You Searched For "Nirmala Sitharaman"

സാമ്പത്തിക വിദഗ്ദ്ധരുമായി കൂടിക്കാഴ്ച; കേന്ദ്ര ധനമന്ത്രിയെ ഒഴിവാക്കിയതിൽ വിമർശനവുമായി ശശി തരൂർ

10 Jan 2020 6:36 AM GMT
ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമർശനം. 'അതേ ചോദ്യം വീണ്ടും. എന്താണ് ഇവിടെ നടക്കുന്നത്? ധനമന്ത്രി കഴിവുകെട്ടവരാണോ?'-തരൂർ ട്വീറ്റിൽ ചോദിച്ചു.

ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ നിര്‍മല സീതാരാമനും

13 Dec 2019 9:36 AM GMT
ലോകമെമ്പാടുമുളള സ്ത്രീകളില്‍ ഭരണ നേതൃത്വം, ബിസിനസ്സ്, ജീവകാരുണ്യപ്രവര്‍ത്തനം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരാണ് ഫോബ്‌സ് മാസികയുടെ പട്ടികയില്‍ ഇടംനേടിരിക്കുന്നത്.

'ഞാന്‍ ഉള്ളി അധികം കഴിക്കാറില്ല'; വിലക്കയറ്റം ബാധിക്കുന്നില്ലെന്ന് നിര്‍മല സീതാരാമന്‍

5 Dec 2019 6:24 AM GMT
രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചു വരുന്ന ഉള്ളി വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ച് വിദീകരിക്കുകയായിരുന്നു മന്ത്രി.

എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍: നിര്‍മ്മല സീതാരാമനെതിരേ ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

27 Nov 2019 7:19 AM GMT
എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലില്‍ നിര്‍മ്മല സീതാരാമന് അതിരു കവിഞ്ഞ താല്‍പര്യമുണ്ടെന്നാണ് സ്വാമിയുടെ ആരോപണം.

കേന്ദ്രം 5 പൊതുമേഖലാ സ്ഥാപനങ്ങൾക്കൂടി വിൽക്കുന്നു

21 Nov 2019 1:59 PM GMT
ഭാരത് പെട്രോളിയം.,കാർഗോ മൂവർ കണ്ടെയ്നർ കോർപറേഷൻ,ഫിപ്പിങ് കമ്പനി, ഷിപ്പിങ് കോർപറേഷൻ എന്നീ വമ്പൻ സ്ഥാപനങ്ങളാണ് സ്വകാര്യമേഖലയ്ക്കു വിൽക്കുക.ഓഹരി വിറ്റഴിക്കലിനുപുറമെ മാനേജ് മെന്റ് നിയന്ത്രണവും സ്വകാര്യമേഖലയ്ക്കു കൈമാറും.

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചില്‍ വില്‍ക്കുമെന്ന് കേന്ദ്ര ധനമന്ത്രി

17 Nov 2019 6:48 AM GMT
ന്യൂഡല്‍ഹി: പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പറേഷനും(ബിപിസിഎല്‍) അടുത്ത മാര്‍ച്ച് മാസത്തോടെ വില്‍പ്പന നടത്തുമെന്ന് കേന്ദ്ര...

ജിയോ ഒഴികെയുള്ള ടെലികോം കമ്പനികള്‍ നഷ്ടത്തില്‍; ഒരു കമ്പനിയും പൂട്ടേണ്ടി വരില്ലെന്ന് നിര്‍മലാ സീതാരാമന്‍

16 Nov 2019 7:38 AM GMT
ജപ്പാനില്‍നിന്നുള്ള ഡോകോമോ, റഷ്യയുടെ എംടിഎസ്, യുഎഇയുടെ എത്തിസലാത്ത്, നോര്‍വേയുടെ ടെലിനോര്‍ തുടങ്ങിയവയെല്ലാം ഇന്ത്യയില്‍ നിക്ഷേപത്തിനെത്തി പരാജയപ്പെട്ടുമടങ്ങിയിരുന്നു.

ജിഎസ്ടിയില്‍ കുറവുകളുണ്ടാവാം, പക്ഷേ നിന്ദിക്കരുത്; വിമര്‍ശനമുന്നയിച്ച സംരംഭകനോട് പൊട്ടിത്തെറിച്ച് മന്ത്രി

12 Oct 2019 6:57 AM GMT
ജിഎസ്ടിയെക്കുറിച്ചുള്ള പോരായ്മകളും ആശങ്കകളും ചൂണ്ടിക്കാണിച്ച സംരഭകനോടാണ് നിര്‍മല കയര്‍ത്ത് സംസാരിച്ചത്.

സാമ്പത്തിക പ്രതിസന്ധി: ധനമന്ത്രിയെ 'പാഠം പഠിപ്പിക്കാനൊരുങ്ങി' ഐസ

25 Sep 2019 11:26 AM GMT
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ പഠിച്ച പാഠങ്ങള്‍ മറന്ന നിര്‍മ്മല സീതാരാമന് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങള്‍ അയച്ചു നല്‍കിയാണ് വിദ്യാര്‍ഥികള്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഒരു മാസത്തിനകം രാജ്യമാകെ 400 വായ്പാ മേളകള്‍; സാമ്പത്തിക ഉത്തേജനത്തിന് നിര്‍ദ്ദേശങ്ങളുമായി ധനമന്ത്രി

19 Sep 2019 5:14 PM GMT
ഭവന, കാര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം നല്‍കണം. ദീപാവലി അടക്കം ഉല്‍സവ സീസണില്‍ പരമാവധി വായ്പ ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. രണ്ടുഘട്ടമായി 400 ജില്ലകളില്‍ വായ്പമേള നടത്തും.

പണപ്പെരുപ്പം: ധനമന്ത്രിയുടെ അഭിപ്രായങ്ങള്‍ അസംബന്ധം; ബിജെപി സര്‍ക്കാരിന് കാഴ്ചപ്പാടില്ലെന്ന് കോണ്‍ഗ്രസ്

14 Sep 2019 6:17 PM GMT
രാജ്യത്തെ പണപ്പെരുപ്പത്തെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ അസംബന്ധമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിക്കുകയാണെന്നും സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടില്ലെന്നും എഐസിസി വക്താവും മുന്‍ വാണിജ്യമന്ത്രിയുമായ ആനന്ദ് ശര്‍മ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ബാങ്കുകള്‍ വീണ്ടും ലയിപ്പിക്കുന്നു; ഭവനവായ്പ പലിശ കുറച്ചു

30 Aug 2019 12:43 PM GMT
വന്‍കിട വായ്പകളുടെ സ്ഥിതി പരിശോധിക്കാന്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കും

ആഗോള വളര്‍ച്ചാനിരക്ക് താഴേക്ക്;സമ്പദ് വ്യവസ്ഥയില്‍ ആശങ്കയെന്ന് നിര്‍മല സീതാരാമന്‍

23 Aug 2019 3:02 PM GMT
യുഎസ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യാന്തര ശക്തികള്‍ സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യയ്ക്കു കാര്യമായ പ്രശ്‌നമില്ലെന്നും വളര്‍ച്ചാനിരക്കില്‍ ഇവര്‍ക്ക് മുകളിലാണ് ഇന്ത്യയെന്നും മന്ത്രി പറഞ്ഞു.

പൊതുബജറ്റ് ഇന്ന് രാവിലെ 11ന്; പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് സാമ്പത്തിക സര്‍വേ

5 July 2019 12:56 AM GMT
നിക്ഷേപ, കാര്‍ഷിക മേഖലകളിലെ വളര്‍ച്ചയിലുണ്ടായ ഇടിവും നിര്‍മാണ-വ്യവസായ മേഖലകളെല്ലാം വന്‍ പ്രതിസന്ധി നേരിടുകയാണെന്നു സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
Share it
Top