Top

You Searched For "കൊറോണ"

'കൊറോണയെക്കാള്‍ അപകടകാരി, ജനങ്ങളെ തമ്മിലടിപ്പിക്കുന്നു'; ബിജെപിയെ കടന്നാക്രമിച്ച് നുസ്രത് ജഹാന്‍

15 Jan 2021 6:16 PM GMT
നിങ്ങളുടെ കാതുകളും കണ്ണുകളും തുറന്നുവയ്ക്കണം. കാരണം നിങ്ങള്‍ക്ക് ചുറ്റുമുള്ള ചിലര്‍ കൊറോണയേക്കാളും അപകടകാരികളാണ്. എന്താണ് കൊറോണയേക്കാളും അപകടകരമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് ബിജെപിയാണ്.

കൊവിഡ് രോഗികള്‍ രണ്ട് ലക്ഷം കടന്ന ആദ്യ ജില്ലയായി പൂനെ; ഒരു മാസത്തിനിടെ ഒരുലക്ഷം വൈറസ് ബാധിതര്‍

8 Sep 2020 12:21 PM GMT
2,03,468 പേര്‍ക്കാണ് ഇവിടെ ഇതു വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 4,165 പേര്‍ക്ക് പോസറ്റീവായതോടെയാണ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നത്.

കൊറോണ ബാധിതർക്ക് ആശ്വാസവുമായി പ്രവാസി കൂട്ടായ്മ |THEJAS NEWS

28 Aug 2020 4:39 PM GMT
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിലുടനീളം പ്ലാസ്മ രക്തദാന കാംപയിൻ സംഘടിപ്പിച്ചു

കൊറോണ വായുവിലൂടെ പകരുന്നതിനു തെളിവില്ലെന്ന് ഐസിഎംആര്‍

5 April 2020 2:36 PM GMT
നേരത്തേ, കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി യുഎസ് പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കണ്ണൂരില്‍ പുതുതായി കൊറോണ സ്ഥിരീകരിച്ചത് കൂരാറ സ്വദേശിക്ക്

3 April 2020 2:27 PM GMT
കണ്ണൂര്‍: ജില്ലയില്‍ ഒരാള്‍ക്കു കൂടി വെളളിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 22ന് ദുബയില്‍ നിന്നെ...

തബ് ലീഗിനു പോയ കടയ്ക്കല്‍ സ്വദേശിക്ക് കൊറോണയെന്നു വ്യാജ പ്രചാരണം

31 March 2020 5:34 PM GMT
കൊല്ലം: കടയ്ക്കല്‍ ചിതറ കോത്തലയില്‍ തബ് ലീഗിന് പോയയാള്‍ക്ക് കൊറോണയെന്ന് വ്യാജ പ്രചാരണം. ഇക്കഴിഞ്ഞ 22നു ചെന്നൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഹോം ക്വാറന്റൈനി...

കൊറോണ: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

31 March 2020 5:14 PM GMT
സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാ ഖത്തര്‍ നിവാസികള്‍ക്കും ചികില്‍സ ലഭിക്കുമെന്ന് അല്‍ ഉബൈദ്‌ലി ഉറപ്പ് നല്‍കി.

കൊറോണ: തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു

30 March 2020 6:47 PM GMT
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി. പെന്‍ഷനും ഇനി 50 ശതമാനമേ നല്‍കൂ. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനമാണ് കുറവ് വരുത്തിയത്.

കണ്ണൂരില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ; ഇരുവരുമെത്തിയത് ദുബയില്‍ നിന്ന്

27 March 2020 3:54 PM GMT
കണ്ണൂര്‍: ദുബയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കു കൂടി ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശിവപുരം, മൊകേരി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതാ...

കൊറോണ: ഓരോ കുടുംബത്തിനും 3000 രൂപ വീതം നല്‍കണം; എസ് ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

26 March 2020 5:31 PM GMT
തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അ...

കൊറോണ: കണ്ണൂരില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 7909 പേര്‍

25 March 2020 9:59 AM GMT
കണ്ണൂര്‍: കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7909 ആയി. 81 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍...

കൊറോണ: അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികള്‍ നിരീക്ഷണത്തില്‍

24 March 2020 5:52 PM GMT
ഇത് സംബന്ധിച്ച വിവരങ്ങള്‍ മഠം അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് മറച്ചു വച്ചതായും ആരോപണമുണ്ട്

കൊറോണ: സൗദിയിലും മരണം; 205 പേര്‍ക്ക് കൂടി രോഗബാധ

24 March 2020 1:42 PM GMT
കൊവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിനു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച കര്‍ഫ്യൂവിനു മികച്ച പ്രതികരണമാണു ജനങ്ങളില്‍ നിന്നു അനുഭവപ്പെട്ടതെന്ന് സൗദി പൊതു സുരക്ഷാ മേധാവിയും പോലിസ് ഡയറക്ടര്‍ ജനറലുമയ ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ഹര്ബി അറിയിച്ചു.

കുവൈത്തില്‍ കൊറോണ ബാധിച്ച് ഇന്ത്യക്കാരുടെ എണ്ണം നാലായി

24 March 2020 11:49 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 4 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 2 പേരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ഫിലിപ്പ...

'ഞങ്ങള്‍ കന്നുകാലികളെപ്പോലെ മരിച്ചുവീഴും'; കൊറോണക്കാലത്തെ കശ്മീര്‍ കാഴ്ചകള്‍

24 March 2020 10:33 AM GMT
ശ്രീനഗര്‍: ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും കശ്മീരിലെ കാഴ്ചകള്‍ അതിദയനീയമ...

കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച കാസര്‍കോഡ് സ്വദേശികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും

24 March 2020 7:52 AM GMT
കാസര്‍കോഡ്: കൊറോണ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണമായി അടച്ചിട്ട കാസര്‍കോട്ട് നടപടി ശക്തമാക്കുന്നു. വിദേശത്തുനിന്നെത്തി 14 ദിവസം നിരീക്ഷണത്തില...

കണ്ണൂരില്‍ അഞ്ചുപേര്‍ക്ക് കൂടി കൊറോണ; എല്ലാവരും ദുബയില്‍ നിന്നെത്തിയവര്‍

23 March 2020 4:44 PM GMT
ഇതേ വിമാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 28 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗിക്കുകയാണ്.

കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

23 March 2020 3:14 PM GMT
46കാരനായ കാസര്‍കോട് സ്വദേശി മൈസൂരുവിലും 22കാരനായ കണ്ണൂര്‍ സ്വദേശി ബെംഗളൂരുവിലുമാണ് ഐസൊലേഷനില്‍ കഴിയുന്നതെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു

എംപി ഫണ്ട് കൊറോണ പ്രതിരോധത്തിന്; പ്രത്യേകാനുമതി നല്‍കണമെന്ന് ശശി തരൂര്‍ എംപി

23 March 2020 1:57 PM GMT
90 ലക്ഷം രൂപയുടെ ആദ്യ ഗഡു അനുവദിക്കാനുള്ള കത്തും ഡോ. തരൂര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്

കുവൈത്തില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

23 March 2020 10:28 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി...

കൊറോണ നിയന്ത്രണം ലംഘിച്ച് പ്രാര്‍ത്ഥന; 22 പേര്‍ക്കെതിരേ കേസെടുത്തു

22 March 2020 6:15 PM GMT
കണ്ണൂര്‍: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശം ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥനാചടങ്ങുകള്‍ നടത്തിയതിനു 22 പേര്‍ക്ക...
Share it