You Searched For "discussion"

നിര്‍മാണ മേഖലയില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണം;പാലാരിവട്ടം പാലം പൊളിക്കണമെന്നത് ദുര്‍വാശി

22 Feb 2020 12:25 PM GMT
പരിസ്ഥിതി നിയന്ത്രണങ്ങള്‍ സംബന്ധിച്ച സെഷനില്‍ നിര്‍മാണ അനുമതികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണമെന്നും ബില്‍ഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മരട് ഫ്‌ളാറ്റ് , പാലാരിവട്ടം പാലം വിഷയങ്ങളില്‍ നടന്ന സാങ്കേതിക സെഷനില്‍ ആവശ്യമുയര്‍ന്നു

ശാഹീന്‍ബാഗ്: സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസമിതി ഇന്നും ചര്‍ച്ച നടത്തും

21 Feb 2020 3:55 AM GMT
രണ്ടുദിവസം തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചയ്ക്കുശേഷവും സമരവേദി മാറ്റില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ മധ്യസ്ഥസമിതിയുടെ അനുനയശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ര

കഥകളില്‍ കഥാകൃത്തിന്റെ നിഴല്‍ ഒഴിവാക്കാന്‍ വലിയ പരിശ്രമം വേണമെന്ന് ജി ആര്‍ ഇന്ദുഗോപന്‍

12 Feb 2020 11:30 AM GMT
കഥാകൃത്തിന്റെ അംശം കഥയില്‍ എത്രത്തോളം വരുമെന്നത് പ്രധാനമാണ്. കഥാകൃത്തിന്റെ നിഴലുപോലും ഇല്ലാത്ത രചനയ്ക്കായി കുറേ പരിശ്രമം ആവശ്യമാണ്. തന്നേക്കാള്‍ ഉയര്‍ന്ന ബൗദ്ധിക നിലവാരത്തിലുള്ളവരും അനുഭവമുള്ളവരുമായ കഥാപാത്രങ്ങളെ രചിക്കേണ്ടിവരുമ്പോള്‍ അതില്‍ സ്വന്തം നിഴല്‍ വരുന്നത് അരോചകമാണ്

ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് ഭയത്തിന്റെ അവസ്ഥ: സെബാസ്റ്റ്യന്‍ പോള്‍

10 Feb 2020 3:17 PM GMT
ഇപ്പോള്‍ അടിയന്തരാവസ്ഥ പ്ര്യഖ്യാപിച്ചിട്ടില്ല. പക്ഷേ അടിയന്തരാവസ്ഥാ കാലത്തേതിനേക്കാള്‍ ഭീകരമായ നിയമങ്ങള്‍ രാഷ്ടപതി ഒപ്പുവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക മാധ്യമങ്ങളില്‍ കാര്‍ട്ടൂണ്‍ പങ്കുവയ്ക്കുന്നത് കുറ്റകൃത്യമാവുന്ന കാലമാണിത്. കാര്‍ട്ടൂണുകളുമായി ബന്ധപ്പെട്ട കേസുകളില്‍ തീരുമാനം പോലിസിന്റെ കയ്യിലാവുകയാണ്. കാര്‍ട്ടൂണ്‍പോലുള്ള വിമര്‍ശനങ്ങളുമായി ഒത്തുപോവുന്നതല്ല പോലിസിന്റെ മനസ്. വിമര്‍ശനം അവര്‍ അംഗീകരിക്കുന്നില്ല. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന് ഇന്ന് ഏറ്റവും വലിയ ഭീഷണിയാവുന്നത് പോലിസാണ്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യം അനുനിമിഷം ഇല്ലാതാവുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്

നദീജല കരാര്‍: പിണറായിയും എടപ്പാടിയും ചര്‍ച്ച നടത്തും

21 Sep 2019 5:30 AM GMT
ബുധനാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച നടത്തുക. മുഖ്യമന്ത്രിക്കുപുറമെ ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, വൈദ്യുതി മന്ത്രി എം.എം.മണി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ കേരളത്തിന്റെ നിലപാട് മുഖ്യമന്ത്രി തമിഴ്നാടിനെ അറിയിക്കും.

പി​.എ​സ്‍​.സി പരീക്ഷകൾ ഇനിമുതൽ മലയാളത്തിലും; തത്വത്തിൽ അംഗീകാരം നൽകി

16 Sep 2019 5:11 AM GMT
ഇ​തി​നാ​യു​ള്ള പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കു​മെ​ന്നു എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ്ചാ​ൻ​സ​ല​ർ​മാ​രു​ടെ​യും യോ​ഗം വി​ളി​ക്കു​മെ​ന്നും ച​ർ​ച്ച​യ്ക്കു ശേ​ഷം പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

മുത്തൂറ്റ് സമരം: ചര്‍ച്ചയില്‍ തീരുമാനമായില്ല; കൂടിയാലോചനയിലൂടെ പരിഹാരം തേടുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

9 Sep 2019 3:07 PM GMT
മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തൊഴിലാളി യൂനിയന്‍,മാനേജ്‌മെന്റ് പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തി. സൗഹാര്‍ദപരമായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളി യൂനിയന്റെയും മാനേജ്മെന്റിന്റെിന്റെയും ഭാഗത്ത് വീണ്ടും കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. യോജിപ്പിന്റെ അന്തരീക്ഷം ഒരുക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നത്. സൗഹാര്‍ദ്ദപരമായ പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയും. ഇരു കൂട്ടരും ചര്‍ച്ചയില്‍ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി

മത്തിയുടെ ലഭ്യത കുറയുന്നു;മല്‍സ്യബന്ധനത്തില്‍ നിയന്ത്രണമേര്‍പെടുത്തണമെന്ന നിര്‍ദേശവുമായി വിദഗ്ധര്‍

6 Aug 2019 12:14 PM GMT
കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ ഈ സമയത്ത് ഇവയെ പിടിക്കുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം മുതല്‍ മത്തിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ല. മത്തിയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടുന്ന കാലയളവില്‍ മത്സ്യബന്ധനം നടത്താവുന്ന അനുവദനീയമായ വലിപ്പം (എംഎല്‍എസ്) 10 സെ.മി.യില്‍ നിന്നും 15 സെ.മി. ആയി ഉയര്‍ത്തണം.മത്തിയുടെ ലഭ്യത പ്രവചിക്കാനുള്ള സംവിധാനം വികസിപ്പിക്കും.ഇതിന് വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത പഠനം നടത്തും

ജേക്കബ് തോമസ് ബിജെപിയിലേക്കെന്ന് സൂചന; ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി

25 Jun 2019 5:51 PM GMT
ചര്‍ച്ച നടത്തിയ കാര്യം ജേക്കബ് തോമസ് സ്ഥിരീകരിച്ചെന്ന് വാര്‍ത്താ ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനൊപ്പമായിരുന്നു കൂടിക്കാഴ്ച. ബിജെപിയില്‍ ചേരാനുള്ള താല്‍പര്യം പാര്‍ട്ടി ദേശീയ നേതൃത്വത്തെ ജേക്കബ് തോമസ് അറിയിച്ചു.

അധികാരത്തര്‍ക്കം: കേരള കോണ്‍ഗ്രസില്‍ സമവായശ്രമങ്ങള്‍ സജീവം; കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ സ്പീക്കര്‍ സാവകാശം നല്‍കും

10 Jun 2019 6:15 AM GMT
നേതൃസ്ഥാനങ്ങള്‍ പങ്കിടുന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ജോസഫ്- മാണി വിഭാഗങ്ങള്‍ തയ്യാറാക്കിയ പുതിയ ഫോര്‍മുലയുടെ ചുവടുപിടിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സീനിയോരിറ്റി അനുസരിച്ച് പദവികള്‍ പങ്കിടുകയെന്നതാണ് പുതിയ നിര്‍ദേശം.

കിഫ്ബി മസാലാ ബോണ്ട് നിയമസഭ പ്രത്യേകം ചർച്ച ചെയ്യും

28 May 2019 5:45 AM GMT
കിഫ്ബി ധനാസമാഹരണത്തിനായുള്ള ബോണ്ട് അവ്യക്തവും ദുരൂഹവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബോണ്ടിന്റെ ഉയർന്ന പലിശ സംസ്ഥാനത്തെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.

തൃശൂര്‍ പൂരം: ആന ഉടമകളുമായി ദേവസ്വം മന്ത്രിയുടെ നിര്‍ണായക ചര്‍ച്ച ഇന്ന്

9 May 2019 1:54 AM GMT
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്നാണ് ആന ഉടമകളുടെ സംഘടനകള്‍ നിലപാടറിയിച്ചത്

രാഹുല്‍ വയനാട്ടില്‍; പ്രഖ്യാപനം ഉടന്‍, ഹൈക്കമാന്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍

23 March 2019 10:21 AM GMT
കേരളത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയാണ്. കേരളത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ രാഹുലിന് സോണിയാ ഗാന്ധിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

വയനാട് സീറ്റില്‍ കാലിടറി കോണ്‍ഗ്രസ്; ഇന്ന് ഡല്‍ഹിയില്‍ വീണ്ടും തിരക്കിട്ട ചര്‍ച്ചകള്‍

18 March 2019 3:41 AM GMT
വയനാട് സീറ്റ് സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ വന്നതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്. വയനാട്ടില്‍ ആര് വേണമെന്ന് നിശ്ചയിക്കാനാവാത്തതിനാല്‍ വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ തീരുമാനവും നീളുകയാണ്. ഗ്രൂപ്പുകള്‍ തമ്മില്‍ അഭിപ്രായസമന്വയമുണ്ടാക്കി നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേരളത്തിലെ നേതാക്കളുമായി രാഹുല്‍ഗാന്ധി ഇന്ന് രാവിലെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.

ജോസഫിന്റെ ഭാവി ഇന്നറിയാം; കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്

5 March 2019 4:11 AM GMT
രണ്ടു സീറ്റെന്ന നിലപാടിലുറച്ച് പി ജെ ജോസഫ് നില്‍ക്കുന്നത് മാണിക്കും കോണ്‍ഗ്രസിനും ഒരു പോലെ തലവേദനയാകുന്നു.ആലുവ ഗസ്റ്റ് ഹൗസിലാണ് ഇന്ന് വൈകുന്നേരം ചര്‍ച്ച നടക്കുന്നത്. മുമ്പു രണ്ടു തവണ ചര്‍ച്ച നടന്നിരുവെങ്കിലും രണ്ട് സീറ്റെന്ന ആവശ്യത്തില്‍ മാണി ഗ്രൂപ്പിലെ പി ജെ ജോസഫ് ഉറച്ച് നില്‍ക്കുന്നതാണ് കോണ്‍ഗ്രസിനു മാണിക്കും തലവേദന സൃഷ്ടിക്കുന്നത്.രണ്ടു സീറ്റുവേണമെന്ന നിലപാടിലാണ് മാണിഗ്രൂപ്പെങ്കിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്.

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അനുമതി

4 March 2019 4:50 PM GMT
ബംഗാളിലെ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയ്ക്കാണ് കേന്ദ്രകമ്മിറ്റിയുടെ പച്ചക്കൊടി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ റായ്ഗഞ്ചിലും, മുര്‍ഷിദാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ മാല്‍ഡ നോര്‍ത്ത്, മാല്‍ഡ സൗത്ത്, ജാംഗിപൂര്‍, ബേരംപൂര്‍ സീറ്റുകളില്‍ ഇടതുപക്ഷവും സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കേണ്ടതില്ലെന്നും ധാരണയായി.

ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് ചര്‍ച്ചയ്ക്കു തയ്യാറാവണം: എസ് ഡിപിഐ

1 March 2019 5:10 AM GMT
ഏറ്റുമുട്ടല്‍ ഉപഭൂഖണ്ഡത്തിലെ വലതുപക്ഷ തീവ്രവാദത്തെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ

ശബരിമല പ്രശ്‌നം: ചര്‍ച്ചയ്ക്കു തയ്യാറെന്ന് പന്തളം കൊട്ടാരം

20 Jan 2019 1:47 AM GMT
ഇനി ഫെബ്രുവരി 13നാണു അടുത്ത മണ്ഡലകാലം ആരംഭിക്കുക

'സംഘപരിവാര്‍ അക്രമം ചെറുത്തുതോല്‍പ്പിക്കുക'; ശ്രദ്ധേയമായി പ്രവാസി ചര്‍ച്ച

14 Jan 2019 8:59 PM GMT
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരേ 'സംഘപരിവാര്‍ അക്രമം ചെറുത്തുതോല്‍പ്പിക്കുക, സൈ്വര്യജീവിതം ഉറപ്പുവരുത്തുക' എന്ന തലക്കെട്ടില്‍ പ്രവാസി സാംസ്‌കാരികവേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്്‌നം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
Share it
Top