Top

You Searched For " More "

ലോക്ഡൗണ്‍: ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ ഇളവുകള്‍

1 Jun 2021 4:43 PM GMT
മാംസം, കോഴിക്കട, കോള്‍ഡ് സ്റ്റോജ് എന്നിവയ്ക്ക് ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കാം. ഭക്ഷ്യധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍ക്കും തടി അറുപ്പ് മില്ലുകള്‍ക്കും തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം

കൊവിഡ്: ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ ചികില്‍സാകേന്ദ്രങ്ങള്‍ ഒരുങ്ങി

23 April 2021 10:23 AM GMT
നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങള്‍ക്കു പുറമേ കൂടുതല്‍ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍(സിഎസ്എല്‍റ്റിസി), ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍(സിഎഫ്എല്‍റ്റിസി), ഡൊമിസ്റ്റീല്യറി കെയര്‍ സെന്ററുകള്‍(ഡിസിസി) എന്നിവയാണ് സജ്ജമാക്കിയത്. വിവിധ കേന്ദ്രങ്ങളിലായി 3,686 കിടക്കകളാണുള്ളത്

കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് 98 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍;വരാപ്പുഴ പഞ്ചായത്തും അടച്ചിടും

21 April 2021 1:33 PM GMT
കണ്ടെയ്ന്‍മെന്റ് സോണുകളിലെ കര്‍ശന നിയന്ത്രണങ്ങള്‍ നാളെ വൈകിട്ട ആറു മുതല്‍ ഈ വാര്‍ഡുകളില്‍ നിലവില്‍ വരും.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാര്‍ഡുകള്‍ ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ചിരുന്നു. കൊച്ചി കോര്‍പ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകളും ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണാക്കിയിരുന്നു.എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളും അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരുന്നു

മുട്ടാര്‍ പുഴയില്‍ ബാലിക വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവം:അന്വേഷണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പോലിസ്

31 March 2021 2:04 PM GMT
കുട്ടിയുടെ അച്ഛന്‍ സനു മോഹനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.വാളയാര്‍ ചെക്ക് പോസ്റ്റ് വഴി കടന്നുപോയത് സനുവിന്റെ വാഹനമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അതില്‍ അദ്ദേഹം ഉണ്ടായിരുന്നുവോയെന്ന് കൃത്യമാക്കാനായിട്ടില്ലെന്നും ഡിസിപി പറഞ്ഞു. സനു മോഹന്റെ സാമ്പത്തിക ഇടപാട്, കുടുംബ പശ്ചാത്തലം, ഇതരസംസ്ഥാന ബന്ധം എന്നിവ അന്വേഷിക്കും

എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; കുടുതല്‍ കണ്ടെയ്‌മെന്റ് സോണുകള്‍

21 July 2020 5:49 AM GMT
കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പറേഷന്‍ 45ാം ഡിവിഷന്‍ പൂര്‍ണമായും 41ാം ഡിവിഷനിലെ ഗ്രാന്റ് മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം എന്നിവ കണ്ടെയ്ന്‍മെന്റ് സോണാക്കി.ഇത് കൂടാതെ കടമക്കുടി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ്,ആലങ്ങാട് ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡ്,എടത്തല ഗ്രാമപ്പഞ്ചായത്ത് 21ാം വാര്‍ഡ് എന്നിവയും പുതുതായി കണ്ടെയ്മന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
Share it