Top

You Searched For "Pala Bishop"

പാലാ ബിഷപ്പിന്റെ വര്‍ഗീയ പ്രസ്താവനക്കെതിരേ കേസെടുക്കണം; കോട്ടയം ജില്ലയിലെ മഹല്ലുകളില്‍ ഒപ്പുശേഖരണം

8 Oct 2021 5:41 PM GMT
കാഞ്ഞിരപ്പള്ളി: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ വിവാദമായ വര്‍ഗീയ പരാമര്‍ശം പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറാവണം...

മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണം; സംഘപരിവാര്‍ വാദം ഏറ്റുപിടിച്ച് പാലാ ബിഷപ്പ്

2 Oct 2021 4:29 AM GMT
കോഴിക്കോട്: മതേതരത്വത്തിനെതിരായ സംഘപരിവാര്‍ പ്രചാരണം ഏറ്റുപിടിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. 'തുറന്ന് പറയേണ്ടപ്പോള്‍ നിശബദ്‌നായിരിക്കരുത്' എന്ന...

വിദ്വേഷപരാമര്‍ശം പിന്‍വലിക്കാത്ത പാലാ ബിഷപ്പിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണം: മുസ്‌ലിം സംയുക്ത വേദി

1 Oct 2021 2:21 PM GMT
വര്‍ഗ്ഗീയതയും വംശീയതയും പ്രചരിപ്പിക്കുന്നതിന് മതനേതാക്കള്‍ രംഗത്തിറങ്ങുന്നത് ചങ്ങലക്ക് ഭ്രാന്ത് പിടിക്കുന്നതിന് തുല്യമാണെന്നും സമ്മേളനപ്രമേയത്തില്‍ പറഞ്ഞു

നാര്‍കോട്ടിക് ജിഹാദ്: ബിഷപ്പിന്റെ വികൃത ചിന്തയാണ് പുറത്ത് വന്നതെന്ന് പി ചിദംബരം

26 Sep 2021 10:04 AM GMT
ന്യൂഡല്‍ഹി: നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യന്‍ എക്‌സ്പ...

പാലാ ബിഷപ് ആര്‍എസ്സ്എസ്സിന്റെ ചട്ടുകമാകരുതെന്ന് എസ്ഡിപിഐ

23 Sep 2021 1:13 PM GMT
മലപ്പുറം: ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ത്തു രാജ്യത്തെ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് ആര്‍എസ്എസ്സിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ പാലാ ബിഷപ് ച...

മതനേതാക്കളെ കരുവാക്കി ബിജെപി വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം പയറ്റുന്നു: എസ്ഡിപിഐ

23 Sep 2021 8:55 AM GMT
താമരശ്ശേരി: വര്‍ഗീയ പ്രസംഗം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടനെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ്...

പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍

22 Sep 2021 3:58 PM GMT
ലൗ ജിഹാദ്', 'നാര്‍ക്കോട്ടിക് ജിഹാദ്' എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ഭരണകൂടം സന്നദ്ധമാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പ്രസ്താവന പിന്‍വലിച്ച് ബിഷപ്പ് മാപ്പ് പറയണം; അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കും- പൗരാവകാശ സംരക്ഷണ സമിതി

21 Sep 2021 9:05 AM GMT
സംസ്ഥാന സഹകരണ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ പ്രസ്താവന അനുചിതമായിപ്പോയി. ഈ വിഷയത്തില്‍ മന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധവുമായി മുന്നോട്ടുനീങ്ങുമെന്ന് പൗരാവകാശ സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കി.

'ബിഷപ്പ് മാപ്പ് പറയുക അല്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുക'; മുസ് ലിം നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

21 Sep 2021 6:28 AM GMT
കോഴിക്കോട്: 'ബിഷപ്പ് മാപ്പ് പറയുക അല്ലെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുക' എന്ന ഏറ്റവും ശരിയായ നിലപാടില്‍ ധീരമായി ഉറച്ചു നില്‍ക്കുന്ന ദക്ഷിണ, സമസ്ത ജംഇ...

നര്‍ക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ ന്യായീകരിച്ച മന്ത്രി വാസവനെതിരെ പ്രസ്താവനയുമായി കോട്ടയത്തെ 51 മഹല്ല് കമ്മറ്റികള്‍

19 Sep 2021 2:24 PM GMT
കോട്ടയം: മദ്യവും മയക്കുമരുന്നും നല്‍കി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ് ലിംകള്‍ മതംമാറ്റുകയാണെന്ന് ആരോപിച്ച പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച് ബിഷപ്പ് പണ്ഡിത...

പാലാ ബിഷപ്പ് പറഞ്ഞത് തെറ്റ്; പ്രസ്താവന പിന്‍വലിക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍

19 Sep 2021 1:18 PM GMT
ലൗ ജിഹാദ് അല്ലെങ്കില്‍ മറ്റൊരു ജിഹാദ് എന്നതൊന്നും ഇസ്‌ലാം മതത്തിലില്ല.മുസ്‌ലിം സമുദായം അതിനുള്ള ആഹ്വാനം ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല.

ഇടപെട്ടത് പൊട്ടിത്തെറിയുണ്ടാവുമെന്ന് കണ്ടതുകൊണ്ട്; സമുദായനേതാക്കളുടെ സംയുക്തയോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്

19 Sep 2021 9:49 AM GMT
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് അനുനയനീക്കങ്ങളുടെ ഭാഗമായി മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് ...

പാലാ വിവാദം: മന്ത്രിയുടെ നീക്കം സൗഹാര്‍ദത്തിന്റെ വഴിയില്‍ മുള്ള് വാരിയിട്ടുവെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍

18 Sep 2021 5:37 PM GMT
മലപ്പുറം: വിഭാഗീയ നീക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ട സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ട ഒരു മന്ത്രി പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രതികരണം...

നര്‍കോട്ടിക്ക് ജിഹാദ് പ്രശ്‌നം രൂക്ഷമാക്കുന്നത് തീവ്രവാദികളെന്ന് മന്ത്രി വിഎന്‍ വാസവന്‍

17 Sep 2021 7:13 AM GMT
കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ നര്‍കോട്ടിക്ക് ജിഹാദ് പ്രശ്‌നം തീവ്രവാദികളാണ് രൂക്ഷമാക്കാന്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വിഎന്‍ വാ...

പാലാ ബിഷപ്പിന്റെ വര്‍ഗീയ പരാമര്‍ശത്തിന് നേരിട്ടെത്തി പിന്തുണ അറിയിച്ച് സുരേഷ് ഗോപി

16 Sep 2021 5:03 AM GMT
ബിഷപ്പ് ഒരു തരത്തിലുമുള്ള വര്‍ഗീയ പരാമര്‍ശനം നടത്തിയിട്ടില്ലെന്നും ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

പാല ബിഷപ്പിന്റേത് ക്രിസ്ത്യാനികളുടെ നിലപാടല്ല | pala bishop | THEJAS NEWS

15 Sep 2021 10:09 AM GMT
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവന ക്രിസ്ത്യാനികളുടെ നിലപാടല്ലെന്ന ചുട്ടമറുപടിയുമായി സീറോമലബാര്‍ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്.

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കണമെന്ന്; എസ്ഡിപി ഐ പോലിസില്‍ പരാതി നല്‍കി

15 Sep 2021 8:30 AM GMT
തൃപ്പൂണിത്തുറ: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റുമായ നെട്...

സഭാധ്യക്ഷന്‍ വെറും സമുദായ നേതാവായി; പാലാ ബിഷപ്പിനെതിരേ സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട്

15 Sep 2021 7:40 AM GMT
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ട് രംഗത്ത്....

പാലാ ബിഷപ്പിന്റെ വർഗീയ പരാമർഷം: പ്രമുഖർ പ്രതികരിക്കുന്നു |THEJAS NEWS

14 Sep 2021 1:55 PM GMT
സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണപ്രവർത്തനങ്ങൾക്ക് ശക്തിനൽകുന്ന വാക്കുകളാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത്. സ്വന്തം സ്ഥാനം മറന്നുപോലും വിദ്വേഷ-വർഗീയ പരാമർശം നടത്തിയ വൈദികനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

വിദ്വേഷ പ്രചാരണം: പാലാ ബിഷപ്പിനെതിരേ നിയമനടപടി സ്വീകരിക്കണം- സാമൂഹികപ്രമുഖര്‍

14 Sep 2021 8:10 AM GMT
സംഘപരിവാറിന്റെ വര്‍ഗീയ ധ്രുവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച പിന്തുണ നല്‍കുന്ന തരത്തിലാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എത്തിച്ചേര്‍ന്നിരിക്കുന്നത്. സത്യസന്ധമല്ലാത്തതും അവാസ്തവികവുമായ കാര്യങ്ങള്‍ക്ക് ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും ചില ഘടകകക്ഷികള്‍ പിന്തുണച്ചുവന്നതും ആശങ്കാജനകമാണ്.

നാര്‍ക്കോട്ടിക് ജിഹാദ്: വര്‍ഗീയ പ്രസംഗത്തിനെതിരേ കേസില്ല; മുസ് ലിം ഐക്യവേദിക്കെതിരേ കേസ്

13 Sep 2021 8:37 AM GMT
കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്‌ക്കെതിരേ കാഞ്ഞിരപ്പള്ളിയി ല്‍ മുസ് ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധ പ്രകടനത്...

വംശീയ വിദ്വേഷ പ്രചാരണം: ഭരണകൂട ഇടപെടല്‍ അനിവാര്യമെന്ന് മെക്ക

13 Sep 2021 7:30 AM GMT
കോഴിക്കോട്: വംശീയവും വര്‍ഗീയവുമായ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ ഭരണകൂടം അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് മെക്ക സംസ്ഥാന എക്‌സിക്യൂട്ടീവ് യോ...

'ഒരു പുതിയ തീവ്രവാദ പ്രവര്‍ത്തനം തുടക്കമിടുകയായിരുന്നു. കള്ള് ജിഹാദ്'; നാര്‍ക്കോട്ടിക് ജിഹാദ് കാലത്ത് ചര്‍ച്ചയായി ഒരു ഹ്രസ്വചിത്രം

13 Sep 2021 5:40 AM GMT
'സീന്‍ രണ്ട്, മലപ്പുറം ഒരു ഗ്രാമത്തിലെ കള്ള് ഷാപ്പ്. മൊയ്തൂസ് കള്ള് ഷാപ്പ്. ഈ കാണുന്ന കള്ള് ഷാപ്പാണ് ഇവിടുത്തെ തീവ്രവാദ കേന്ദ്രം'......അങ്ങനെ, കള്ള് കു...

'പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചുപോവുന്നവ'; പാലാ ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും

13 Sep 2021 4:54 AM GMT
നിഗൂഢലക്ഷ്യത്തോടെ പ്രണയം നടിച്ച് വിവാഹജീവിതത്തിന്റെ പരിവേഷം നല്‍കി വഞ്ചിച്ച്, ഒരാളെ ജീവിതപങ്കാളിയെന്നു പറഞ്ഞ് സ്വന്തമാക്കുകയും, പിന്നീട് മറ്റുകാര്യങ്ങള്‍ക്കായി ദുരുപയോഗിക്കുകയും ചെയ്യുക!- ലേഖനം പറയുന്നു. അത് ലഹരിമാഫിയ ആവാം, കള്ളക്കടത്താവാം, ഭീകരപ്രവര്‍ത്തനമാവാം, മതമൗലികഭീകരതയാവാം, ഗുണ്ടായിസമാവാം, വേശ്യാവൃത്തിയാവാം ലൗ ജിഹാദോ നാര്‍കോട്ടിക്ക് ജിഹാദോ എന്തുമാവട്ടെ, ഇവയ്ക്ക് സ്വയം അടിമകളാവുന്നതും സമ്മര്‍ദംകൊണ്ടോ വഞ്ചിക്കപ്പെട്ടോ അടിമകളാക്കപ്പെടുന്നതും ഏത് കുടുംബത്തിനും സമുദായത്തിനും അപകടകരമാണ്, അതിന്റെ അടിവേരറുക്കുന്നതാണ്.

മതമേലധ്യക്ഷന്‍മാര്‍ കലാപാന്തരീക്ഷം സൃഷ്ടിക്കരുത്; പാലാ ബിഷപ്പ് മാപ്പ് പറയണം: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള

13 Sep 2021 2:43 AM GMT
ആലുവ: മതസൗഹാര്‍ദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും വിളനിലമായ കേരളത്തില്‍ മതങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന വിധത്തിലുള്ളതും വസ്തുതാ വിരുദ്ധവുമായ പ...

സഭാ നിലപാടുകള്‍ പാറപോലെ ഉറച്ചത്, ഭീകരപ്രസ്ഥാനങ്ങളെ വെള്ളപൂശുന്നവരെ ഒറ്റപ്പെടുത്തും; പാലാ ബിഷപ്പിനെ പിന്തുണച്ച് സിബിസിഐ

13 Sep 2021 2:35 AM GMT
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കത്തോലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസി...

പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം; പാലാ ബിഷപ്പിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' തള്ളി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

12 Sep 2021 11:07 AM GMT
കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ ശക്തമായി അപലപിക്കുന്നതായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. ഈ പ്രസ...

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: വിദ്വേഷമുണ്ടാക്കാതിരിക്കല്‍ മതങ്ങളുടെ പൊതുതത്വം; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് സമസ്ത

12 Sep 2021 7:27 AM GMT
കോഴിക്കോട്: പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തിനെതിരേ വിമര്‍ശനവുമായി സമസ്തരംഗത്ത്. മതാധ്യക്ഷന്‍മാര്‍ പാലിക്കുന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പാലാ ബിഷപ്പി...

'നമ്മളെ കൊണ്ട് നടക്കാത്തത് അവര്‍ ചെയ്തു, കൂടെ നിന്ന് കൊടുത്താല്‍ മതി'; ബിഷപ്പിന്റെ വര്‍ഗീയ പ്രസംഗം ഏറ്റെടുത്ത് സംഘപരിവാരം

12 Sep 2021 7:20 AM GMT
കോഴിക്കോട്: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന ഏറ്റെടുത്ത് ആര്‍എസ്എസ്-ബിജെപി അനുകൂല പ്രൊഫൈ...

കേരളത്തില്‍ ലൗ ജിഹാദും ലഹരി ജിഹാദുമുണ്ടെന്ന് ആധികാരികമായി പറയാനാവില്ല; പാലാ ബിഷപ്പിനെ തള്ളി കല്‍ദായ സുറിയാനി സഭ

11 Sep 2021 3:21 PM GMT
ഇത്തരം പ്രസ്താവനകള്‍ നടത്തേണ്ട സാഹചര്യം കേരളത്തിലുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കല്‍ദായ സുറിയാനി സഭ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ അപ്രേം അഭിപ്രായപ്പെട്ടു.

നാര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന് പിന്തുണയുമായി കെസിബിസി

11 Sep 2021 2:39 PM GMT
മയക്കുമരുന്ന് കച്ചവടത്തിലൂടെയുള്ള പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു

പാലാ ബിഷപ്പിനെതിരേയുള്ള പ്രതിഷേധം; മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് രഹസ്യ പ്രചാരണം

11 Sep 2021 1:37 PM GMT
ഐക്യ ക്രൈസ്തവ സമിതിയുടെ പേരിലാണ് വര്‍ഗ്ഗീയ പ്രചാരണം നടക്കുന്നത്

വര്‍ഗീയ പ്രസംഗം: പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി; ബിഷപ്പിന്റേത് സുചിന്തിതമായ അഭിപ്രായമെന്ന് വി മുരളീധരന്‍

11 Sep 2021 6:41 AM GMT
കോഴിക്കോട്: വര്‍ഗീയ പ്രസംഗം നടത്തി സാമുദായിക ധ്രൂവീകരണത്തിന് ശ്രമം നടത്തിയ പാലാ ബിഷപ്പ് പിന്തുണയുമായി ബിജെപി. കേരളത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ...

മുസ്‌ലിം വിരുദ്ധത: തെളിയുന്നത് കത്തോലിക്കാ സഭയുടെ ആസൂത്രിത നീക്കം; ബിഷപ്പിന്റെ വര്‍ഗീയ പരാമര്‍ശത്തെ അനുകൂലിച്ച് 'ദീപിക' ദിനപത്രവും

11 Sep 2021 5:07 AM GMT
പിസി അബ്ദുല്ല കോഴിക്കോട്: 'നാര്‍കോട്ടിക് ജിഹാദി' ന്റെ പേരിലുള്ള പാലാ ബിഷപ്പിന്റെ വിഷം ചീറ്റല്‍ ഒറ്റപ്പെട്ടതല്ലെന്നും കത്തോലിക്കാ സഭയുടെ ആസൂത്രിത മുസ്‌...

പാലാ ബിഷപ്പിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പ്രസ്താവന അപലപനീയം: ഡിവൈഎഫ്‌ഐ

11 Sep 2021 4:26 AM GMT
തിരുവനന്തപുരം: ലൗ ജിഹാദിന് പുറമെ നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താ...
Share it