Top

You Searched For "chargesheet"

വിസ്മയ കേസില്‍ കുറ്റപത്രം ഇന്ന്; കിരണിനെതിരേ ആത്മഹത്യാപ്രേരണ അടക്കം 9 വകുപ്പുകള്‍

10 Sep 2021 4:11 AM GMT
കൊല്ലം: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ (24) ആത്മഹത്യ ചെയ്ത കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. വിസ്മ...

അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസ്: ഏഴ് വര്‍ഷത്തിനുശേഷം കുറ്റപത്രം

2 Sep 2021 12:50 AM GMT
മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെകെ അനീഷ് ആത്മഹത്യ ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് പാലക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പാലത്തായി ബാലികാ പീഡനക്കേസ്: ശാസ്ത്രീയ തെളിവുകളടങ്ങിയ കുറ്റപത്രം സമര്‍പ്പിച്ചു

6 July 2021 7:08 AM GMT
കണ്ണൂര്‍: ബിജെപി നേതാവായ അധ്യാപകന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രതിയായ ...

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന്; സിദ്ധീഖ് കാപ്പനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

3 April 2021 5:17 PM GMT
കാപ്പനും കൂട്ടരും മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുപിയിലെത്തിയതെന്നാണ് കുറ്റപത്രത്തിലെ അവകാശവാദം. കേസ് മെയ് ഒന്നിന് പരിഗണിക്കും. നിലവില്‍ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കുറ്റപത്രം റദ്ദാക്കണമെന്ന ഹരജി ശിവശങ്കര്‍ പിന്‍വലിച്ചു

28 Jan 2021 2:38 PM GMT
കേസില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനാലാണ് അപേക്ഷ പിന്‍വലിച്ചതെന്നാണ് വിവരം. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നത്

കോടതി ഉത്തരവിന് പുല്ലുവില; ഡല്‍ഹി കലാപക്കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം നിഷേധിച്ച് ജയില്‍ അധികൃതര്‍

21 Jan 2021 10:17 AM GMT
പോലിസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം കംപ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്തിട്ടും ജയില്‍ അധികൃതര്‍ അത് നല്‍കാന്‍ തയ്യാറാവുന്നില്ലെന്ന് മണ്ടോളി ജയിലില്‍ കഴിയുന്ന ഖാലിദ് സെയ്ഫി പറഞ്ഞു.

ഉമര്‍ ഖാലിദിന്റെ കുറ്റപത്രം ചോര്‍ന്ന സംഭവം: പോലിസിനോട് വിശദീകരണം ചോദിച്ച് കോടതി

8 Jan 2021 9:52 AM GMT
ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ കുറ്റപത്രങ്ങളിലെ ഭാഗങ്ങളെന്ന് പറഞ്ഞ് തനിക്കെതിരെ അപവാദ കാംപയിന്‍ തുടങ്ങിയിരിക്കുന്നു. പ്രതിക്ക് ഒരു പകര്‍പ്പ് കൊടുക്കുന്നതിനുമുമ്പ് കുറ്റപത്രം വെച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതിയുടെ വിചാരണക്ക് മുമ്പ് മുന്‍ധാരണ സൃഷ്ടിക്കാനാണെന്ന് ഉമര്‍ ഖാലിദ് കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമം; ഉമര്‍ ഖാലിദിന് കുറ്റപത്രത്തിന്റെ ഇ കോപ്പി നല്‍കാന്‍ സമ്മതിച്ച് കോടതി

6 Jan 2021 5:33 AM GMT
മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെതിരേ ചുമത്തിയ കുറ്റപത്രത്തിന്റെ ഇ കോപ്പി നല്‍കാന്‍ ഡല്‍ഹി കോടതി സമ്മതിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ഡൽഹി മുസ്‌ലിം വിരുദ്ധ കലാപം: അനുബന്ധകുറ്റപത്രം സമർപ്പിച്ചു |THEJAS NEWS

23 Nov 2020 9:29 AM GMT
വർഗീയ കലാപത്തിനു ഗൂഢാലോചന നടത്തിയെന്ന കേസിൽ യുഎപിഎ നിയമപ്രകാരമാണ് ഉമർ ഖാലിദ്, ഷാർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർക്കെതിരേ അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്: മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും

14 Nov 2020 6:24 AM GMT
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ബിഹാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.

ഭീമ കൊറേഗാവ് കേസ്: പ്രഫ. ഹനി ബാബു ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം

9 Oct 2020 3:21 PM GMT
അക്കാദമിക് പണ്ഡിതനായ ആനന്ദ് തെല്‍തുംബെ, ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖ, കബീര്‍ കലാ മഞ്ച് സാസ്‌കാരിക സംഘടനയിലെ അംഗങ്ങളായ സാഗര്‍ ഗോര്‍ഖെ, രമേശ് ഗയ്‌ചോര്‍, ജ്യോതി ജഗ്താപ്, മലയാളികളായ ഝാര്‍ഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി, ഡല്‍ഹി യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഹനി ബാബു എന്നിവരെയും സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന ഒളിവിലുള്ള മിലിന്ദ് ടെല്‍തുംബെയെ എന്നിവരെ പ്രതിചേര്‍ത്താണ് എന്‍ഐഎ ഉപ കുറ്റപത്രം സമര്‍പ്പിച്ചത്.

സ്വര്‍ണക്കടത്ത്: ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിനെതിരെ നിര്‍ണായക പരാമര്‍ശങ്ങള്‍; വാട്‌സ് ആപ് ചാറ്റില്‍ ദുരൂഹത

7 Oct 2020 10:15 AM GMT
2017 മുതല്‍ സ്വപ്‌ന സുരേഷിനെ ശിവശങ്കറിനറിയാമായിരുന്നുവെന്നും പിന്നിട് സ്വപ്‌നയുടെ കുടുംബ സുഹൃത്തായി ശിവശങ്കര്‍ മാറിയിരുന്നുവെന്നും ഇ ഡി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.കേസിലെ മറ്റു പ്രതികളായ സരിതിനെയും സന്ദീപിനെയും ശിവശങ്കറിന് അറിയാം.സ്വപ്‌ന സുരേഷിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായ സന്ദര്‍ഭങ്ങളില്‍ ശിവശങ്കര്‍ സഹായിച്ചിരുന്നു.ഈ പണം സ്വപ്‌ന സുരേഷ് തിരികെ നല്‍കിയിരുന്നില്ല

രാജ്യദ്രോഹക്കേസില്‍ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി പോലിസ് കുറ്റപത്രം

25 July 2020 4:55 PM GMT
ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലിസ് പട്യാല ഹൗസ് കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.

ഗുരുതര ആരോപണങ്ങളുമായി ക്രൈംബ്രാഞ്ച് കുറ്റപത്രം; വെള്ളാപ്പള്ളിക്കെതിരേ കുരുക്ക് മുറുകുന്നു

24 July 2020 8:50 AM GMT
എസ്എന്‍ കോളജ് സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച 1.16 കോടി രൂപയില്‍ 55 ലക്ഷം രൂപ വെളളാപ്പളളി നടേശന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസിലാണ് കുറ്റപത്രം. വെളളാപ്പളളിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടു.

പാലത്തായി പോക്‌സോ കേസ്: കുറ്റപത്രം വൈകിപ്പിക്കുന്നത് ആര്‍എസ്എസിനെ വെള്ളപൂശാനെന്ന് കാംപസ് ഫ്രണ്ട്

12 July 2020 4:40 AM GMT
പീഡനം സംബന്ധിച്ച പല വെളിപ്പെടുത്തലുകളും കുട്ടി നടത്തിയിട്ടുണ്ടെങ്കിലും കുട്ടിയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല

ഡല്‍ഹി കലാപം: തബ്ലീഗ് ജമാഅത്തിനെയും പ്രതി ചേര്‍ത്ത് കുറ്റപത്രം

4 Jun 2020 7:21 AM GMT
ഹിന്ദുത്വ ആക്രമി സംഘം താണ്ഡവമാടിയ ശിവ് വിഹാറില്‍ ഒരു കോണ്‍വെന്റ് സ്‌കൂളും സമീപത്തെ സ്വീറ്റ് ഷോപ്പും അഗ്നിക്കിരയാവുകയും കടയ്ക്കകത്ത് കുടുങ്ങിയ ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രമുഖ മുസ്‌ലിം സംഘടനയ്‌ക്കൊപ്പം തബ്‌ലീഗ് ജമാഅത്തിനും മുസ്‌ലിം പണ്ഡിതര്‍ക്കും പങ്കുണ്ടെന്നാണ് ഡല്‍ഹി പോലിസ് അവകാശവാദം.
Share it