Top

You Searched For "Narcotic jihad"

നാര്‍കോട്ടിക് ജിഹാദ്: ബിഷപ്പിന്റെ വികൃത ചിന്തയാണ് പുറത്ത് വന്നതെന്ന് പി ചിദംബരം

26 Sep 2021 10:04 AM GMT
ന്യൂഡല്‍ഹി: നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യന്‍ എക്‌സ്പ...

നാര്‍കോട്ടിക്ക് ജിഹാദ്, ലൗ ജിഹാദ്, കൊറോണ ജിഹാദ്: ഇന്ത്യന്‍ മുസ് ലിംകള്‍ക്കെതിരായ കടന്നാക്രമണം ഭരണകൂടം തടയണമെന്ന് ആഗോള മുസ്‌ലിം പണ്ഡിത യൂനിയന്‍

23 Sep 2021 9:40 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ് ലിംകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ തടയാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണമെന്ന് ആഗോള മുസ്‌ലിം പണ്ഡിത യൂനിയന്‍. ഇന്ത്യയിലെ മുസ്‌ലിം ന...

ബിഷപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരം, മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി

22 Sep 2021 2:15 PM GMT
കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്‌ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്നത് അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തിരുത്തേണ്ടത് പാലാ ബിഷപ്പ്: കാനം രാജേന്ദ്രന്‍

22 Sep 2021 7:43 AM GMT
ഇക്കാര്യത്തില്‍ പാലാ ബിഷപ്പ് മാതൃകയാക്കേണ്ടത് മാര്‍പ്പാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികള്‍ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അത് പാലാ ബിഷപ്പും മാതൃകയാക്കിയാല്‍ മതിയെന്നും കാനം കൂട്ടിച്ചേര്‍ത്തു

നാര്‍ക്കോട്ടിക് ജിഹാദ് ; മുഖ്യമന്ത്രിയുടെ മൗനത്തിന് സുരേഷ് ഗോപിയുടെ അഭിനന്ദനം

21 Sep 2021 6:43 AM GMT
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും നല്ല ബുദ്ധിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.

നര്‍കോട്ടിക് ജിഹാദ്: മയക്കുമരുന്നിനെ, മയക്ക് മരുന്ന് എന്ന് തന്നെ പറഞ്ഞാല്‍ മതിയെന്ന് മാര്‍ ക്ലിമ്മീസ് ബാവ

20 Sep 2021 2:30 PM GMT
സമസ്ത, ദക്ഷിണ കേരള ജംഇത്തുല്‍ ഉലമ, കാന്തപുരം എപി വിഭാഗം, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകള്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നു. പാലാ ബിഷപ്പ് വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയുകയോ, പറഞ്ഞത് പിന്‍വലിക്കുകയോ ചെയ്ത ശേഷം മതി ചര്‍ച്ച എന്ന തീരുമാനത്തിലാണ് യോഗത്തില്‍ നിന്ന് വിട്ട് നിന്നത്.

നാര്‍ക്കോട്ടിക് ജിഹാദ് വിവാദങ്ങള്‍ അവസാനിപ്പിക്കണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

19 Sep 2021 1:30 PM GMT
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവരോട് സഹകരിക്കുകയും ചെയ്ത് മുന്നോട്ട് പോകണം എന്നാണ് സഭയുടെ കാഴ്ചപ്പാട്.

ഇടപെട്ടത് പൊട്ടിത്തെറിയുണ്ടാവുമെന്ന് കണ്ടതുകൊണ്ട്; സമുദായനേതാക്കളുടെ സംയുക്തയോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്

19 Sep 2021 9:49 AM GMT
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് അനുനയനീക്കങ്ങളുടെ ഭാഗമായി മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് ...

' പാലാ ബിഷപ്പും മുഖ്യമന്ത്രിയും പറഞ്ഞത് ഒരേ കാര്യങ്ങള്‍' ; വര്‍ഗ്ഗീയ പ്രസ്താവനക്കുള്ള സിപിഎം പിന്‍തുണ ആഘോഷിച്ച് 'ദീപിക പത്രം'

18 Sep 2021 4:55 AM GMT
സിറോ മലബാര്‍ സഭയും പാലാ ബിഷപ്പും നടത്തുന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അതിനെ ശരിവെക്കുന്ന സിപിഎം നിലപാടുകള്‍ക്കുള്ള അംഗീകാരമായി മാറുകയാണ് ദീപിക പത്രത്തിലെ ലേഖനം

നര്‍കോട്ടിക് ജിഹാദ്; ഏതെങ്കിലും മതവിഭാഗത്തിന്റെ തലയില്‍ ചാര്‍ത്തുന്നത് ശരിയല്ലെന്ന് സി കെ പത്മനാഭന്‍

17 Sep 2021 3:41 PM GMT
തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രതികരണവുമായി മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍. പാലാ...

ഈ കെണിയില്‍ തല വയ്ക്കാതിരിക്കാന്‍ കേരളം സൂക്ഷ്മമായ ജാഗ്രത കാണിച്ചേ പറ്റൂ

16 Sep 2021 1:12 PM GMT
'മതനേതാക്കളുടെ നാവുകളില്‍നിന്ന് വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാവരുത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും പരസ്പര സൗഹാര്‍ദ്ദമാണ് ...

പാലാ ബിഷപ്പിന്റെ വര്‍ഗീയ പരാമര്‍ശത്തിന് നേരിട്ടെത്തി പിന്തുണ അറിയിച്ച് സുരേഷ് ഗോപി

16 Sep 2021 5:03 AM GMT
ബിഷപ്പ് ഒരു തരത്തിലുമുള്ള വര്‍ഗീയ പരാമര്‍ശനം നടത്തിയിട്ടില്ലെന്നും ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കേസെടുക്കാന്‍ സര്‍ക്കാരിന് ആലോചനയില്ല; വിദ്വേഷപ്രചാരകര്‍ക്കെതിരെ നടപടിയെന്നും മുഖ്യമന്ത്രി

15 Sep 2021 2:37 PM GMT
നാര്‍ക്കോട്ടിക് മാഫിയ മനസ്സിലാവും. മറ്റേത് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്. അത്തരമൊരു കാര്യം നാട്ടില്‍ ഇതുവരേ കേള്‍ക്കാത്തൊരു കാര്യമാണ്.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമം, വ്യക്തികളുടെ തെറ്റിന് മതത്തെ പഴിക്കരുത്; പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തില്‍ സിഎസ്‌ഐ സഭയും താഴത്തങ്ങാടി ഇമാമും

15 Sep 2021 10:11 AM GMT
കേരളം സംരക്ഷിച്ചുവന്നിരുന്ന മതസൗഹാര്‍ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നതായി താഴത്തങ്ങാടി ഇമാം ആരോപിച്ചു.

സഭാധ്യക്ഷന്‍ വെറും സമുദായ നേതാവായി; പാലാ ബിഷപ്പിനെതിരേ സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട്

15 Sep 2021 7:40 AM GMT
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ട് രംഗത്ത്....

നാര്‍ക്കോട്ടിക് ജിഹാദ്: വര്‍ഗീയ പ്രസംഗത്തിനെതിരേ കേസില്ല; മുസ് ലിം ഐക്യവേദിക്കെതിരേ കേസ്

13 Sep 2021 8:37 AM GMT
കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്‌ക്കെതിരേ കാഞ്ഞിരപ്പള്ളിയി ല്‍ മുസ് ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധ പ്രകടനത്...

'ഒരു പുതിയ തീവ്രവാദ പ്രവര്‍ത്തനം തുടക്കമിടുകയായിരുന്നു. കള്ള് ജിഹാദ്'; നാര്‍ക്കോട്ടിക് ജിഹാദ് കാലത്ത് ചര്‍ച്ചയായി ഒരു ഹ്രസ്വചിത്രം

13 Sep 2021 5:40 AM GMT
'സീന്‍ രണ്ട്, മലപ്പുറം ഒരു ഗ്രാമത്തിലെ കള്ള് ഷാപ്പ്. മൊയ്തൂസ് കള്ള് ഷാപ്പ്. ഈ കാണുന്ന കള്ള് ഷാപ്പാണ് ഇവിടുത്തെ തീവ്രവാദ കേന്ദ്രം'......അങ്ങനെ, കള്ള് കു...

സഭാ നിലപാടുകള്‍ പാറപോലെ ഉറച്ചത്, ഭീകരപ്രസ്ഥാനങ്ങളെ വെള്ളപൂശുന്നവരെ ഒറ്റപ്പെടുത്തും; പാലാ ബിഷപ്പിനെ പിന്തുണച്ച് സിബിസിഐ

13 Sep 2021 2:35 AM GMT
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കത്തോലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസി...

പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം; പാലാ ബിഷപ്പിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' തള്ളി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

12 Sep 2021 11:07 AM GMT
കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ ശക്തമായി അപലപിക്കുന്നതായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. ഈ പ്രസ...

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: വിദ്വേഷമുണ്ടാക്കാതിരിക്കല്‍ മതങ്ങളുടെ പൊതുതത്വം; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് സമസ്ത

12 Sep 2021 7:27 AM GMT
കോഴിക്കോട്: പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തിനെതിരേ വിമര്‍ശനവുമായി സമസ്തരംഗത്ത്. മതാധ്യക്ഷന്‍മാര്‍ പാലിക്കുന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പാലാ ബിഷപ്പി...

നാര്‍ക്കോട്ടിക് ജിഹാദ്: 'മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്‌ലിം തീവ്രവാദികളെ ഭയന്ന്'; വിവാദപരാമര്‍ശവുമായി 'ദീപിക'

12 Sep 2021 7:10 AM GMT
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്രയും ഉപദേശകരുണ്ടായിട്ടും ഇതുവരെ നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. പക്ഷേ, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണി കൂടെ അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ മാണി തുറന്നുപറയേണ്ടതുണ്ടെന്ന് ലേഖനം ആവശ്യപ്പെടുന്നു.

അരമനകളും ആള്‍ത്താരകളും മതതീവ്രവാദത്തിന്റെ ആക്ടീവ് സെല്ലുകളായി മാറരുത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

11 Sep 2021 5:29 PM GMT
ദമ്മാം: മതസൗഹാര്‍ദത്തിന്റെ വക്താക്കളാവേണ്ട മതപുരോഹിതര്‍ അരമനകളും ആള്‍ത്താരകളും മതതീവ്രവാദത്തിന്റെ ആക്ടീവ് സെല്ലുകളായി മാറ്റരുതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ...

കേരളത്തില്‍ ലൗ ജിഹാദും ലഹരി ജിഹാദുമുണ്ടെന്ന് ആധികാരികമായി പറയാനാവില്ല; പാലാ ബിഷപ്പിനെ തള്ളി കല്‍ദായ സുറിയാനി സഭ

11 Sep 2021 3:21 PM GMT
ഇത്തരം പ്രസ്താവനകള്‍ നടത്തേണ്ട സാഹചര്യം കേരളത്തിലുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കല്‍ദായ സുറിയാനി സഭ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ അപ്രേം അഭിപ്രായപ്പെട്ടു.

നാര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന് പിന്തുണയുമായി കെസിബിസി

11 Sep 2021 2:39 PM GMT
മയക്കുമരുന്ന് കച്ചവടത്തിലൂടെയുള്ള പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു

നര്‍ക്കോട്ടിക് ജിഹാദ് പ്രയോഗം; വര്‍ഗീയ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസെടുക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

11 Sep 2021 8:28 AM GMT
ഇലക്ഷന്‍ കാലയളവില്‍ ഇടതുപക്ഷ നേതാക്കള്‍ സ്വീകരിച്ച വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇതു പോലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍

നാര്‍ക്കോടിക് ജിഹാദ്; സംഘി ബിഷപ്പിന്റേത് സാമ്പത്തിക ക്രമക്കേടുകളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്

9 Sep 2021 8:17 AM GMT
രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയും ജോസഫ് കല്ലറങ്ങാട്ട് സംഘ്പരിവാര്‍ ആഭിമുഖ്യം വ്യക്തമാക്കിയിരുന്നു.

'കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദെന്ന്'; കടുത്ത മുസ്‌ലിംവിരുദ്ധ പരാമര്‍ശവുമായി പാലാ ബിഷപ്പ്

9 Sep 2021 7:14 AM GMT
പി സി അബ്ദുല്ലകോട്ടയം: കടുത്ത മുസ്‌ലിംവിരുദ്ധ പരാമര്‍ശവുമായി പാലാ ബിഷപ്പ്. അമുസ്‌ലിംകളെ മയക്കുമരുന്ന് നല്‍കി നശിപ്പിക്കാന്‍ ജിഹാദികള്‍ ശ്രമിക്കുന്നു എന...
Share it