You Searched For "Andrea Pirlo"

യുവന്റസ് കോച്ച് പിര്‍ളോ പുറത്ത്; വീണ്ടും മാസിമിലിയാനോ അല്ലെഗ്രി

27 May 2021 7:03 PM GMT
അന്റോണിയോ കോന്റയില്‍ നിന്നാണ് അല്ലെഗ്രി യുവന്റസിന്റെ ചാര്‍ജ്ജ് ഏറ്റെടുത്തത്. 2019ലാണ് അല്ലെഗ്രി ക്ലബ്ബ് വിട്ടത്

സിദാന്‍ റയല്‍ വിട്ടേക്കും; ഇറ്റലിയില്‍ സിദാനും റൊണാള്‍ഡോയും ഒന്നിക്കുമോ?

7 May 2021 10:54 AM GMT
മുന്‍ തട്ടകങ്ങളായ റയലിലേക്കോ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിലേക്കോ താരം പോയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വരുന്നൂ ഫ്‌ളിക്ക്; പിര്‍ളോയ്ക്ക് യുവന്റസിലെ സ്ഥാനം തെറിച്ചേക്കും

24 April 2021 3:02 PM GMT
അതിനിടെ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാമും ഫ്‌ളിക്കിനായി വലവിരിച്ചിട്ടുണ്ട്.

യുവന്റസ്-നപ്പോളി മല്‍സരം പിര്‍ളോയുടെ ഭാവി നിര്‍ണ്ണയിക്കും

5 April 2021 12:23 PM GMT
ഇന്റര്‍ മിലാനും എ സി മിലാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മാറ്റുരയ്ക്കുന്നത്.

സീരി എയില്‍ യുവന്റസിന് സമനില; സ്പാനിഷ് ലീഗില്‍ റയലിന് തോല്‍വി

29 Nov 2020 2:13 AM GMT
ആദ്യ പകുതിയില്‍ മൊറാട്ടയാണ് യുവന്റസിന് ലീഡ് നല്‍കിയത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലെറ്റീഷ്യയിലൂടെ ബെനെവെന്റോ സമനില പിടിച്ചു.
Share it