Home > Tabligh
You Searched For "Tabligh"
തബ്‌ലീഗ് പ്രവര്‍ത്തകരുടെ മോചനം 'ആസിയാന്‍' വഴി സാധ്യമാക്കിയെന്ന് ഇന്തോനീസ്യ
22 Sep 2020 7:16 AM GMTഇനി 237 ഇന്തോനീസ്യന്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ കൂടി ഇന്ത്യന്‍ ജയിലുകളിലുണ്ട്.
തബ്‌ലീഗ് ജമാഅത്തുകാരെ പിടികൂടുന്നതിന് സമ്മാനം പ്രഖ്യാപിച്ച ഹിന്ദുത്വ നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു
10 Aug 2020 4:54 PM GMTയോഗിയുടെ ഹനുമാന്' എന്നാണ് അജ്ജുവിനെ വിളിച്ചിരുന്നത്.
ഫലം നെഗറ്റീവ്, ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയായി; 3000 തബ്‌ലീഗ് അംഗങ്ങളെ ഇനിയും വിട്ടയച്ചില്ല
8 May 2020 7:41 AM GMTഇവരെ വിട്ടയയ്ക്കാന്‍ പ്രത്യേക പ്രോട്ടോക്കോള്‍ തേടി ഡല്‍ഹി ആരോഗ്യ വകുപ്പ് നേരത്തെ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. അതേസമയം, തബ്‌ലീഗ് അംഗങ്ങളെ വിട്ടയയ്ക്കുന്നതില്‍ ഏതെങ്കിലും പ്രത്യേക പ്രോട്ടോകോള്‍ തടസ്സമുള്ളതായി സത്യേന്ദര്‍ ജെയിന് മാധ്യമങ്ങളോട് വ്യക്തമാക്കിയില്ല.
കൊവിഡ് ബാധയെ മതപരമായി ചിത്രീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം: ലോകാരോഗ്യസംഘടന
8 April 2020 4:33 AM GMTകൊവിഡ് ബാധിക്കുകയെന്നത് ആരുടെയും തെറ്റല്ല. എല്ലാ കൊവിഡ് കേസുകളും ഓരോ ഇരകളാണ്. വംശീയവും വംശീയവുമായി വൈറസ് കേസുകള്‍ കണക്കാക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള നടപടി ഒന്നിനെയും സഹായിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി ഡയറക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.