Top

You Searched For "economic crisis"

സർക്കാർ വർഗീയതക്ക് പിന്നാലെ, കൂപ്പുകുത്തി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ

3 March 2020 12:58 PM GMT
തൊഴിലില്ലായ്മയോ രാജ്യം നേരിടുന്ന യതാർഥ പ്രതിസന്ധികളോ അല്ല കേന്ദ്ര സർക്കാർ ഇപ്പോൾ പരിഗണിക്കുന്നത്. പൗരൻമാരുടെ പട്ടിണി മാറ്റാനോ, തൊഴിലില്ലായ്മക്ക് പരിഹാരം കാണാനോ കേന്ദ്രസർക്കാർ യാതൊന്നും ചെയ്യുന്നുമില്ല

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലെ മെല്ലെപ്പോക്ക് സമ്മതിച്ച് കേന്ദ്രം

3 Dec 2019 3:33 PM GMT
ഇന്ത്യയില്‍ ഇപ്പോഴും നിക്ഷേപക സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. അഞ്ച് ട്രില്യണ്‍ വളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക രംഗം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉല്ലാസയാത്രയിൽ: മുല്ലപ്പള്ളി

29 Nov 2019 10:40 AM GMT
റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇത് മുഗള്‍ചക്രവര്‍ത്തിമാരുടെ അവസാനകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു.

രാജ്യം സാമ്പത്തികമാന്ദ്യം നേരിടുകയാണെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍

27 Nov 2019 10:08 AM GMT
ടി എന്‍ പ്രതാപന്‍ എം പിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് മറുപടി നല്‍കിയത്.

സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തില്‍ നിന്നുള്ള ജിഎസ്ടി കുടിശിക ലഭിക്കാത്തതാണ് കാരണമെന്ന് ധനമന്ത്രി

19 Nov 2019 6:12 AM GMT
സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണ്. എന്നാല്‍ ഭയപ്പെടുത്തുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യമില്ല.

സാമ്പത്തിക പ്രതിസന്ധി: നിയമസഭയില്‍ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

19 Nov 2019 5:15 AM GMT
പുരപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. ധനകാര്യ മാനേജ്മെന്റിലെ പാളിച്ചയും വിഭവ സമാഹരണത്തിലെ പിടിപ്പുകേടും നിയന്ത്രണമില്ലാത്ത ചിലവും ധൂർത്തും ധനപ്രതിസന്ധി രൂക്ഷമാക്കി. ധനപ്രതിസന്ധിയെ തുടർന്ന് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയതോടെ സാമ്പത്തിക വർഷത്തിന്റെ മധ്യത്തിൽ തന്നെ വികസന പദ്ധതികൾ സ്തംഭിച്ചു.

സാമ്പത്തിക മാന്ദ്യം; ബംഗാളിലെ ഏറ്റവും വലിയ കോഴി ഫാം പൂട്ടി

30 Oct 2019 2:29 AM GMT
സാധാരണഗതിയില്‍ ജൂണില്‍ കോഴി വില ഇടിയുക പതിവാണെങ്കിലും ഉത്സവ സീസണ്‍ എത്തുന്നതോടെ വീണ്ടും ഉയരും. എന്നാല്‍, കഴിഞ്ഞ ജൂണില്‍ കിലോയ്ക്ക് 65 രൂപയിലേക്ക് ഇടിഞ്ഞ കോഴിവില ഈ ഉത്സവ സീസണില്‍ കൂടിയില്ല. ഗ്രാമീണ മേഖലയില്‍ നിന്ന് കോഴിയിറച്ചിക്കുള്ള ആവശ്യകത കുറഞ്ഞതാണ് അതിനു കാരണം

അധികാരം മോദിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി: നൊബേല്‍ ജേതാവ്

20 Oct 2019 2:54 AM GMT
അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ അമിതമായി കേന്ദ്രീകരിച്ചത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണെന്ന് നോബെല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ലോകബാങ്കും

14 Oct 2019 3:00 AM GMT
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം ആറ് ശതമാനമായി കുത്തനെ ഇടിയുമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട്. 7.5 ശതമാനം പ്രതീക്ഷിച്ചിരുന്നിടത്തു നിന്നാണ് ഈ തകര്‍ച്ച.

വിപണി തകര്‍ച്ച; സിആര്‍വിക്ക് അഞ്ചുലക്ഷം വരെ വില വെട്ടിക്കുറച്ച് ഹോണ്ട

10 Oct 2019 12:18 PM GMT
വിപണി തകര്‍ച്ച രൂക്ഷമായതോടെ വാഹനത്തിന്റെ വിലകുറച്ചും ഓഫറുകള്‍ പ്രഖ്യാപിച്ചും ഉപഭോക്താക്കളെ ആകര്‍ശിക്കാന്‍ ഒരുങ്ങുകയാണ് വാഹന കമ്പനികള്‍.

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ കൂടുതലായി പ്രകടമാവും: ഐഎംഎഫ് മേധാവി

9 Oct 2019 2:49 AM GMT
ലോക സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്കു നീങ്ങവേ അതിന്റെ അഘാതം ഇന്ത്യയെപ്പോലുള്ള വളര്‍ന്നു വരുന്ന വമ്പന്‍ സമ്പദ് വ്യവസ്ഥകളില്‍ കൂടുതല്‍ ദൃശ്യമാവുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍. ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജ്യോര്‍ജിയോവയാണ് തന്റെ കന്നിപ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സാമ്പത്തിക വളര്‍ച്ചയില്‍ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നു

8 Oct 2019 4:36 AM GMT
'ഏഷ്യന്‍ ഡവലപ്‌മെന്റ് ഔട്ട്‌ലുക്ക് 2019' എന്ന പേരില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലാണ് ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശ് നടത്തിയിരിക്കുന്ന നിശ്ശബ്ദ മുന്നേറ്റത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ നിരക്ക് (ജിഡിപി) ഇന്ത്യയെക്കാള്‍ ഉയര്‍ന്ന നിലയിലാണ് ബംഗ്ലാദേശിലേത്.

അസമിനു പുറത്തേക്ക് എന്‍ആര്‍സി വ്യാപിപ്പിക്കുന്നതിനെ ജനം ചെറുത്തു തോല്‍പ്പിക്കണം: പോപുലര്‍ഫ്രണ്ട്

22 Sep 2019 5:52 AM GMT
രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പിലാക്കണമെന്ന ആവശ്യം വ്യാപകമാവുന്ന സാഹചര്യത്തില്‍ അസമിന് പുറത്തേക്ക് എന്‍ആര്‍സി വ്യാപിപ്പിക്കുന്നതിനെ എല്ലാ വിഭാഗം ജനങ്ങളും എതിര്‍ക്കണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധി: ഹോട്ടല്‍മുറികളുടെ ജിഎസ്ടി നിരക്ക് കുറച്ചു

20 Sep 2019 5:18 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ വിവിധതരം ഉത്തജന പദ്ധതികള്‍ക്കു പുറമെ ജിഎസ്ടി നികുതിയിലും ഇളവ് വരുത്തി കേ...

കേന്ദ്ര ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

14 Sep 2019 1:28 AM GMT
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ സാമ്പത്തിക ഉത്തേജന നടപടികളും വാണിജ്യ, ഓട്ടോ മൊബൈല്‍, കയറ്റുമതി മേഖലകളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന.

സാമ്പത്തിക പ്രതിസന്ധി: സ്‌കൂട്ടേഴ്‌സ് ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടുന്നു

1 Sep 2019 3:07 PM GMT
കമ്പനിയുടെ നിര്‍മാണ പ്ലാന്റുകളും യന്ത്രങ്ങളും വിറ്റ് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായാണു റിപോര്‍ട്ട്

വാങ്ങാന്‍ ആളില്ല; ലക്‌സ്, ലൈഫ് ബോയ് സോപ്പുകളുടെ വില കുറച്ചു

29 Aug 2019 2:55 AM GMT
ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ പ്രധാന ബ്രാന്‍ഡുകളായ ലക്‌സ്, ലൈഫ് ബോയ്, ഡവ് എന്നീ സോപ്പുകളുടെ വിലയിലാണ് 30 ശതമാനം വരെ കുറവ് വരുത്തിയത്.

സാമ്പത്തിക പ്രതിസന്ധി നിയന്ത്രണാതീതം; റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി കേന്ദ്രം പിടിച്ചുവാങ്ങുന്നു

27 Aug 2019 1:55 AM GMT
കേന്ദ്ര സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കൈമാറണമെന്ന ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശ ആര്‍ബിഐ അംഗീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍ബിഐയുടെ നീക്കിയിരിപ്പില്‍നിന്ന് ഇത്രവലിയ തുക സര്‍ക്കാരിനു കൈമാറുന്നത്.

ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യക്ക് നഷ്ടമായി

4 Aug 2019 5:31 AM GMT
നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വരവില്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന റിപോര്‍ട്ടിനിടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചെയര്‍മാന്‍മാര്‍ക്ക് ശമ്പളവര്‍ധന

11 July 2019 9:08 AM GMT
ധനവകുപ്പിന്റെ എതിര്‍പ്പു മറികടന്നാണ് സ്വയംപര്യാപ്തമായ ക്ഷേമനിധി ബോര്‍ഡുകളിലെ ചെയര്‍മാന്‍മാരുടെ ഓണറേറിയം 12,000 രൂപയില്‍ നിന്നും 18,000 രൂപയായും മുഴുവന്‍ സമയ ചെയര്‍മാന്‍മാരുടെ ഓണറേറിയം 20,000 രൂപയില്‍ നിന്നും 25,000 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

സാമ്പത്തിക പ്രതിസന്ധി: വീണ്ടും കടമെടുക്കാന്‍ കേരളം

10 Feb 2019 4:24 AM GMT
700 കോടിയാണ് കടപ്പത്രത്തിലൂടെ ശേഖരിക്കുന്നത്. ഇതിനുള്ള ലേല നടപടികള്‍ ഫെബ്രുവരി 12ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; ധവളപത്രമിറക്കാന്‍ അനുമതി

15 Jun 2016 7:40 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ ധനവകുപ്പിന് മന്ത്രിസഭായോഗം അനുമതി നല്‍കി. ധവളപത്രം തയ്യാറാക്കാന്‍ ധനമന്ത്രി ഡോ. ...

കടക്കെണിയുടെ വക്കില്‍ എത്തിയ കേരളം

13 Jun 2016 6:57 PM GMT
കേരളത്തിന്റെ സമ്പദ്ഘടന സംബന്ധിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വിദഗ്ധസംഘം നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഗൗരവമായ പര്യാലോചനകള്‍ക്കു...
Share it