Top

You Searched For "Salman Khurshid"

സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

25 Nov 2021 3:15 PM GMT
അയോധ്യ വിധിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പുസ്തകത്തിന്റെ വില്‍പന, വിതരണം, അച്ചടി എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും അഭിഭാഷകരുമായ വിനോദ് ജിന്‍ഡാല്‍, രാജ് കിഷോര്‍ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.

ഹിന്ദുത്വം എന്താണ് ചെയ്യുന്നതെന്ന് കാണണമെങ്കില്‍ നൈനിറ്റാളിലെ എന്റെ കത്തിയ വാതില്‍ കാണുക: സല്‍മാന്‍ ഖുര്‍ഷിദ്

16 Nov 2021 5:46 AM GMT
രണ്ട് തീവ്ര സംഘടനകളും മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ്. ജിഹാദിസ്റ്റ് ഇസ്‌ലാം എന്ന് പറയുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, പക്ഷേ ഹിന്ദുത്വ ഭീകരവാദം എന്ന് പറയുമ്പോള്‍ മാത്രം എന്താണ് പ്രശ്‌നം

ഹിന്ദുത്വത്തെയും ഐസിസിനെയും താരതമ്യപ്പെടുത്തി; സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി

15 Nov 2021 5:31 AM GMT
ന്യൂഡല്‍ഹി: ഹിന്ദുത്വത്തെയും ഐസിസിനെയും താരതമ്യപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകത്തിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി....

ഹിന്ദുത്വവും ഐസിസും ഒന്നല്ല, പക്ഷേ, സമാനം; നിലപാടില്‍ വ്യക്തത വരുത്തി സല്‍മാന്‍ ഖുര്‍ഷിദ്

14 Nov 2021 2:15 AM GMT
ന്യൂഡല്‍ഹി: താന്‍ ഹിന്ദുത്വവും ഐസിസും തുല്യമാണെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ സമാനമാണെന്നാണ് തന്റെ അഭിപ്രായമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ...

'ആദ്യം മന്ത്രിമാര്‍ക്ക് നിയമപരമായും അവിഹിതത്തിലും എത്ര മക്കളുണ്ടെന്ന് പറയൂ'; ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരേ ആഞ്ഞടിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

14 July 2021 6:19 AM GMT
'ആദ്യം അവര്‍ തങ്ങളുടെ കുട്ടികളില്‍ എത്രപേര്‍ നിയമപരമായി ഉള്ളതാണെന്നും എത്രപേര്‍ അവിഹിതത്തില്‍ ഉണ്ടായതാണെന്നും പറയണം. തനിക്ക് എത്ര കുട്ടികളുണ്ടെന്ന് താന്‍ പറയും, എന്നിട്ട് അത് ചര്‍ച്ച ചെയ്യാം' -സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.

അധികാരത്തിന് കുറുക്കുവഴികളില്ല; കപില്‍ സിബലിനെതിരേ സല്‍മാന്‍ ഖുര്‍ഷിദും

17 Nov 2020 8:41 AM GMT
ന്യൂഡല്‍ഹി: ബിഹാറിലെ ദയനീയ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃനിരയിലുണ്ടായ പരസ്യവിമര്‍ശനത്തില്‍ പങ്കുചേര്‍ന്ന് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദും....

ഡല്‍ഹി കലാപം: കുറ്റപത്രത്തില്‍ സല്‍മാന്‍ ഖുര്‍ഷിദും

24 Sep 2020 9:32 AM GMT
സിആര്‍പിസി സെക്ഷന്‍ 161 പ്രകാരം സാക്ഷി നല്‍കിയ മൊഴിയനുസരിച്ചാണ് സല്‍മാന്‍ ഖുര്‍ഷിദിനെ പ്രതി ചേര്‍ത്തത്.
Share it