Top

You Searched For "at"

കൊവിഡ്: എറണാകുളത്ത് ബിപിസിഎല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഫില്ലിംഗ് പ്ലാന്റ് ആരംഭിക്കും

26 Aug 2021 12:28 PM GMT
അടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. ബിപിസിഎല്‍, ഐഎംഎ, കിന്‍ഫ്ര എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സിലിണ്ടര്‍ ഫില്ലിംഗ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്

കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കാരുണ്യ ഹൃദയാലയ പ്രവര്‍ത്തനം തുടങ്ങുന്നു

7 Aug 2021 3:45 PM GMT
കൊച്ചി ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആശുപത്രി സെക്രട്ടറി അജയ് തറയിലും കാരുണ്യ ഹൃദയാലയ ഓപ്പറേഷന്‍സ് മാനേജര്‍ പി ബാലുവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

കൊവിഡ്: വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്തണം

1 Jun 2021 3:58 PM GMT
ഐസൊലേഷനില്‍ കഴിയുന്നവര്‍ പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്‍ അളവും പരിശോധിച്ച് എല്ലാദിവസവും റീഡിംഗുകള്‍ എഴുതിവയ്ക്കണം. ഓക്സിജന്‍ സാച്ചുറേഷന്‍ റീഡിങ്ങ് 94% ല്‍ കുറവോ ഹൃദയമിടിപ്പ് ഒരു മിനിട്ടില്‍ 90 ല്‍ കൂടുതലോ ആണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം

കൊവിഡ്: രാജ്യത്തെ ഏറ്റവും വലിയ താല്‍ക്കാലിക ചികില്‍സാ കേന്ദ്രം എറണാകുളത്ത് തുടങ്ങി

14 May 2021 12:31 PM GMT
ആയിരം ഓക്‌സിജന്‍ കിടക്കകളുള്ള സംവിധാനമാണ് കൊച്ചി റിഫൈനറിക്കു സമീപം താല്‍ക്കാലികകമായി സജ്ജമാക്കുന്ന കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ഒരുക്കുന്നത്. ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 1500 ആയി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന ഓണ്‍ലൈനായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ലോക് ഡൗണ്‍:ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമാന്വേഷണത്തിന് എറണാകുളത്ത് 34 ലെയ്‌സന്‍ ഓഫീസര്‍മാര്‍

7 May 2021 9:48 AM GMT
ഈ ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് നേരിട്ടു ചെന്ന് അവരുടെ ഭാഷയില്‍ ആശയ വിനിമയം നടത്തുമെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.പ്രത്യേക പാസോ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവോ ഉണ്ടെങ്കിലെ അന്തര്‍ ജില്ലാ ഗതാഗതം സാധ്യമാകു.ബന്ധപ്പെട്ട രേഖകള്‍ ഇല്ലത്ത വാഹനങ്ങള്‍ കണ്ടു കെട്ടും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്ക്;സ്വമേധയ കേസെടുത്ത് ഹൈക്കോടതി

4 May 2021 10:44 AM GMT
സംസ്ഥാന സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി.വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ അനിയന്ത്രിതമായി ആളുകള്‍ തിങ്ങികൂടാന്‍ ഇടയായാല്‍ അത് വലിയ തോതില്‍ രോഗ വ്യാപനത്തിനിടയാക്കുമെന്നും കോടതി നീരീക്ഷിച്ചു.എന്തുകൊണ്ടാണ് കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാത്തതെന്നും കോടതി ചോദിച്ചു

തോക്ക് ചൂണ്ടി പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍

17 March 2021 11:28 AM GMT
പൂണിത്തുറ ചക്കരപ്പറമ്പ് പുല്‍ പറമ്പ് റോഡില്‍ പുറക്കാട്ടില്‍ വീട്ടില്‍ തംസ് എന്ന് വിളിക്കുന്ന നിധിന്‍ ആന്റണി (33), ചേരാനല്ലൂര്‍ ചിറ്റൂര്‍ ഹോളി ഫാമിലി ചര്‍ച്ച് ഭാഗത്തുള്ള പള്ളിക്ക വീട്ടില്‍ ആന്റണി റിജോയ് (35), ഇടുക്കി രാജകുമാരി കൊല്ലാര്‍മാലില്‍ വീട്ടില്‍ എല്‍ദോ മാത്യു (43 )എന്നിവരാണ് പിടിയിലായത്

വീട്ടില്‍ക്കയറി പെണ്‍കുട്ടിക്കെതിരെ അക്രമം : പ്രതി പിടിയില്‍

11 Jan 2021 8:10 AM GMT
ഓച്ചന്തുരുത്ത് സ്വദേശി ജസ്റ്റിന്‍ (22) നെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Share it