയിപ്പുമായി കെ സുധാകരന്‍
6 April 2022 10:14 AM GMTകേരളത്തിലല്ല പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നടന്നതെങ്കില്‍ തങ്ങള്‍ ഇത്രയും വാശി പിടിക്കില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു
രാജ്യസഭാ സീറ്റില്‍ പരിഗണിക്കണം; കെ വി തോമസ് സോണിയാ ഗാന്ധിയെ കാണും
11 March 2022 10:08 AM GMTനേരത്തെ ലോക് സഭാ സീറ്റില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി കലഹത്തിലായിരുന്ന കെ വി തോമസിനെ സോണിയാ ഗാന്ധിയായിരുന്നു...
സ്ഥാനം കിട്ടിയേക്കും: കെ വി തോമസ് അയയുന്നു
23 Jan 2021 2:26 AM GMT'ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നു. പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല'...
കെ വി തോമസിനല്ല യുവാക്കള്‍ക്കാണ് പ്രധാന്യം കൊടുക്കേണ്ടതെന്ന് എം എം ലോറന്‍സ്
21 Jan 2021 3:45 AM GMTകെ.വി തോമസിനെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.