Top

You Searched For "London"

ലണ്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു

13 May 2020 2:41 AM GMT
ലണ്ടന്‍: കൊവിഡ് ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിനിയും ബിഷപ്പ് ഓക്ക്‌ലാന്‍ഡിലെ സ്‌റ്റേഷന്‍ ബി മെഡിക്കല്‍ സെന്ററിലെ...

കണ്ണൂര്‍ സ്വദേശി ലണ്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചു

6 April 2020 10:09 AM GMT
കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് കണ്ണൂര്‍ ഇരിട്ടി സ്വദേശി ലണ്ടനില്‍ മരിച്ചു. കീഴ്പള്ളി സ്വദേശിയായ മുള്ളന്‍കുഴിയില്‍ സിന്റോ ജോര്‍ജ്ജാണ് മരിച്ചത്. ലണ്ടനിലെ റ...

കൊവിഡ് 19: പെരിന്തല്‍മണ്ണ സ്വദേശിയായ ഡോക്ടര്‍ ലണ്ടനില്‍ മരിച്ചു

2 April 2020 2:14 AM GMT
പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി സ്വദേശിയായ ഡോക്ടര്‍ പച്ചീരി ഹംസ (80) ആണ് മരിച്ചത്.

ബ്രിട്ടന്‍ ആരോഗ്യ മന്ത്രിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

28 March 2020 3:48 AM GMT
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി എംപിമാരും കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണ്.

കൂലി തര്‍ക്കം; ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

21 Jan 2020 5:11 PM GMT
ലണ്ടന്‍: ജോലി ചെയ്ത കൂലി നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ...

എസ്.പി ആര്‍ നിശാന്തിനി ഉപരിപഠനത്തിനായി വിദേശത്തേക്ക്

2 Oct 2019 11:47 AM GMT
ഇന്‍റര്‍നാഷണല്‍ ചൈല്‍ഡ് സ്റ്റഡീസില്‍ പഠനത്തിനായാണ് നിശാന്തിനി വിദേശത്ത് പോകുന്നത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് അനുകൂലികളുടെ പ്രതിഷേധം

4 Sep 2019 5:36 AM GMT
ഇത് രണ്ടാം തവണയാണ് ഹൈക്കമ്മീഷന് നേരെ പ്രതിഷേധ പ്രകടനം നടത്തുന്നത്. കഴിഞ്ഞ മാസം 15ന് കശ്മിര്‍ വിഷയത്തില്‍ പാക് അനുകൂലികള്‍ ഇന്ത്യന്‍ ഹൈകമീഷനിലേക്ക് മാര്‍ച്ച് നടത്തിരുന്നു.

ലണ്ടനില്‍ മകനെ കാണാനെത്തിയ അച്ഛന്‍ ഉറക്കത്തിനിടെ അന്തരിച്ചു

29 May 2019 10:18 AM GMT
ചെമ്പിലോട് അനശ്വരയില്‍ പി വി രാമകൃഷ്ണന്‍ മാസ്റ്റരാണ് (69) മരിച്ചത്.

ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി ലണ്ടനില്‍ ആയിരങ്ങളുടെ മാര്‍ച്ച്

12 May 2019 9:49 AM GMT
നാഷനല്‍ ഡമോണ്‍സ്‌ട്രേഷന്‍ ഫോര്‍ ഫലസ്തീന്റെ നേതൃത്വത്തിലാണ് റാലി നടന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഫലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷം മൂര്‍ഛിച്ചതിന് പിന്നാലെയാണ് ഐക്യദാര്‍ഢ്യ റാലി.

ഹൈദരാബാദ് സ്വദേശി ലണ്ടനില്‍ കുത്തേറ്റു മരിച്ചു

10 May 2019 2:41 PM GMT
ടെസ്‌കോ മാര്‍ക്കറ്റിലെ മാളിലാണ് മുഹമ്മദ് നദീമുദ്ദീന്‍ എന്ന യുവാവ് കുത്തേറ്റു മരിച്ചത്

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍

11 April 2019 11:14 AM GMT
ഏഴുവര്‍ഷമായി അസാന്‍ജ് അഭയാര്‍ഥിയായി കഴിഞ്ഞിരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിട്ടത്തില്‍ പ്രവേശിച്ചാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പോലിസ് അറസ്റ്റുചെയ്തത്.

നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍; ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും

20 March 2019 9:39 AM GMT
നേരത്തേ ഇന്ത്യയിലെ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി നീരവ് മോദിക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

ലണ്ടനില്‍ സിഖുകാരേയും കശ്മീരികളേയും ഹിന്ദുത്വര്‍ ആക്രമിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; മൂന്നു പേര്‍ അറസ്റ്റില്‍

11 March 2019 10:03 AM GMT
ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന സിഖ് തടവുകാരുടെ മോചനം ആവശ്യപ്പെട്ട് ബ്രിട്ടനിലേയും അന്താരാഷ്ട്ര സിഖ് സംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കശ്മീരി സംഘടനകള്‍ ഇവര്‍ക്ക് പിന്തുണയുമായെത്തുകയായിരുന്നു.

യൂറോപ്പാ ലീഗ്: ആഴ്‌സണലിന് തോല്‍വി; ചെല്‍സിക്ക് ജയം

8 March 2019 8:49 AM GMT
ഫ്രഞ്ച് ക്ലബ്ബായ റെനീസാണ് ഇംഗ്ലീഷ് കരുത്തരായ ആഴ്‌സണലിനെ തറപറ്റിച്ചത്.

പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിനും ആഴ്‌സണലിനും തകര്‍പ്പന്‍ ജയം

28 Feb 2019 6:07 AM GMT
ലിവര്‍പൂള്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവര്‍ ജയം നേടി. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ വാറ്റ്‌ഫോര്‍ഡിനെ 5- 1ന് തകര്‍ത്തു. ലീഗില്‍ 69 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.

കാരബാവോ കപ്പ്; ഷൂട്ട്ഔട്ടില്‍ ചെല്‍സിക്കെതിരേ സിറ്റി നേടി

25 Feb 2019 5:07 AM GMT
മല്‍സരത്തിലുടനീളം ചെല്‍സി പൊരുതിയെങ്കിലും സിറ്റിയ്ക്കായിരുന്നു വിജയം. ഹിഗ്വയ്‌നെ ഇന്നലെ കളിത്തിലിറക്കാതെയാണ് ചെല്‍സി കളിച്ചത്. ആദ്യപകുതിയില്‍ ഇരുടീമും വേണ്ടത്ര അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ സിറ്റിയ്ക്കായി അഗ്വേറ ഒരുഗോള്‍ നേടി.

മുഹമ്മദ് സലാഹിനെ വാങ്ങാന്‍ യുവന്റസ് ഒരുങ്ങുന്നു

14 Feb 2019 7:18 PM GMT
അടുത്തിടെ ടീമിലെത്തിയ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാന്‍ പറ്റിയ ഒന്നാമത് കോമ്പിനേഷനായാണ് സലാഹിനെ ടീമിലെത്തിക്കുന്നത്. സലാഹിനായി 50 മില്യണും പോളും ഡബ്ലാ എന്ന താരത്തെയും നല്‍കാമെന്നാണ് യുവന്റസിന്റെ ഓഫര്‍. ഈജിപ്ഷ്യന്‍ ഫോര്‍വേഡിനെ ഈ സീസണില്‍ തന്നെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമമാണ് യുവന്റസ് നടത്തുന്നത്.

ബിജെപിയെ കളിയാക്കി ശിവസേന; വോട്ടിങ് മെഷീനുണ്ടെങ്കില്‍ ലണ്ടനിലും യുഎസിലും വരെ താമര വിരിയും

11 Feb 2019 8:51 AM GMT
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പകരം ധാര്‍ഷ്ട്യമാണ് ബിജെപി നേതാക്കളെ ഭരിക്കുന്നതെന്നും സാമ്‌ന കുറ്റപ്പെടുത്തി.

കാള്‍മാക്‌സിന്റെ ശവകുടീരം തകര്‍ക്കാന്‍ വീണ്ടും ശ്രമം

6 Feb 2019 12:20 PM GMT
ചുറ്റിക കൊണ്ട് ഇടിച്ചതാണെന്നാണു നിഗമനം.

ലിവര്‍പൂളിന് ഷോക്ക്; വെസ്റ്റ്ഹാം സമനിലയില്‍ തളച്ചു

5 Feb 2019 6:42 AM GMT
സാദിയോ മാനേയാണ് 22ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ലീഡ് നേടിയത്. മില്‍നറിന്റെ ക്രോസില്‍നിന്ന് മാനേ സ്‌കോര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് അന്റോണിയ 28ാം മിനിറ്റില്‍ വെസ്റ്റ്ഹാമിന്റെ സമനില ഗോള്‍ നേടി.

വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ അനുമതി

4 Feb 2019 4:56 PM GMT
മല്യയെ ഇന്ത്യക്കു കൈമാറണമെന്നു ഡിസംബറില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്.

സലാഹിന് ഡബിള്‍; ലിവര്‍പൂളിന് ജയം

19 Jan 2019 6:51 PM GMT
4- 3ന്റെ ജയവുമായി ലിവര്‍പൂള്‍ ലീഗിലെ ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചു. ലീഗില്‍ 14 ാം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസ് റെഡ്‌സിനെതിരേ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്.

ബ്രെക്‌സിറ്റിനെ തള്ളി പുതിയ ഹിതപരിശോധനയ്ക്ക് ആവശ്യം; 10ലക്ഷത്തിലധികം പേര്‍ പിന്തുണച്ചു

25 Jun 2016 7:01 PM GMT
ലണ്ടന്‍: ബ്രെക്‌സിറ്റ് ഫലത്തെത്തുടര്‍ന്ന് ബ്രിട്ടനില്‍ യൂറോപ്യന്‍ യൂനിയനുമായി ബന്ധപ്പെട്ട പുതിയ ഹിതപരിശോധനയ്ക്ക് ആവശ്യം.ബ്രിട്ടിഷ് സര്‍ക്കാരിന്റെയും...

ജോ കോക്‌സ് കൊല്ലപ്പെടാന്‍ കാരണം രാഷ്ട്രീയ നിലപാടുകള്‍

22 Jun 2016 7:50 PM GMT
ലണ്ടന്‍: ബ്രിട്ടനിലെ ലേബര്‍പാര്‍ട്ടി എംപി ജോ കോക്‌സ്(41) കൊല്ലപ്പെട്ടത് അവരുടെ രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്നെന്ന് ഭര്‍ത്താവ് ബ്രെണ്ടന്‍...

22,000 ഐഎസ് അംഗങ്ങളുടെ വിവരങ്ങള്‍ ലഭിച്ചതായി യുഎസ് ചാനല്‍

10 March 2016 8:13 PM GMT
ലണ്ടന്‍: ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 22,000ത്തോളം ആളുകളുടെ പേരും വിലാസവും ഫോണ്‍ നമ്പറും കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങളുമടങ്ങുന്ന...

ദക്ഷിണാഫ്രിക്കന്‍ വയോധികയുടെ നാടുകടത്തല്‍ ബ്രിട്ടന്‍ മരവിപ്പിച്ചു

21 Feb 2016 5:37 AM GMT
ലണ്ടന്‍: 92 വയസ്സുള്ള ദക്ഷിണാഫ്രിക്കന്‍ വയോധികയെ നാടുകടത്താനുള്ള നീക്കം ബ്രിട്ടിഷ് ഭരണകൂടം മരവിപ്പിച്ചു. മകളുടെ സംരക്ഷണത്തില്‍ ഡോര്‍സെറ്റില്‍ കഴിയുന്ന ...

'ടെററിസ്റ്റ് ഭവനത്തില്‍ താമസം' സ്‌കൂള്‍ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തു

21 Jan 2016 3:54 AM GMT
ലണ്ടന്‍: ടെറസ് വീട്ടിലെ താമസമെന്നതിനു പകരം ടെററിസ്റ്റ് (ഭീകര)ഭവനത്തിലെന്ന് അബദ്ധത്തില്‍ എഴുതിയ 10 വയസ്സുകാരനായ മുസ്‌ലിം ബാലനെ പോലിസ് ചോദ്യം ചെയ്തു....
Share it