Home > global
You Searched For "global "
ഭയമൊഴിയാതെ ലോകം: കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു; മരണം 88,000 കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1373 പേര്
9 April 2020 6:16 AM GMTലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 88,433 പേര്‍ക്കാണ് വൈറസ് ബാധ മൂലം ജീവഹാനി നേരിട്ടത്.
കൊവിഡ് മഹാമാരി: മരണം അരലക്ഷം കവിഞ്ഞു; രോഗബാധിതര്‍ 10 ലക്ഷം
2 April 2020 6:28 PM GMTവാഷിങ്ടണ്‍: ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് 19 മൂലമുണ്ടാവുന്ന മരണം അരലക്ഷം കവിഞ്ഞു. 50, 371 പേരാണ് മരണപ്പെട്ടത്. ലോകവ്യാപകമായി 10 ലക്ഷത്തിലേറെ പേര്‍ക്ക് ...
കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് ലോകം; വൈറസ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു, മരണം അരലക്ഷത്തിലേക്ക്
2 April 2020 2:06 AM GMT45,334 പേര് മരിച്ചു. ഇതുവരെ രോഗവിമുക്തരായവര്‍ 190,675 ആണ്
കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണം 33000 കടന്നു, രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു
30 March 2020 12:54 AM GMTസ്പെയിനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 78,797 ആയി. ഇവിടെ മാത്രം ആറായിരത്തിലധികം പേര് മരിച്ചിട്ടുണ്ട്.