കൊവിഡ്19: യുഎഇയില്‍ മരണം 200 കവിഞ്ഞു
BY BRJ11 May 2020 6:37 PM GMT

X
BRJ11 May 2020 6:37 PM GMT
അബൂദബി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടിവരുന്ന യുഎഇയില്‍ മരണസംഖ്യ 200 കവിഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ 3 പ്രവാസികള്‍ കൂടി ഇന്ന് മരണടഞ്ഞു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 201 ആയി. അതേസമയം, 680
പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18,878 ആയി.
ഇന്നത്തെ കണക്കുകള്‍ പ്രകാരം 577 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദപ്പെട്ടിട്ടുണ്ട്. 5,381 ആണ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം.
Next Story
RELATED STORIES
75ാം സ്വാതന്ത്ര ദിനാഘോഷവുമായി സൗഹൃദവേദി തിരൂര്
14 Aug 2022 9:10 AM GMTമകന്റെ കുത്തേറ്റ് കുടല്മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTഇന്ത്യ@ 75: തനിമ പ്രശ്നോത്തരി മത്സരം ആഗസ്റ്റ് 21നു ആരംഭിക്കും
14 Aug 2022 8:49 AM GMTആലുവയില് ബൈക്കുകള് കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാള്ക്ക് ഗുരുതര...
14 Aug 2022 8:28 AM GMTഇറാനുവേണ്ടി ചാരവൃത്തി: വീട്ടുതടങ്കലിലുള്ള ഇസ്രായേല് യുവതി...
14 Aug 2022 8:22 AM GMTകാന്ബെറ വിമാനത്താവളത്തില് വെടിവയ്പ്പ്; തോക്കുമായി ഒരാള് അറസ്റ്റില്
14 Aug 2022 7:43 AM GMT