Home > Karnataka Government
You Searched For "Karnataka Government"
അമിത ചാര്‍ജ് ഈടാക്കുന്നു; ഒല, ഊബര്‍ ഓട്ടോ സര്‍വീസുകള്‍ക്ക് ബംഗളൂരുവില്‍ വിലക്ക്
8 Oct 2022 8:24 AM GMTബംഗളൂരു: ഒല, ഊബര്‍, റാപ്പിഡോ കമ്പനികളുടെ ഓട്ടോറിക്ഷ സര്‍വീസുകള്‍ക്ക് ബംഗളൂരു നഗരത്തില്‍ വിലക്ക്. തിങ്കളാഴ്ചയോടെ സര്‍വീസ് അവസാനിപ്പിക്കണമെന്ന് കര്‍ണാടക ...
അംഗീകാരത്തിന് കൈക്കൂലി; കര്‍ണാടക ബിജെപി സര്‍ക്കാരിനെതിരേ അഴിമതി ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് 13,000 സ്‌കൂളുകള്‍
27 Aug 2022 10:17 AM GMTബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരേ അഴിമതി ആരോപണമുന്നയിച്ച് 13,000 സ്‌കൂളുകള്‍ പ്രധാനമന്ത്രി നരേന...
നെഹ്‌റുവും ടിപ്പുവും കര്‍ണാടകക്ക് സ്വതന്ത്ര്യ സമരസേനാനികളല്ലേ?; സര്‍ക്കാര്‍ പരസ്യത്തെ കടന്നാക്രമിച്ച് മുഹമ്മദ് സുബൈര്‍
14 Aug 2022 11:43 AM GMTകര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കിയ സ്വതന്ത്ര്യ ദിനാഘോഷ പരസ്യങ്ങളില്‍ ഇരുവരെയും ഒഴിവാക്കിയതിനെ തുടര്‍ന്നാണ് സുബൈര്‍ ചോദ്യമുയര്‍ത്തിയത്....
ഓണ്‍ലൈനിലടക്കമുള്ള എല്ലാ ചൂതാട്ടത്തിനും നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍
28 Sep 2021 9:33 AM GMTബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ എല്ലാ തരത്തിലുള്ള ചൂതാട്ടവും നിരോധിച്ചു. കര്‍ണാടക പോലിസ് ആക്റ്റ്, 1963ല്‍ ഭേഗഗതി വരുത്തിയാണ് ചൂതാട്ടത്തിന് നിരോധനം കൊണ്ട...
മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിലെ ഇളവ്; നുണകള്‍ക്കൊപ്പം വിചിത്ര വാദങ്ങളുമായി കര്‍ണാടകം
12 April 2021 2:45 AM GMTജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ വിചിത്ര വാദങ്ങളിലൊന്ന്.
കര്‍ണാടക: മന്ത്രിസഭാ വിപുലീകരണത്തിനെതിരേ ബിജെപിയില്‍ കലഹം
14 Jan 2021 12:58 PM GMTപാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കാന്‍ ആരോപണം ഉന്നയിച്ചവരെ യെദ്യൂരപ്പ വെല്ലുവിളിച്ചു.
അഞ്ചാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടെന്ന് കര്‍ണാടക
10 Jun 2020 5:05 PM GMTഅതേസമയം, ജൂണ്‍ 25 മുതല്‍ എസ്എസ്എല്‍സി(പത്താം ക്ലാസ്) പരീക്ഷകള്‍ ആരംഭിക്കും