You Searched For "Sexual harassment"

ജെഎന്‍യു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ എബിവിപി നേതാവ് അറസ്റ്റില്‍

6 Feb 2020 8:13 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യു കാംപസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ എബിവിപി നേതാവായ ഗവേഷക വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു....

മുന്‍ ചീഫ് ജസ്റ്റിസിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട യുവതിയെ സുപ്രിംകോടതി പുനര്‍നിയമിച്ചു

22 Jan 2020 9:23 AM GMT
ഇവര്‍ക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് പുനര്‍നിയമനം. 2018ല്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോള്‍ രഞ്ജന്‍ ഗൊഗോയ് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി.

വയനാട് സ്വദേശിയായ കന്യാസ്ത്രീക്ക് ഇംഗ്ലണ്ടില്‍ പീഡനം; യുവതിയുടെ മനോനില തെറ്റിയതായി മാതാപിതാക്കള്‍

9 Dec 2019 3:01 PM GMT
മഠത്തിലെ സഹപ്രവര്‍ത്തകരില്‍ നിന്നും വൈദികരില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടിവന്നു. ലൈംഗികാക്രമണങ്ങള്‍ ചെറുത്തതോടെ മഠത്തില്‍ യുവതി ഒറ്റപ്പെടുകയായിരുന്നു.

മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി യുവ നേതാവിനെതിരേ കേസ്

1 Dec 2019 4:35 PM GMT
തെലങ്കാനയില്‍ കൂട്ടബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഘാതകരെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ബിജെപി യുവനേതാവ് ലൈംഗിക പീഡന ശ്രമം നടത്തിയത്.

പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും

30 Nov 2019 5:02 AM GMT
2018 സെപ്തംബര്‍ 21 നാണ് ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്. മഠത്തില്‍ വെച്ച് ബിഷപ്പില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നുവെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചേയ്യുന്നത്.

കല്ലട ബസില്‍ പീഡനശ്രമം: പ്രതി പിടിയില്‍

28 Nov 2019 5:01 AM GMT
സംഭവത്തില്‍ കാസര്‍കോട് കുടലു സ്വദേശി മുനവറിനെ പോലിസ് അറസ്റ്റ് ചെയ്തു.

പരിശീലനത്തിന്റെ മറവില്‍ ലൈംഗിക പീഡനം; കായികാധ്യാപകന്‍ അറസ്റ്റില്‍

23 Nov 2019 1:51 AM GMT
കരകുളം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ ബോബി സി ജോസഫിനെയാണ് അറസ്റ്റ് ചെയ്തത്

അശ്ലീല വീഡിയോ: സിപിഎം നേതാവിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതി

15 Nov 2019 12:37 PM GMT
വനിതാപ്രവര്‍ത്തകയുടെ പരാതി സത്യമാണെന്ന് അന്വേഷണക്കമ്മീഷന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടു. എന്നാല്‍ ആരോപണ വിധേയനെതിരെ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ട് ഇനിയും മേല്‍ ഘടകങ്ങളില്‍ എത്തിയിട്ടില്ല.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി: ഗൂഢാലോചനയുണ്ടെന്ന് ജ. എ കെ പട്‌നായിക് സമിതി കണ്ടെത്തിയെന്ന് റിപോര്‍ട്ട്

3 Jun 2019 8:00 PM GMT
ചീഫ് ജസ്റ്റിസിനെ കുടുക്കി അതുവഴി സുപ്രിം കോടതിയിലെ ചില കേസുകളില്‍ അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ ഒരു കോര്‍പറേറ്റ് സ്ഥാപനം ഗൂഢാലോചന നടത്തിയെന്നാണ് സമിതിയുടെ കണ്ടെത്തലെന്ന് പത്രം വ്യക്തമാക്കുന്നു.

ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മൂന്നംഗ സമിതി; സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരായ പീഡനപരാതി തള്ളി

6 May 2019 12:02 PM GMT
പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രിംകോടതിയുടെ ആഭ്യന്തര അന്വേഷണസമിതിയാണ് പരാതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മൂന്നംഗ സമിതി വിലയിരുത്തി. ജഡ്ജിമാരായ ഇന്ദു മല്‍ഹോത്രയും ഇന്ദിര ബാനര്‍ജിയുമാണ് സമിതിയിലെ മറ്റംഗങ്ങള്‍.

സിപിഎമ്മില്‍ വീണ്ടും ലൈംഗിക ആരോപണം; നഗരസഭ കൗണ്‍സിലറുടെ ഭര്‍ത്താവ് ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ പരാതി നല്‍കി

23 March 2019 6:32 PM GMT
ആലപ്പുഴ നഗരസഭ കൗണ്‍സിലറായ യുവതിയുടെ ഭര്‍ത്താവാണ് ജില്ല കമ്മിറ്റി അംഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 17ന് നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

റൊണാള്‍ഡോക്കെതിരായ ലൈംഗിക പീഡനക്കേസ്: കുരുക്കു മുറുക്കി പോലിസ്

11 Jan 2019 9:23 AM GMT
ലാസ് വെഗാസ്: അമേരിക്കക്കാരിയായ അധ്യാപിക കാതറിന്‍ മയോര്‍ഗയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലുള്‍പെട്ട പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം...

സ്ത്രീ പീഡനം: പ്രതിയെ പോലിസ് സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരി

5 Jan 2019 10:24 AM GMT
കൊളവല്ലൂര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌കൂളിലെ സഹ അധ്യാപകനെതിരേയാണ് ആരോപണം.

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗികാതിക്രമം: പ്രത്യേക പോലിസ് സംഘം നിലവില്‍വന്നു

14 Dec 2018 12:39 PM GMT
തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫിസറുമായ മനോജ് എബ്രഹാമിനാണ് സ്‌പെഷ്യല്‍ ടീമിന്റെ പൂര്‍ണ ചുമതല.

കോണ്‍ഗ്രസ് നേതാവിനെതിരേ പീഡനാരോപണം; രാഹുല്‍ഗാന്ധിക്ക് കെഎസ്‌യു പ്രവര്‍ത്തകയുടെ പരാതി

29 Nov 2018 10:36 AM GMT
തൃശൂര്‍ ജില്ലയിലെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ യദു കൃഷ്ണനെതിരെയാണ് പരാതി. നേരത്തെ കെപിസിസിക്കും പോലിസിനും പരാതി നല്‍കിയിട്ടും കാര്യമായ നടപടിയുണ്ടാവാത്തതിനാലാണ് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിയെ സമീപിക്കുന്നത്.

ഞാനും അനുഭവിച്ചിട്ടുണ്ട്; കോട്ടയത്തെ തിയേറ്ററില്‍ പീഡനത്തിനിരയായ ദുരനുഭവം പങ്കുവെച്ച് ശാരദക്കുട്ടി

13 May 2018 6:39 AM GMT
കോഴിക്കോട്: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ ബാലികയെ മധ്യവയസ്‌കന്‍ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി....

എടപ്പാളിലെ തിയേറ്റര്‍ പീഡനം: അമ്മയ്‌ക്കെതിരേ കേസ്

13 May 2018 5:41 AM GMT
മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരേ പോലിസ് കേസെടുത്തു. പോക്‌സോനിയമപ്രകാരമാണ്...

തിയേറ്ററിലെ പീഡനം; പെണ്‍കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്യുന്നു

13 May 2018 5:23 AM GMT
മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പോലിസ് ചോദ്യംചെയ്യുന്നു. അമ്മയുടെ അറിവോടെയാണ്...
Share it
Top