You Searched For "Petrol price"

കുവൈത്തില്‍ അള്‍ട്രാ പെട്രോള്‍ വിലയില്‍ 35 ഫില്‍സ് വര്‍ധിപ്പിച്ചു

4 April 2022 4:16 PM GMT
ലിറ്ററിന് 200 ഫില്‍സുണ്ടായിരുന്ന അള്‍ട്രാ / 98 ഓക്റ്റയിന്‍ പെട്രോളിന് 235 ഫില്‍സ് ആയാണ് വില വര്‍ധിപ്പിച്ചത്.

തമിഴ്‌നാട്ടില്‍ പെട്രോളിന് മൂന്ന് രൂപ കുറച്ചു; കന്നി ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനവുമായി ഡിഎംകെ സര്‍ക്കാര്‍

13 Aug 2021 10:25 AM GMT
എണ്ണക്കമ്പനികള്‍ അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനിടെയാണ് എക്‌സൈസ് നികുതിയിനത്തില്‍ ലഭിക്കേണ്ട മൂന്നുരൂപ തമിഴ്‌നാട് വേണ്ടെന്ന് വച്ചത്.

പെട്രോള്‍ വില ഇന്നും ഉയര്‍ന്നു

18 Jun 2021 1:42 AM GMT
കോഴിക്കോട്: പതിവു തെറ്റിക്കാതെ രാജ്യത്ത് പെട്രോളിന്റെ വില വീണ്ടും ഉയര്‍ന്നു. ഈമാസം 18 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 10 തവണയാണ്. പെട്രോ...

ഇന്ധനവില കുതിക്കുന്നു; പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

9 Jun 2021 1:55 AM GMT
കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ച...

ഇന്ധനവില വീണ്ടും കുറഞ്ഞു; പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയും കുറച്ചു

30 March 2021 3:26 AM GMT
ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഇന്ധന വില കുറയുന്നത്. ഇതുവരെ പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.

ഇന്ധന വില വീണ്ടും വര്‍ധിച്ചു; 93 രൂപ കടന്ന് പെട്രോള്‍ വില

27 Feb 2021 1:32 AM GMT
പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്.

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂടി

19 Feb 2021 2:04 AM GMT
തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ ...

ഇന്ധന വില വീണ്ടും ഉയര്‍ന്നു; പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂട്ടി

6 Dec 2020 1:34 AM GMT
രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധനവില എത്തിനില്‍ക്കുന്നത്.

കര്‍ഷക സമരത്തിന്റെ മറവില്‍ പെട്രോള്‍ വില കുത്തനെ ഉയര്‍ത്തുന്നു

3 Dec 2020 4:36 AM GMT
യുപിഎ സര്‍ക്കാറിന്റെ കാലത്ത് 48 ഡോളറിന് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ലഭിച്ചപ്പോള്‍ 40 രൂപക്കു താഴെയായിരുന്നു പെട്രോളിന്റെ വില. അതേ വിലക്കു തന്നെ അസംസ്‌കത ...

പെട്രോള്‍ വില വര്‍ധിപ്പിച്ച് സൗദി

12 July 2020 2:23 AM GMT
ഇതനുസരിച്ച് 91 ഇനം പെട്രോള്‍ ലിറ്ററിന് 1.29 റിയാലും 95 ഇനത്തിന് 1.44 റിയാലുമായിരിക്കും ശനിയാഴ്ച മുതല്‍ നിലവില്‍ വന്ന വില.

സൗദിയില്‍ പെട്രോള്‍ വില പകുതിയായി വെട്ടിക്കുറച്ചു; ലിറ്ററിന് 0.67 റിയാല്‍

11 May 2020 3:03 AM GMT
പ്രാബല്യത്തിലായ പുതിയ നിരക്കനുസരിച്ച് 91 ഇനം പെട്രോള്‍ ലിറ്ററിന് 0.67 റിയാലും 95 ഇനത്തിന് ലിറ്ററിന് 0.82 റിയാലുമാണ് പുതുക്കിയ വില.

ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു; പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വര്‍ധിപ്പിച്ചത്

5 May 2020 6:32 AM GMT
ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 71.26 രൂപയാണ് വില. മുമ്പ് 69.59 രൂപയായിരുന്നു. ഡീസല്‍ വില 69.39 രൂപയായും ഉയര്‍ന്നു.
Share it