Top

You Searched For "Kerala Governor"

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചത് വേദനാജനകം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

6 March 2020 12:10 PM GMT
നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത നമുക്കെല്ലാവര്‍ക്കും ഉണ്ട്. ഉപഭോക്താവിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാനുള്ള കടമ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കുണ്ട്. ധാരാളം തൊഴിലവസരങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ് മേഖല .എങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി നിയമങ്ങളുടെ നൂലാമാലകളില്‍ പെട്ട് ഈ മേഖല അനിശ്ചിതത്തിലായിരിക്കുകയാണ്

കേരള ഗവര്‍ണര്‍ക്ക് ബിജെപി പ്രസിഡന്റിന്റെ സ്വരം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

23 Jan 2020 1:01 PM GMT
ഇരിക്കുന്ന പദവിയുടെ മഹത്വം തിരിച്ചറിയാതെ, ബിജെപി സര്‍ക്കാറിന് വേണ്ടി രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ഗവര്‍ണര്‍ പദവിയോടുള്ള അനാദരവ് ആണെന്നും യോഗം ചൂണ്ടിക്കാട്ടി.

ഒരു ന്യായീകരണവും സ്വീകാര്യമല്ല; സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തള്ളി ഗവര്‍ണര്‍

20 Jan 2020 1:21 PM GMT
ജനാധിപത്യത്തില്‍ വ്യക്തികള്‍ക്ക് അധികാരമുണ്ട്. ആ അധികാരം നിയമങ്ങള്‍ ലംഘിക്കാനുള്ള ലൈസന്‍സല്ല.

കേരള മുന്‍ ഗവര്‍ണര്‍ ടി എന്‍ ചതുര്‍വേദി അന്തരിച്ചു

6 Jan 2020 10:12 AM GMT
2004 ഫെബ്രുവരി 25 മുതല്‍ ജൂണ്‍ വരെയായിരുന്നു ചതുര്‍വേദി കേരള ഗവര്‍ണര്‍ പദവി വഹിച്ചിരുന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും 1984 മുതല്‍ 1989 വരെ ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലുമായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ ബിജെപി ഏജന്റ്; രാജിവച്ച് പോയില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ല- കെ മുരളീധരന്‍

2 Jan 2020 2:53 PM GMT
ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

'ഇവിടെയല്ലാതെ മറ്റെവിടെ പ്രതിഷേധിക്കും'; ഗവര്‍ണറുടെ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി ഇര്‍ഫാന്‍ ഹബീബ്

29 Dec 2019 1:00 AM GMT
ഇന്ത്യയുടെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരേ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്. ഇവിടെയല്ലാതെ മറ്റെവിടെ പ്രതിഷേധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

കേരള ഗവര്‍ണര്‍ ആര്‍എസ്എസ് വക്താവായി മാറരുത്: എസ്ഡിപിഐ

22 Dec 2019 8:57 AM GMT
ഭരണഘടനാപരമായി സമുന്നതപദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍ രാജ്യത്തെ മതാതിഷ്ഠിത രാജ്യമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തിന്റെ നുണപ്രചാരണം ഏറ്റുപിടിക്കുന്നത് ഖേദകരമാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊച്ചിയില്‍ കരിങ്കൊടി പ്രതിഷേധം

16 Dec 2019 1:09 PM GMT
കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി(കുസാറ്റ്)യില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിപോകവെയാണ് ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ സഞ്ചരിച്ച കാറിനു നേരെ കരിങ്കൊടിയുമായി പാഞ്ഞടുത്തത്

കേരളാ ഗ​വ​ർ​ണ​റാ​യി ആരിഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

6 Sep 2019 6:30 AM GMT
രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങ​ലി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ല​യാ​ള​ത്തി​ലാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

ഗവര്‍ണര്‍ പി സദാശിവത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്നേഹനിര്‍ഭര യാത്രയയപ്പ്

4 Sep 2019 5:26 AM GMT
മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമാണ് കേരളത്തിന്റെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മാതൃകപരമാണ്. പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവ കേരളത്തെ ബാധിച്ച വേളയിലെല്ലാം സര്‍ക്കാരിനൊപ്പം നിന്നു.

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും

1 Sep 2019 6:22 AM GMT
ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പിരിച്ചുവിടണമെന്ന അഭിപ്രായക്കാരനായ ഖാന്‍ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിനെക്കുറിച്ചും സൂഫിസത്തെക്കുറിച്ചും കോളമെഴുതാറുണ്ട്.

ഗവര്‍ണര്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തുന്ന രീതി അവസാനിപ്പിക്കണം: പിസി ജോര്‍ജ്

25 Jun 2016 6:17 AM GMT
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഗവര്‍ണറെ നോക്കുകുത്തിയാക്കിയെന്ന് പി സി ജോര്‍ജ് എംഎല്‍എ. നാലുമാസം മുമ്പ് യുഡിഎഫ് സര്‍ക്കാരിനെ വാഴ്ത്തിയ...

ഗവര്‍ണറുടെ നയപ്രഖ്യാപനം 1.75 ലക്ഷം വീടുകള്‍ നിര്‍മിക്കും

6 Feb 2016 3:21 AM GMT
തിരുവനന്തപുരം: എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയുടെ ഭാഗമായി 1.75 ലക്ഷം വീടുകള്‍ നിര്‍മിക്കും. ആദ്യഘട്ടമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ 7000 വീടുകള്‍...

സഭയില്‍ നിശ്ശബ്ദരായിരിക്കണം, അല്ലെങ്കില്‍ ഇറങ്ങിപ്പോവണം: പ്രതിപക്ഷത്തോട് ഗവര്‍ണര്‍; പ്രതിപക്ഷത്തെ ശാസിക്കുന്നത് നിയമസഭയുടെ ചരിത്രത്തില്‍ ആദ്യം

6 Feb 2016 3:20 AM GMT
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. നിശ്ശബ്ദരായി ഇരിക്കുകയോ...

ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു; വന്‍ വാഗ്ദാനങ്ങള്‍

5 Feb 2016 8:14 PM GMT
തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് പ്രതിപക്ഷ ബഹിഷ്‌കരണത്തോടെയും ഗവര്‍ണറുടെ ചരിത്രപരമായ ഇടപെടലോടെയും തുടക്കം. പുതിയ...

പ്രതിപക്ഷ ആവശ്യം ഗവര്‍ണര്‍ തള്ളി

4 Feb 2016 4:26 AM GMT
തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സര്‍ക്കാരിനെതിരായ ആക്ഷേപങ്ങളുമായി പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ പി സദാശിവവുമായി...

സമ്മതിദായക ദിനാഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

25 Jan 2016 1:56 AM GMT
തിരുവനന്തപുരം: ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല പൊതുസമ്മേളനം ഇന്ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയത്തില്‍ രാവിലെ 11 ...

ഗവര്‍ണറോട് പോലിസ് അനാദരവ് കാട്ടിയെന്ന്; റിപോര്‍ട് ആവശ്യപ്പെട്ടു

21 Dec 2015 8:25 PM GMT
കൊച്ചി: കൊച്ചിയില്‍ എറണാകുളം കരയോഗം നവതിയാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തോട് പോലിസ് അനാദരവ് കാണിച്ചതായി ആക്ഷേപം....
Share it