You Searched For "pinarayi-vijayan"

ഗള്‍ഫില്‍നിന്ന് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

24 April 2020 6:34 AM GMT
ആഭ്യന്തര മന്ത്രലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക്...

റമദാന്‍ വ്രതം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റി

24 April 2020 5:45 AM GMT
സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു.

ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

20 April 2020 2:30 PM GMT
മത്സ്യലേലം ഇതുവരെ തുടർന്നിരുന്നത് പോലെ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനമാകെ മത്സ്യലേലം സംബന്ധിച്ച് പൊതുവായ നിലപാട് എടുത്തിട്ടുണ്ട്.

കൊവിഡിനെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

19 April 2020 9:30 AM GMT
കൊവിഡ് 19നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സത്‌പേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന്...

പിണറായി വിജയൻ നിറയെ നിഗൂഢതകൾ നിറഞ്ഞ മുഖ്യമന്ത്രി: മുല്ലപ്പള്ളി

18 April 2020 8:00 AM GMT
സ്പ്രിംഗ്ളർ കമ്പനിയുമായുള്ള ഇടപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ലംഘനം നടത്തി.

സ്പ്രിങ്കളര്‍ വിവാദം: മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം ഭീരുത്വത്തിന് തെളിവെന്ന് മുല്ലപ്പള്ളി

17 April 2020 11:26 AM GMT
'സ്പ്രിങ്കളര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ച് കെട്ടിപ്പൊക്കിയ പ്രതിച്ഛായ പൂര്‍ണമായും തകരുമെന്ന ഉത്തമബോധ്യം...

തൊഴിലുറപ്പ് പദ്ധതി ആരംഭിക്കും; അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ പാടില്ല

16 April 2020 2:45 PM GMT
നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം തുറക്കാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് തുറന്ന് വൃത്തിയാക്കാന്‍ ഒരു ദിവസം അനുമതി നല്‍കും.

കൊറോണ പ്രതിരോധം: പതിവ് വാർത്താസമ്മേളനം നാളെ മുതൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി

16 April 2020 2:15 PM GMT
സ്പ്രിംഗളർ പിആർ കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ...

സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കും

16 April 2020 1:30 PM GMT
കൂടുതൽ കൊറോണ കേസുകൾ നിലവിലുള്ള കാസർകോട് (61), കണ്ണൂർ- (45), മലപ്പുറം- (9), കോഴിക്കോട് (9) എന്നീ ജില്ലകളാണ് ആദ്യത്തെ മേഖലയിലുള്ളത്. ഈ ജില്ലകളിൽ മെയ്...

കൊവിഡിന്റെ മറവില്‍ മുഖ്യമന്ത്രി സ്വഭാവഹത്യ നടത്തുന്നു: മുല്ലപ്പള്ളി

16 April 2020 9:30 AM GMT
മുഖ്യമന്ത്രിയുടെ സമനില തെറ്റിയുള്ള പ്രതികരണം കൊവിഡിനെതിരേയുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന് വലിയ ആഘാതമാണ് ഏല്‍പ്പിക്കുന്നത്.

സ്പ്രിംഗ്‌ളര്‍: മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതോടെ ദുരൂഹത വര്‍ദ്ധിച്ചുവെന്ന് ചെന്നിത്തല

13 April 2020 2:15 PM GMT
ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇതോടെ...

മലക്കം മറിഞ്ഞ് സർക്കാർ; സ്പ്രിം​ഗ്ള​ര്‍ വ​ഴി​യു​ള്ള കോ​വി​ഡ് വി​വ​ര​ശേ​ഖ​രണം ഒഴിവാക്കി

13 April 2020 8:15 AM GMT
കൊ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​നി സ​ര്‍​ക്കാ​ര്‍ വെ​ബ്സൈ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്താ​ല്‍ മ​തി​യെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്....

അമേരിക്കന്‍ കമ്പനി ഇടപാടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം: ഉമ്മന്‍ ചാണ്ടി

13 April 2020 7:00 AM GMT
യുപിഎ സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്നപ്പോള്‍ വ്യക്തിയുടെ സ്വകാര്യ വിവരം ചോരുമെന്ന് ആക്ഷേപിച്ച് വലിയ പ്രക്ഷോഭം ഉണ്ടാക്കിയവരാണ് ഇപ്പോള്‍ അമേരിക്കന്‍...

പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം: മുഖ്യമന്ത്രി

11 April 2020 7:07 PM GMT
യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ...

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍അനുവദിക്കണം: മുഖ്യമന്ത്രി

11 April 2020 6:50 PM GMT
സംസ്ഥാനത്ത് 3.85 ലക്ഷം അതിഥിതൊഴിലാളികള്‍ ഉണ്ട്. അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേക്ക് മടങ്ങാല്‍ ആഗ്രഹിക്കുകയാണ്. അവര്‍ക്ക് സ്വന്തം സംസ്ഥാനത്ത്...

പിണറായി കൊലയാളി പാര്‍ട്ടിയുടെ നേതാവെന്ന് പോസ്റ്റിട്ട പ്രവാസിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

11 April 2020 3:33 PM GMT
പോലിസ് നടപടിക്കെതിരെ ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെ കെ രമയും രംഗത്തു വന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത രാജവാഴ്ചയും ഏകാധിപത്യവുമാണ്...

പ്രവാസികൾക്ക് ആശ്വാസ ധനസഹായം പ്രഖ്യാപിച്ചു; പ്രതിസന്ധികളെ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി

11 April 2020 1:15 PM GMT
ക്ഷേമനിധിയിൽ അംഗങ്ങളായ കൊവിഡ് പോസിറ്റീവായ എല്ലാവർക്കും 10000 രൂപ വീതം അടിയന്തരസഹായം നൽകും. ക്ഷേമനിധി ബോർഡിന്റെ തനത് ഫണ്ടിൽനിന്നാണ് ഇത് ലഭ്യമാക്കുക.

സംസ്ഥാനത്ത് പത്തുപേർക്ക് കൂടി കൊവിഡ്; കേന്ദ്രം നിർദേശിക്കുന്ന നിയന്ത്രണങ്ങൾ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി

11 April 2020 1:00 PM GMT
സംസ്ഥാനത്ത് ലോക്ക് ഡൗണിൻ്റെ മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരിച്ചു പോവാനായിട്ടില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ...

അതിഥി തൊഴിലാളികൾ സംതൃപ്തർ; സ്മൃതി ഇറാനിയെ തിരുത്തി മുഖ്യമന്ത്രി

8 April 2020 3:00 PM GMT
സ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍മൂലം അമേഠിയില്‍നിന്നുള്ള പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തി എന്ന പ്രചാരണം ഓര്‍ഗനൈസര്‍ എന്ന ആര്‍എസ്എസ്...

ചില പോലിസുകാർ വീണ്ടുവിചാരമില്ലാതെ പെരുമാറുന്നു: മുഖ്യമന്ത്രി

8 April 2020 2:45 PM GMT
ചില തെറ്റായ പ്രവണതകള്‍ അപൂര്‍വമായി ഉണ്ടാകുന്നുണ്ട്. വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട ചില അനുഭവവും ഉണ്ടാകുന്നുണ്ട്. ഔചിത്യപൂര്‍ണമായ...

യോജിപ്പിന്റെ അന്തരീക്ഷം തകര്‍ക്കരുത്: ഉമ്മന്‍ചാണ്ടി

8 April 2020 10:45 AM GMT
മുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ കെപിസിസി പ്രസിഡന്റിനെതിരേ രൂക്ഷമായ ആക്രമണം നടത്തുന്നു.

കേരളത്തിലെ സാമ്പത്തിക തകർച്ച കൊ​വി​ഡി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കരുത്: ചെ​ന്നി​ത്ത​ല

8 April 2020 9:15 AM GMT
കോ​വി​ഡ് ഫ​ണ്ടി​ൽ ത​ട്ടി​പ്പി​ന് ശ്ര​മം ന​ട​ക്കു​ന്ന​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. അ​ഞ്ച് ല​ക്ഷം രൂ​പ ചി​ല​വാ​ക്കി...

ലോക്ക് ഡൗണ്‍: മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് അഞ്ച് കോടി ചിലവഴിക്കുമെന്ന് മുഖ്യമന്ത്രി

7 April 2020 7:02 PM GMT
ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധി അംഗത്വമുള്ള ജീവനക്കാര്‍ക്കും ക്ഷേത്രത്തിന് ഫണ്ടില്ലായ്മമൂലം ശമ്പളം മുടങ്ങിയ എ ഗ്രേഡ് ക്ഷേത്ര...

പ്രവാസികളുടെ സുരക്ഷിത ക്വാറന്റയിന്‍; കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

6 April 2020 5:13 PM GMT
അടുത്ത മൂന്ന് മാസത്തിനകം പാസ്‌പോര്‍ട്ട് ,വിസ കാലാവധി കഴിയുന്നവര്‍ക്ക് അത് ആറ് മാസത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കണം. ഒപ്പം ഇന്‍ഷ്വറന്‍സ് കാലാവധിയും...

കുവൈറ്റില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്ന ഫീസ് ഒഴിവാക്കണം: മുഖ്യമന്ത്രി

6 April 2020 4:49 PM GMT
സ്ഥിര ജോലിയും വരുമാനവുമില്ലാത്ത മലയാളികള്‍ ഉള്‍പ്പെടെ 40,000 ഇന്ത്യക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നത്.

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; ഒരുതരത്തിലും അപഹസിക്കരുതെന്ന് മുഖ്യമന്ത്രി

30 March 2020 5:02 PM GMT
പ്രവാസികള്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്. ഇത് നാം മറന്നുപോകാന്‍ പാടില്ല....
Share it