Top

You Searched For "dismissed"

നിര്‍ഭയ: പ്രതികളുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വീണ്ടും തള്ളി

19 March 2020 6:30 PM GMT
വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി പറഞ്ഞതെന്നാണ് കുറ്റവാളികളുടെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍, ഹര്‍ജിയില്‍ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

നിര്‍ഭയ കേസ്: പ്രതി വിനയ് ശര്‍മയുടെ ഹരജി സുപ്രിംകോടതി തള്ളി

14 Feb 2020 11:02 AM GMT
ജയിലിലെ പീഡനം മാനസികനിലയെ ബാധിച്ചുവെന്നും ദയാഹരജി പരിഗണിക്കവെ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയ് കുമാറിന്റെ വാദം. അതേസമയം, വിനയിന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

ജെഎന്‍യു അക്രമം: വിസി ജഗദേഷ് കുമാറിനെ പുറത്താക്കണം; കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി പ്രതിപക്ഷ എംപിമാര്‍

6 Feb 2020 2:09 PM GMT
കാംപസിലുണ്ടായ കലാപസമാനാമയ സാഹചര്യത്തിനെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതികരണമുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ മൂക്കിനുകീഴില്‍ നടന്ന ആക്രമണത്തിനെതിരേ ശക്തമായ നടപടിയുണ്ടാവണം.

സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

27 Nov 2019 7:25 AM GMT
ഗ്രൂപ്പുകള്‍ തമ്മിലുള്ള സമവായത്തോടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.

കേസില്‍ സത്യം ജയിച്ചെന്ന് തുഷാര്‍; നാസിലിനോട് ഒരുതരത്തിലുളള വിരോധവുമില്ല

8 Sep 2019 3:39 PM GMT
കേസ് തളളിയ സാഹചര്യത്തില്‍ നാട്ടിലേക്ക് പോവാന്‍ സാധിക്കും. പക്ഷേ, പോവുന്നതിന് മുമ്പ് നാസിലുമായി കൂടിക്കാഴ്ച നടത്തുമെന്നും ദുബയില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അദ്ദേഹം വ്യക്തമാക്കി. നാസിലിന് താന്‍ നല്‍കാനുളള പണമെല്ലാം പലതവണയായി കൊടുത്തുതീര്‍ത്തതാണ്.

'ആര്‍ട്ടിക്കിള്‍-15' പ്രദര്‍ശനാനുമതി തടയണമെന്ന ഹരജി സുപ്രിംകോടതി തള്ളി

9 July 2019 9:09 AM GMT
ഉനയില്‍ ദലിതര്‍ക്കു നേരെ നടന്ന ആക്രമണവും ദലിത് പെണ്‍കുട്ടികള്‍ നിരന്തരം പീഡനത്തിനിരയാവുന്നതും 2014ല്‍ ബദുവാനിലെ കൂട്ടബലാല്‍സംഗ കൊലപാതകത്തെ കുറിച്ചുമെല്ലാം ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷനെ ജോസ് കെ മാണി വിഭാഗം പുറത്താക്കി

21 Jun 2019 9:07 AM GMT
പി ജെ ജോസഫിനൊപ്പം നിലകൊള്ളുന്ന സംസ്ഥാന പ്രസിഡന്റ് സജിമോന്‍ മഞ്ഞക്കടമ്പിലിനെയാണ് പുറത്താക്കിയിരിക്കുന്നത്. കോട്ടയത്ത് ചേര്‍ന്ന യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയാണ് അധ്യക്ഷനെ പുറത്താക്കി പ്രമേയം പാസാക്കിയത്.

വടകര മണ്ഡലത്തിലെ വോട്ട്: കുപ്രചാരണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു-എസ് ഡിപിഐ

26 April 2019 3:35 PM GMT
എസ്ഡിപിഐ വോട്ടുകള്‍ കെ മുരളീധരനു നല്‍കിയെന്ന് എല്‍ഡിഎഫും പി ജയരാജന് നല്‍കിയെന്ന് യുഡിഎഫും ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്

മാണ്ഡ്യയില്‍ കോണ്‍ഗ്രസ് നടപടി തുടങ്ങി; ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരെ പുറത്താക്കി

12 April 2019 2:27 PM GMT
മകനെ തോല്‍പിക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ ചക്രവ്യൂഹം തീര്‍ത്തിരിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു
Share it