Home > jignesh mevani
You Searched For "jignesh mevani"
'പിണറായിയും മോദിയും തമ്മില്‍ രഹസ്യ പാക്കേജ്'; ഫാഷിസത്തെ നേരിടുന്നതില്‍ പിണറായിക്ക് ഇരട്ടമുഖമെന്ന് ജിഗ്‌നേഷ് മേവാനി
28 May 2022 4:33 PM GMTകൊച്ചി: ഫാഷിസത്തേയും വര്‍ഗീയതയെയും നേരിടുന്നതില്‍ പിണറായി വിജയന് ഇരട്ട ചങ്കല്ല ഇരട്ടമുഖമാണുള്ളതെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. സര്‍ക്കാര്‍ സ്...
വനിതാ പോലിസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്‌തെന്ന കേസ്; ജിഗ്‌നേഷ് മേവാനിയെ അഞ്ച് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
26 April 2022 4:26 PM GMTഗുവാഹത്തി: രണ്ടാം തവണയും അറസ്റ്റ് ചെയ്ത ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയെ അസം കോടതി അഞ്ച് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ജിഗ്...
'മോദിക്കെതിരായ വിമര്‍ശനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല'; ജിഗ്‌നേഷ് മേവാനിക്കെതിരായ പരാതിയുടെ കാരണം വെളിപ്പെടുത്തി ബിജെപി നേതാവ്
24 April 2022 7:11 AM GMTന്യൂഡല്‍ഹി: മോദിജിയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്നതും ഗൂഢാലോചന നടത്തുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ദലിത് ...
'പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പകപോക്കല്‍ രാഷ്ട്രീയം'; ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റിനെതിരേ പ്രതിഷേധം ശക്തം
21 April 2022 7:08 PM GMTബുധനാഴ്ച രാത്രി 11.30ഓടെ ഗുജറാത്തിലെ പാലന്‍പുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയായ ബിജെപി പ്രാദേശിക നേതാവ് അനൂപ് കുമാര്‍ ദേ നല്‍കിയ...
കനയ്യയും മേവാനിയും കോണ്‍ഗ്രസ്സില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ?
30 Sep 2021 12:12 PM GMTകനയ്യ കുമാര്‍ ഒടുവില്‍ ആ തീരുമാനമെടുത്തു. കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അത്തരമൊരു തീരുമാനം പുറത്തുവരും മുമ്പു തന്നെ അദ്ദേഹം സ്വന്തം ചെലവില്‍ പാര്‍ട്ടി...
കനയ്യ കുമാറും ജിഗ്‌നേഷ് മെവാനിയും നാളെ കോണ്‍ഗ്രസില്‍ ചേരും; ചടങ്ങ് എഐസിസി ആസ്ഥാനത്ത്
27 Sep 2021 5:27 PM GMTവൈകീട്ട് മൂന്നിന് ഡല്‍ഹി എഐസിസി ആസ്ഥാനത്ത് വെച്ചാകും ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയെന്ന് പാര്‍ട്ടി വ്യത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ...
കനയ്യകുമാര്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തി; ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് ?
16 Sep 2021 5:44 AM GMTചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍...