Top

You Searched For "death toll"

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണം ഒരുലക്ഷത്തിനരികെ

25 May 2020 2:17 AM GMT
കൊവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 16.86 ലക്ഷം കടന്നു. 19,608 പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

കൊവിഡ്19: യുഎഇയില്‍ മരണം 200 കവിഞ്ഞു

11 May 2020 6:37 PM GMT
അബൂദബി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടിവരുന്ന യുഎഇയില്‍ മരണസംഖ്യ 200 കവിഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ 3 പ്രവാസികള്‍ കൂടി ഇന്ന് മരണടഞ്ഞു...

കൊറോണ: കുവൈത്തില്‍ രണ്ട് മരണം, 152 ഇന്ത്യക്കാരടക്കം 485 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

6 May 2020 12:53 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് 2 പേര്‍ കൂടി മരണമടഞ്ഞു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് കൊറോ...

ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു; അമേരിക്കയില്‍ മാത്രം 54,000 മരണം

26 April 2020 2:10 AM GMT
91 ദിവസം കൊണ്ട് മരണം ഒരു ലക്ഷം കടന്നപ്പോള്‍, മരണ സംഖ്യ രണ്ട് ലക്ഷമാകാന്‍ വെറും പതിനാറ് ദിവസം മാത്രമാണ് എടുത്തതെന്ന കണക്കുകള്‍ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്.

കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ല; രണ്ടാംഘട്ട വ്യാപനം സ്ഥിതി ഗുരുതരമാക്കും: ലോകാരോഗ്യ സംഘടന -കൊവിഡ് ബാധിതര്‍ 26 ലക്ഷം, മരണം-1,83,000

23 April 2020 3:19 AM GMT
കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന ഇന്നലെ മുന്നറിയിപ്പ് നല്‍കി. ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ ഇടയുണ്ടെന്നും 265 ലക്ഷത്തിലേറെ പേര്‍ക്ക് പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമാണ് യുഎന്നിന്റെ അറിയിപ്പ്.

ലോകത്ത് കൊവിഡ് ബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നു; 165,058 മരണം

20 April 2020 1:51 AM GMT
ലെബനനില്‍ സ്ഥിതി 15 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനേക്കാള്‍ മോശമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഭാഗികമായി തുറന്നു.

കൊവിഡ്: കുവൈത്തില്‍ ഒരു മരണംകൂടി; ഇന്ന് രോഗം ബാധിച്ചത് 164 പേര്‍ക്ക്

19 April 2020 11:25 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരന്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 60 വയസ് പ്രായമായ ഇദ്ദേഹം കഴിഞ്ഞ 10 ദി...

കൊവിഡ് 19: കേരളത്തിന്റെ മരണനിരക്ക് ആഗോള ശരാശരിയിലും താഴെ

11 April 2020 5:30 PM GMT
ആദ്യ രോഗിയെ കണ്ടെത്തിയത് നൂറു ദിവസത്തിലേറെ മുമ്പാണ്. ഇപ്പോള്‍ വൈറസ്ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 360 ലേറെയാണെങ്കിലും മരണ സംഖ്യ രണ്ടുമാത്രമാണ്.

കൊവിഡ് 19: മരണത്തില്‍ മരവിച്ച് ലോകം -ഇറ്റലി-13,155, സ്‌പെയിന്‍-10003, അമേരിക്ക-5113

2 April 2020 12:42 PM GMT
കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച അമേരിക്കയിലും ബ്രിട്ടനിലും ഒരു ദിവസത്തെ റെക്കോര്‍ഡ് മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തു.

കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണം 33000 കടന്നു, രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു

30 March 2020 12:54 AM GMT
സ്‌പെയിനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 78,797 ആയി. ഇവിടെ മാത്രം ആറായിരത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്.

കൊറോണ മരണം 11000 കടന്നു

21 March 2020 1:22 AM GMT
കൊവിഡ് 19 വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടന്‍ നിശ്ചലമായേക്കും.

കൊറോണ മരണ സംഖ്യ: ചൈനയെ മറികടന്ന് ഇറ്റലി; ലോകത്ത് കൊവിഡ് മരണസംഖ്യ 9000 കടന്നു -ഇറാനില്‍ ഒരു ഇന്ത്യന്‍ പൗരന്‍ മരിച്ചു

19 March 2020 6:11 PM GMT
ചൈനയ്ക്ക് പുറത്ത് കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യവും, രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ മരിച്ചതും ഇറ്റലിയിലാണ്. ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകമെമ്പാടും പടര്‍ന്നെങ്കില്‍ ഇപ്പോള്‍ അതിന്റെ കേന്ദ്രം യൂറോപ്പാണ്.

കൊറോണ മരണം 7164; അമേരിക്കയില്‍ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി

17 March 2020 4:54 AM GMT
കൊറോണ വൈറസിനെതിരായ വാക്‌സിന്‍ അമേരിക്ക മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങി. സിയാറ്റയില്‍ 18നും 55നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നതെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിന് 79 ദിവസം; 70 മരണം

29 Feb 2020 3:40 AM GMT
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി ആഭ്യന്തര വകുപ്പ് കയ്യാളുന്ന ഡല്‍ഹിയിലും മാത്രമാണ് മരണങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. 43 പേരാണ് ഡല്‍ഹിയില്‍ മാത്രം കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ 19 പേരും കര്‍ണാടകയില്‍ രണ്ട് പേരും അസമില്‍ ആറ് പേരും കൊല്ലപ്പെട്ടു.

ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമണം; മരണ സംഖ്യ 13 ആയി

25 Feb 2020 5:41 PM GMT
സംഘര്‍ഷം വ്യാപിച്ചതിനെ തുടര്‍ന്ന് ജഫ്രാബാദിലേക്കുള്ള റോഡ് പോലിസ് അടച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പരീക്ഷകള്‍ നീട്ടിവച്ചതായി സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു.

കൊറോണ: ചൈനയില്‍ മരണം ആയിരം കടന്നു, ഇന്നലെ മരിച്ചത് 103 പേര്‍

11 Feb 2020 1:25 AM GMT
അതേസമയം, യുഎഇയില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ വകുപ്പാണ് ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

കൊറോണയില്‍ ചൈനയില്‍ മരണം 811; ഇന്നലെ മാത്രം മരിച്ചത് 89 പേര്‍

9 Feb 2020 3:40 AM GMT
മരണസംഖ്യ 2003-04 ലെ സാര്‍സ് ബാധ മരണത്തെക്കാള്‍ കൂടുതലായി. ലോകത്താകമാനം 774 പേരാണ് സാര്‍സ് ബാധയെ തുടര്‍ന്ന് മരിച്ചത്.

കൊറോണ: മരണ സംഖ്യ 492 ആയി, കാനഡയിലും ജപ്പാനിലും പുതിയ കേസുകള്‍

5 Feb 2020 5:24 AM GMT
കഴിഞ്ഞ ദിവസം ചൈനയില്‍ കൊറോണ ബാധയെ തുടര്‍ന്ന് 65 പേര്‍ മരിച്ചു. 3,886 പുതിയ കേസുകളാണ് ചൈനയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ജപ്പാനില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 13 പുതിയ കേസുകളാണ്.

കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ 170 ആയി; സൈന്യത്തോട് രംഗത്തിറങ്ങാന്‍ നിര്‍ദേശം

30 Jan 2020 1:37 AM GMT
വൈറസ് ബാധ നേരിടാന്‍ ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യവകുപ്പ് വ്യക്തമാക്കുമ്പോഴും വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വൈറസ് ബാധ ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ട വുഹാന്‍ ഉള്‍പ്പടെ ചൈനയിലെ 17 നഗരങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം; യുപിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി, 705 പേര്‍ അറസ്റ്റില്‍, 5000 പേര്‍ കസ്റ്റഡിയില്‍

22 Dec 2019 6:36 AM GMT
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് എട്ട് വയസുള്ള ബാലന്‍ ഉള്‍പ്പെടെ 18 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്.

കിഴക്കന്‍ ആഫ്രിക്കയില്‍ ദുരിതംവിതച്ച് വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 250 ആയി

3 Dec 2019 4:50 AM GMT
30 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. കെനിയയിലാണ് വെള്ളപ്പൊക്കം ഏറ്റവുമധികം നാശം വിതച്ചത്. 120ലേറെ പേരാണ് രാജ്യത്ത് മരിച്ചത്. 1.6 ലക്ഷം പേരെയാണ് ഇവിടെ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുന്നത്.

ബുര്‍കിന ഫാസോയിലെ മുസ്‌ലിം പള്ളിയില്‍ വെടിവയ്പ്പ്; 16 പേര്‍ കൊല്ലപ്പെട്ടു

13 Oct 2019 11:44 AM GMT
വെള്ളിയാഴ്ച വൈകീട്ട് പ്രാര്‍ഥനാവേളയില്‍ ആയുധധാരികളായ ആക്രമികള്‍ പള്ളിയിലേക്ക് ഇരച്ചുകയറി പള്ളിക്കകത്ത് കൂടിയിരുന്നവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 13 പേര്‍ സംഭവസ്ഥലത്തുവച്ചും ബാക്കി മൂന്നുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍: കണ്ടെത്താനുള്ളത് 25 പേരെ; കവളപ്പാറയില്‍ മരണം 41 ആയി

18 Aug 2019 6:24 AM GMT
കവളപ്പാറയില്‍ 18 പേരും പുത്തുമലയില്‍ ഏഴുപേരുമാണ് മണ്ണിനടിയില്‍പ്പെട്ടിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ കണക്ക്. കവളപ്പാറയില്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹംകൂടി കണ്ടെത്തി. രാവിലെ 10.30 ഓടെ ഭൂഗര്‍ഭ റഡാര്‍ സംവിധാനം (ജിപിആര്‍എസ്) ഉപയോഗിച്ചുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

83 മരണം,ക്യാമ്പില്‍ 2,55,662 പേര്‍

13 Aug 2019 2:58 AM GMT
മലപ്പുറത്ത് 27, കോഴിക്കോട് 17, വയനാട് 12, കണ്ണൂര്‍ 9, തൃശൂരും ഇടുക്കിയിലും അഞ്ച് വീതം, ആലപ്പുഴ, കോട്ടയം, കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ രണ്ടു വീതം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ചൈനയില്‍ ഉരുള്‍പ്പൊട്ടല്‍: 36 മരണം

29 July 2019 6:21 AM GMT
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍പ്രദേശത്തെ ധാരാളം വീടുകളും കെട്ടിടങ്ങളും മണ്ണിനടിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഹാറില്‍ മസ്തിഷ്‌കജ്വരം: മരിച്ച കുട്ടികളുടെ എണ്ണം 93 ആയി

17 Jun 2019 3:50 AM GMT
ഞായറാഴ്ച മാത്രം 20 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഈ മാസം മസ്തിഷ്‌കജ്വരം പിടിപെട്ടു മരിച്ച കുട്ടികളുടെ എണ്ണം 93 ആയി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഞായറാഴ്ച മുസാഫര്‍പുര്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി.

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര: അറസ്റ്റ് ചെയ്യപ്പെട്ടവര്‍ മുഴുവന്‍ പ്രദേശവാസികള്‍; മരണം 300

22 April 2019 6:04 AM GMT
കൊല്ലപ്പെട്ടവരില്‍ 6 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 40ഓളം പേര്‍ വിദേശ രാജ്യക്കാരാണ്. ഏതാനും ഇന്ത്യക്കാരെ കാണാതായതായും റിപോര്‍ട്ടുണ്ട്. മലയാളിയായ പി എസ് റസീന, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ്, കെ ജി ഹനുമന്തരായപ്പ, എം രന്‍ഗപ്പ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.
Share it