You Searched For "died "

വീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു

28 March 2024 6:28 AM GMT
നിലമ്പൂര്‍: വയനാട്-നിലമ്പൂര്‍ ഉള്‍വനത്തില്‍ മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ...

ഇന്ത്യൻ വിദ്യാര്‍ഥി അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച കാറിനുള്ളില്‍

18 March 2024 10:28 AM GMT
വാഷിംങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ പ്രദേശ് സ്വദേശിയായ 20 കാരനായ പരുച്ചൂരി അഭിജി...

കൊച്ചിയിലെ ഹോസ്റ്റലിൽ കോളേജ് വിദ്യാർഥിനി മരിച്ചനിലയിൽ

11 March 2024 6:34 AM GMT
മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളജിലെ ഒന്നാംവര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥ...

ഇന്ത്യന്‍ യുവതി ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ടു; കുട്ടിയുമായി നാട്ടിലെത്തി ഭര്‍ത്താവ് കുറ്റംസമ്മതിച്ചു

11 March 2024 5:22 AM GMT
ഹൈദരാബാദ്: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളി. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്ലെയ്യിലാണ് സംഭവം. തെലങ്കാനയിലെ ...

വിവാദ ആള്‍ദൈവം സന്തോഷ് മാധവൻ മരിച്ചു

6 March 2024 8:46 AM GMT
തിരുവനന്തപുരം: വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ, ആള്‍ദൈവമെന്ന പേരില്‍ പ്രശസ്തനായ സന്തോഷ് മാധവൻ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ...

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

29 Feb 2024 11:21 AM GMT
ആലപ്പുഴ: വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതിയെ സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തലയിലാണ് സംഭവം. എക്‌സറേ കവലയ്ക്ക് സമ...

കൊല്ലം അഞ്ചലില്‍ യുവാവും വീട്ടമ്മയും പൊള്ളലേറ്റു മരിച്ച നിലയില്‍

27 Feb 2024 6:25 AM GMT
കൊല്ലം: അഞ്ചല്‍ തടിക്കാട് യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തടിക്കാട് സ്വദേശികളായ ബിജു, സിബി എന്നിവരാണ...

ദുബയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളിയായ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

24 Feb 2024 6:55 AM GMT
ദുബയ്: ദുബയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളിയായ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. ദുബയ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരനായ...

ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയതില്‍ വിശദമായ അന്വേഷണം നടത്തും

19 Feb 2024 5:28 AM GMT
കലവൂര്‍: കാട്ടൂര്‍ വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന 13 വയസുകാരന്‍ പ്രജിത് കഴിഞ്ഞ വ്യാഴാഴ്ചയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. മാത...

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ 45കാരന് ദാരുണാന്ത്യം

17 Feb 2024 10:20 AM GMT
കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടയാൾ മരിച്ചു. കൊല്ലം പന്മന പുതുവിളയിൽ നിസാർ (45) ആണ് മരിച്ചത്. ക...

കണ്ണൂരില്‍ കടുവ കുടുങ്ങിയത് കമ്പി വേലിയിലല്ല; കേബിള്‍ കെണിയിലെന്ന് വനം വകുപ്പ്‌

15 Feb 2024 9:00 AM GMT
കണ്ണൂര്‍: കൊട്ടിയൂരില്‍ കടുവ കമ്പി വേലിയില്‍ കുടുങ്ങിയെന്ന സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്. കടുവ കമ്പി വേലിയില്‍ അല്ല കുടുങ്ങിയതെന്നും കേബിള്‍ കെണിയി...

മയക്കുവെടി വച്ച കടുവ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

14 Feb 2024 7:27 AM GMT
കണ്ണൂര്‍: കൊട്ടിയൂര്‍ പന്നിയാമലയില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ചീ...

വയലില്‍ കെട്ടിയിട്ട പശുവിനെ ക്രൂരമായി കൊന്ന നിലയില്‍ കണ്ടെത്തി

14 Feb 2024 6:06 AM GMT
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വയലില്‍ കെട്ടിയിട്ട പശുവിനെ കൊന്ന നിലയില്‍ കണ്ടെത്തി. താളൂരിലെ സനീഷ് എന്ന യുവ കര്‍ഷകന്റെ പശുവിനെയാണ് കൊലപ്പെടുത്തിയ ന...

ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു

14 Feb 2024 5:52 AM GMT
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈ...

ലോറിയില്‍ നിന്ന് മെറ്റല്‍ ഇറക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

19 Jan 2024 10:45 AM GMT
ലോറിയില്‍ നിന്ന് മെറ്റല്‍ ഇറക്കുന്നതിനിടെ വൈദ്യൂതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സിനാറുല്‍ ഇസ്ലാം സംഭവ സ്ഥലത്ത് വെച്ച് തന്നെ...

പരപ്പനങ്ങാടിയില്‍ ഒന്നര വയസ്സുകാരന് വെള്ളത്തില്‍ വീണ് ദാരുണാന്ത്യം

15 Jan 2024 10:04 AM GMT
പരപ്പനങ്ങാടി: അയ്യപ്പന്‍കാവ് നുള്ളംകുളത്ത് ഒന്നര വയസ്സുകാരന്‍ വെള്ളത്തില്‍ വീണു മരിച്ചു. നിസാറിന്റെ മകന്‍ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കുട്ടിയെ കാണാ...

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

15 Jan 2024 9:44 AM GMT
മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് കുറ്റിയാടി സ്വദേശി അരീകുന്നുമ്മല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് ഷാഫി(28യാണ് മരിച്ചത്....

ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു, മൂന്നുപേര്‍ക്കു പരിക്ക്

2 Jan 2024 1:55 PM GMT
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ ദൈതില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്കു പരിക്ക്. തിരുവനന്തപുരം സ്വദേശിക...

ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ വീണ് വനിതാ ഡോക്ടര്‍ മരണപ്പെട്ടു

8 Dec 2023 4:36 PM GMT
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ വീണ് വനിതാ ഡോക്ടര്‍ മരണപ്പെട്ടു. കണ്ണൂര്‍ റീജ്യനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ...

തൃശൂരില്‍ ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

14 Sep 2023 7:29 AM GMT
തൃശൂര്‍: തൃശൂരില്‍ ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്ക...

അട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

24 Aug 2023 9:51 AM GMT
പാലക്കാട്: അട്ടപ്പാടിക്കു സമീപം അഗൡയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് തൃശൂര്‍ മെഡ...

നാലംഗകുടുംബം വിഷം കഴിച്ച നിലയില്‍; പിതാവും മകളും മരിച്ചു, മാതാവും മകനും ഗുരുതരാവസ്ഥയില്‍

14 July 2023 4:11 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വിഷംകഴിച്ച നിലയില്‍. പിതാവും മകളും മരിച്ചു. മാതാവിനെയും മകനേയും ഗുരുത...

റിയാദില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതിയും ബാലികയും മരിച്ചു

24 April 2023 3:35 PM GMT
റിയാദ്: റിയാദിനടുത്ത് അല്‍ ഖാസിറയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ബാലിക ഉള്‍പ്പെടെ രണ്ടുമരണം. മലപ്പുറം ജില്ലയിലെ ഉള്ളണം നോര്‍ത്ത് ...

ബലൂണ്‍ വിഴുങ്ങി ഒമ്പത് വയസ്സുകാരന്‍ മരണപ്പെട്ടു

5 April 2023 11:53 AM GMT
തിരുവനന്തപുരം: ബാലരാമപുരത്ത് ബലൂണ്‍ വിഴുങ്ങിയ ഒമ്പത് വയസ്സുകാരന്‍ മരണപ്പെട്ടു. ബാലരാമപുരം അന്തിയൂര്‍ സ്വദേശി ആദിത്യന്‍ (9) ആണ് മരിച്ചത്. ബലൂണ്‍ വിഴുങ്ങ...

യുപിയില്‍ വീടിന് തീപ്പിടിച്ച് പിഞ്ച് കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

12 March 2023 3:56 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വീടിന് തീപ്പിടിച്ച് ദമ്പതികളും മക്കളും ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. കാണ്‍പുരിലെ ഹരാമൗ ഗ്രാമത്തിലാണ് സംഭവം. സതിഷ്(27), ഭാര്യ...

തലയോലപ്പറമ്പില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

10 March 2023 3:02 PM GMT
വൈക്കം: തലയോലപ്പറമ്പില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. വെട്ടിക്കാട്ടുമുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജര്‍ ...

രാജ്യത്ത് എച്ച്3 എന്‍2 വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു

10 March 2023 8:37 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് എച്ച്3 എന്‍2 വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. കര്‍ണാടകത്തിലും ഹരിയാനയിലുമാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തിലെ ഹാസന...

കോഴിക്കോട് ഫ് ളാറ്റില്‍ നിന്നും വീണ് വനിതാ ഡോക്ടര്‍ മരിച്ചു

10 March 2023 6:34 AM GMT
കോഴിക്കോട്: കോഴിക്കോട് ഫ് ളാറ്റില്‍ നിന്നും വീണ് യുവ വനിതാ ഡോക്ടര്‍ മരിച്ചു. മാഹി പള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷദാ റഹ്മത്ത് (25)...

പരപ്പനങ്ങാടിയില്‍ ട്രയിന്‍ തട്ടി കക്കാട് സ്വദേശി മരിച്ചു

10 March 2023 2:02 AM GMT
മലപ്പുറം: പരപ്പനങ്ങാടിയില്‍ ട്രയിന്‍ തട്ടി കക്കാട് സ്വദേശി മരിച്ചു. തിരൂരങ്ങാടി കക്കാട് കരുമ്പില്‍ സ്വദേശി (പൂങ്ങാടന്‍) കോലോത്തില്‍ അബ്ദുല്‍ ഹമീദ് (56)...

വൃദ്ധന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

9 March 2023 6:03 AM GMT
കൊല്ലം: വൃദ്ധനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പനയം ചാമവിളവടക്കത്തില്‍ വേണുഗോപാലപിള്ള (64) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം....

മറയൂരില്‍ വനംവകുപ്പ് വാച്ചര്‍ ഏറുമാടത്തില്‍ നിന്ന് വീണ് മരിച്ചു

7 March 2023 1:01 PM GMT
ഇടുക്കി: മറയൂരില്‍ വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ ഏറുമാടത്തില്‍ നിന്ന് വീണ് മരിച്ചു. പാമ്പന്‍പാറ പാക്കുപറമ്പില്‍ പി ബി ബാബുവാണ് മരിച്ചത്. ചന്ദനക്കാട്...

തേനിയില്‍ കാര്‍ ലോറിയിലിടിച്ച് കോട്ടയം സ്വദേശികളായ യുവാക്കള്‍ മരിച്ചു

7 March 2023 5:25 AM GMT
ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കോട്ടയം സ്വദേശികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. കോട്ടയം തിരുവാ...

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

5 March 2023 3:47 PM GMT
ചെന്നൈ: തമിഴ്‌നാട്ടിലെ കടല്ലൂരില്‍ പടക്കനിര്‍മാണശാലയ്ക്ക് തീ പിടിച്ച് ഒരു സ്ത്രീ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശിവനാര്‍പുരം ഗ്രാമത്തിലെ താല്‍ക...

ഇ​റ്റ​ലി​യി​ല്‍ അ​ഭ​യാ​ര്‍​ഥി ക​പ്പ​ല്‍ മു​ങ്ങി​ അപകടം: മ​ര​ണ​സം​ഖ്യ 59 ആ​യി, മരിച്ചവരിൽ 12 കുട്ടികളും

27 Feb 2023 6:28 AM GMT
റോം: ​ഇ​റ്റ​ലി​യി​ലേ​ക്ക് അ​ഭ​യാ​ര്‍​ഥി​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​പ്പ​ല്‍ മെ​ഡി​റ്റ​നേ​റി​യ​ന്‍ ക​ട​ലി​ല്‍ മു​ങ്ങി​യ അപകടത്തി​ല്‍ മ​ര​ണ...

വീടിന്റെ ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

26 Feb 2023 4:59 PM GMT
മലപ്പുറം: ചങ്ങരംകുളത്ത് വീടിന്റെ ടെറസില്‍നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചങ്ങരംകുളം സ്വദേശി മരിച്ചു. കിഴിക്കര സ്വദേശി നെരവത്ത് വളപ്പില്‍ ഫാ...

തൃശൂരില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

20 Feb 2023 2:10 AM GMT
തൃശൂര്‍: പട്ടിക്കാട് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊച്ചി സ്വദേശി മരിച്ചു. മോദി കെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശി അര്‍ജുന്‍ ബാബു (...
Share it