Latest News

കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
X

ചെന്നൈ: തമിഴ്നാട്ടിൽ നീലഗിരിയിൽ കാട്ടാന കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ടാൻ ടീൻ എസ്റ്റേറ്റ് തൊഴിലാളിക്കാണ് ദാരുണാന്ത്യം. രാവിലെ വീട്ടിനു മുന്നിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it