You Searched For "Akhil Gogoi"

അഖില്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ പൗരത്വ പ്രക്ഷോഭം ആരംഭിക്കുമെന്ന് അസമിലെ സംഘടനകള്‍

26 Nov 2021 6:08 AM GMT
സംസ്ഥാനം രക്തസാക്ഷി ദിനമായി ആചരിക്കുന്ന ഡിസംബര്‍ 10ന് സമരം പുനരാരംഭിക്കാനാണ് വിവിധ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചു; ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകും: അഖില്‍ ഗൊഗോയി

4 Aug 2021 3:42 PM GMT
ബിജെപി ആര്‍എസ്എസ് സഖ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുവെന്ന് അഖില്‍ ഗൊഗോയി...

സിഎഎ വിരുദ്ധ പ്രതിഷേധം: രണ്ട് യുഎപിഎ കേസുകളിലും കുറ്റവിമുക്തനാക്കി; അഖില്‍ ഗൊഗോയ് ജയില്‍ മോചിതനായി

1 July 2021 1:36 PM GMT
ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ചുമത്തിയ രണ്ട് യുഎപിഎ കേസുകളിലും എന്‍ ഐഎ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് കര്‍ഷകരുടെ...

രണ്ടുദിവസത്തെ പരോള്‍; അഖില്‍ ഗോഗോയ് കുടുംബത്തെ കാണാനെത്തി

26 Jun 2021 6:59 AM GMT
ഗുവാഹത്തി: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി ജയിലിലടച്ച കര്‍ഷക നേതാവ് അഖില്‍ ഗൊഗോയി കുടുംബാംഗങ്ങളെ കാണാനെത്തി. എന്‍ഐഎ പ്രത്യേക കോടതി...

അഖില്‍ ഗൊഗോയിക്ക് ഐക്യദാര്‍ഢ്യവുമായി പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട്

6 May 2021 6:06 AM GMT
തിരുവനന്തപുരം: തടവറയിലെ ഇരുളിനെ ഭേദിച്ച് ജനാധിപത്യത്തിന്റെ വെണ്‍ വെട്ടമായി മാറിയ അസമിലെ അഖില്‍ ഗൊഗോയിക്ക് ഐക്യദാര്‍ഢ്യവുമായി പ്രോഗ്രസീവ് പൊളിറ്റിക്കല്...

ജയിലില്‍ നിന്നിറങ്ങി തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; പൗരത്വ സമര നേതാവ് അഖില്‍ ഗൊഗോയിയുടേത് നിലപാടിന്റെ വിജയം

2 May 2021 3:17 PM GMT
ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ തനിക്ക് ജാമ്യം നല്‍കാം, തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് മന്ത്രിയാക്കാം, 20 കോടി രൂപ നല്‍കാം എന്നെല്ലാം വാഗ്ദാനങ്ങള്‍...

കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചു; ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ എന്‍ഐഎ ജാമ്യം വാഗ്ദാനം ചെയ്‌തെന്നും അഖില്‍ ഗോഗോയ്

24 March 2021 3:31 AM GMT
ജയിലില്‍ നിന്ന് അയച്ച കത്തിലാണ് എന്‍ഐഎ കസ്റ്റഡിയില്‍വച്ച് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് ഗോഗോയ് വ്യക്തമാക്കിയത്.

'അസമിന്റെ ഭാവി ജനങ്ങളെ ആശ്രയിച്ചിരിക്കും, ബിജെപിക്കോ സിഎഎയ്ക്ക് അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുത്': ജയിലില്‍ നിന്ന് അഖില്‍ ഗൊഗോയി

21 March 2021 2:25 PM GMT
അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തമായ ബിജെപി ഇതര സ്ഥാനാര്‍ത്ഥിക്ക്...

പൗരത്വ സമര നേതാവ് അഖില്‍ ഗോഗോയുടെ ജാമ്യാപേക്ഷ തള്ളി

7 Jan 2021 4:04 PM GMT
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ക്രിഷക് മുക്തി സംഘം സമിതി(കെഎംഎസ്എസ്) സ്ഥാപക നേതാവ് കൂടിയായ ഗോഗോയിക്കെതിരേ 13...

അസം: പൗരത്വ ഭേദഗതി വിരുദ്ധ സംഘടനാ നേതാവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി

23 Aug 2020 7:15 AM GMT
മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് 2019 ഡിസംബര്‍ മുതല്‍ ഗോഗോയ് ജയിലിലാണ്.

സിഎഎ വിരുദ്ധ പ്രക്ഷോഭം: അഖില്‍ ഗൊഗോയിക്ക് മൂന്ന് കേസുകളില്‍ ജാമ്യം

16 July 2020 3:52 PM GMT
ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായതിനു അസം പോലിസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ കൃഷക് മുക്തി സംഗ്രം സമിതി(കെഎംഎ...
Share it