Top

You Searched For "P Sreeramakrishnan"

കെ എം ഷാജിക്കെതിരായ കേസ്: ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണം- ചെന്നിത്തല

18 April 2020 9:00 AM GMT
ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.

കൊവിഡ് പ്രത്യേക ആശുപത്രികളുടെ സജ്ജീകരണത്തിന് ഒരു കോടി വീതം നല്‍കും

3 April 2020 2:58 PM GMT
മലപ്പുറം: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും പ്രത്യേക കൊവിഡ് ആശുപത്രികളുടെ സജ്ജീകരണങ്ങള്‍ക്കുമായി തങ്ങളുടെ ആസ്തി വികസന ഫണ...

എ​ടോ പോ​ടോ​ വി​ളി​; പി സി ജോർജിന് സ്പീക്കറുടെ ശാസന

5 March 2020 9:00 AM GMT
നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​രോ​ടു​ള്ള ജോർജിന്റെ പെരുമാറ്റമാണ് വിമർശനത്തിന് കാരണം.

നയപ്രഖ്യാപനം: ഗ​വ​ർ​ണ​റുടെ വി​യോ​ജി​പ്പ് ​സ​ഭാരേ​ഖ​ക​ളി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ർ

30 Jan 2020 5:00 AM GMT
നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ ഗ​വ​ർ​ണ​റെ ത​ട​ഞ്ഞ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

ഗവർണർക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ തള്ളാതെ സ്പീക്കർ

28 Jan 2020 6:00 AM GMT
പ്രമേയത്തിന്റെ ഉള്ളടക്കം സ്പീക്കർ പരിശോധിക്കേണ്ടതില്ല. ചട്ടപ്രകാരം തീരുമാനമെടുക്കാമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കറായി പി ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തു

18 Jan 2020 1:34 PM GMT
ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റിന്റെ (ഭാരതീയ ഛാത്ര സന്‍സദ്) പുരസ്‌കാരത്തിനാണ് പി ശ്രീരാമകൃഷ്ണന്‍ അര്‍ഹനായത്.

ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടും: സ്പീക്കർ

3 Jan 2020 1:41 PM GMT
ഗവര്‍ണര്‍ സഭയുടെ നാഥനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിയമസഭ അതിന്റെ അധികാര പരിതിക്ക് പുറത്തുനിന്ന് ഒരു കാര്യവും ചെയ്തിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ല.

പിണറായി സര്‍ക്കാരിൽ അഴിച്ചുപണിക്ക് സാധ്യത; പി ശ്രീരാമകൃഷ്ണന്‍ മന്ത്രിയാവും

4 Dec 2019 7:22 AM GMT
പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും മോശം പ്രകടനം കാഴ്ചവച്ചവരെ മാറ്റാനുമാണ് നീക്കമെന്നാണ് വിവരം. മുഖ്യമന്ത്രിയും സംഘവും വിദേശയാത്ര കഴിഞ്ഞെത്തിയശേഷം നടപടികളുണ്ടാകുമെന്നുമാണ് സൂചന.

ബഹുസ്വരത ഇന്ത്യയുടെ കരുത്ത്: സ്പീക്കര്‍

20 Sep 2019 11:19 AM GMT
ദുബയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്താ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികള്‍ അതിരുവിടുന്നോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആലോചിക്കണം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

20 July 2019 12:22 PM GMT
വാര്‍ത്താ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ മുഴുനീള കഥാപാത്രങ്ങളായി നിയമസഭാസാമാജികരെ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികള്‍ നിര്‍ത്താന്‍ റൂളിങ് നല്‍കണമെന്ന ആവശ്യം സഭയില്‍ ഉയര്‍ന്നിരുന്നതായും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. സഭയില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. സഭയിലെ ചില സ്ലോട്ടുകള്‍ മാത്രമാണ് ചാനലുകളില്‍ കാണിക്കുന്നത്. ഇതിന് പരിഹാരമായി സഭയിലെ സാമാജികരുടെ ഇടപെടലുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഭാ ടി വി ആരംഭിക്കും

ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക സഭാസമ്മേളനം വിളിക്കണമെന്ന് സ്പീക്കർ

17 Jun 2019 1:08 PM GMT
ഓർഡിനൻസുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കണം.
Share it