You Searched For "ആര്‍എസ്എസ്"

കുറ്റിയാടിയിലെ കലാപാഹ്വാന പ്രകടനം; ആറു ആര്‍എസ്എസ്സുകാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു

15 Jan 2020 2:08 PM GMT
സംഭവങ്ങള്‍ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുകയും ഡിവൈഎഫ് ഐയും യൂത്ത് ലീഗും പരാതി നല്‍കുകയും ചെയ്തതോടെയാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്

തൂക്കുപാലത്ത് മുസ് ലിം പള്ളിക്കു നേരെ ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞു; സംഘര്‍ഷാവസ്ഥ(വീഡിയോ)

12 Jan 2020 4:57 PM GMT
ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ പങ്കെടുത്ത സിഎഎ അനുകൂല പരിപാടിക്കിടെ സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിരുന്നു

ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് ശേഖരം: സമഗ്രാന്വേഷണം നടത്തണമെന്ന് എസ് ഡിപിഐ

16 Nov 2019 5:48 PM GMT
നാദാപുരത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്നു ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടിച്ചെടുത്തതിലൂടെ പുറത്തുവന്നിട്ടുള്ളത്

അയോധ്യ കേസ് വിധി ഹിന്ദുക്കള്‍ക്ക് അനുകൂലമാവുമെന്നാണു പ്രതീക്ഷയെന്ന് ആര്‍എസ്എസ്

18 Oct 2019 7:15 PM GMT
രാമക്ഷേത്രം നിര്‍മിക്കാന്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ പരിഹരിക്കണം. വിഷയത്തില്‍ കോടതിക്ക് പുറത്തുള്ള മധ്യസ്ഥശ്രമം കുറേ കാലമായി നടക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കോടതിയെ സമീപിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ കോടതി വാദം പൂര്‍ത്തിയായി. എല്ലാവരും തീരുമാനത്തിനായി കാത്തിരിക്കണം.

ബംഗാളില്‍ മൂന്നംഗ കുടുംബം കൊല്ലപ്പെട്ട കേസ്; ആര്‍എസ്എസ് വാദം പൊളിഞ്ഞു, പ്രതി പിടിയില്‍

15 Oct 2019 2:44 PM GMT
കൊല്‍ക്കത്ത: പശ്ചിബംഗാളിലെ മുര്‍ഷിദാബാദില്‍ അധ്യാപകനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബന്ദു പ്രകാശ് പാല്‍, ഗര്‍ഭിണിയായ ഭാര്യ ബ്യൂട്ടി, എട്ടുവയസ്സുകാരനായ...

ബംഗാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ഭാര്യയും മകനും കൊല്ലപ്പെട്ട നിലയില്‍

10 Oct 2019 9:24 AM GMT
പ്രൈമറി സ്‌കൂള്‍ അധ്യാപകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബന്ധു പ്രകാശ് പാല്‍(35), ഭാര്യ ബ്യൂട്ടി മൊണ്ഡാല്‍ പാല്‍(30), മകന്‍ ആന്‍ഗന്‍ ബന്ധു പാല്‍(ആറ്) എന്നിവരെയാണ് കൊല്‍ക്കത്തയില്‍നിന്നു 210 കിലോമീറ്റര്‍ അകലെ ജിയാഗഞ്ച് ഏരിയയിലെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ദലിത് പെണ്‍കുട്ടിക്കു ലൈംഗികാതിക്രമം; ആര്‍എസ്എസ് നേതാവിനെതിരേ പോക്‌സോ കേസ്

5 Oct 2019 5:09 AM GMT
പ്രതിയുടെ പരാതിയില്‍ ഇരയുടെ പിതാവിനെതിരേയും കേസ്‌

ഗാന്ധിജി തീവ്രവാദികള്‍ക്കും ജിഹാദികള്‍ക്കും കീഴടങ്ങിയെന്ന് ആര്‍എസ്എസ് മുഖപത്രം

3 Oct 2019 5:03 PM GMT
ഗാന്ധിജിയെ ആര്‍എസ്എസ് മുന്‍ പ്രചാരകും ഹിന്ദുത്വവാദിയുമായ നാഥുറാം വിനായക് ഗോഡ്‌സേ വെടിവച്ചു കൊലപ്പെടുത്തിയതിനെ പരാമര്‍ശിക്കാതെ ഗാന്ധിജി മരണപ്പെട്ടപ്പോള്‍ എന്ന ഒഴുക്കന്‍ മട്ടിലുള്ള വരികളാണ് ഉപയോഗിച്ചിട്ടുള്ളത്. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസ് അവരുടെ എല്ലാ ശാഖകളിലും മധുരം വിതരണം ചെയ്ത് ആഘോഷിച്ചിരുന്നുവെന്ന അന്നത്തെ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കളുടെ അനുഭവസാക്ഷ്യങ്ങളെല്ലാം വളച്ചൊടിക്കുന്ന വിധത്തിലാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനങ്ങളെന്നതും കൂട്ടിവായിക്കേണ്ടതാണ്.

ക്ഷേത്രത്തിനുള്ളില്‍ സ്‌ഫോടനം; ആര്‍എസ്എസ് പ്രവര്‍ത്തകനു ഗുരുതര പരിക്ക്

1 Oct 2019 2:58 PM GMT
നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയതാണെന്ന സംശയം ശക്തമാണ്

ഉപനിഷത്തും വേദവും മരച്ചുവട്ടിലെ പഠനവും; ആര്‍എസ്എസ് പുതിയ സര്‍വകലാശാല ആരംഭിക്കുന്നു

20 Sep 2019 3:44 AM GMT
ആര്‍എസ്എസിന്റെ കീഴിലുള്ള സന്യാസിമാരുടെ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) നേതൃത്വത്തിലുള്ള അശോക് സിംഗാള്‍ വേദ് വിജ്ഞാന്‍ ഏകം പ്രത്യോഗിക് വിശ്വവിദ്യാലയം ഗുരുഗ്രാമിലാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഹിന്ദി നിര്‍ബന്ധമാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് സീതാറാം യെച്ചൂരി

15 Sep 2019 1:14 PM GMT
ന്യൂഡല്‍ഹി: ഹിന്ദിയെ നിര്‍ബന്ധിച്ച് ദേശീയ ഭാഷയാക്കാനുള്ള നീക്കം ആര്‍എസ്എസിന്റെ അജണ്ടയാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....

ആര്‍എസ്എസ് പ്രചാരക് മാതൃകയില്‍ പ്രേരകുമാരെ വളര്‍ത്താന്‍ കോണ്‍ഗ്രസും

10 Sep 2019 4:57 AM GMT
കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് പ്രേരക് എന്ന ആശയം മുന്നോട്ടുവന്നത്. തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ ആര്‍എസ്എസ് മാതൃക സ്വീകരിക്കണമെന്ന് അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി പ്രസ്താവിച്ചിരുന്നു.

ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായ യാക്കൂബ് വധക്കേസില്‍ വിധി ഇന്ന്

18 May 2019 3:29 AM GMT
കണ്ണൂര്‍: ഇരിട്ടി കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ്(24) കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. ആര്‍എസ്എസിന്റെ ജില്ലയിലെ പ്രധനാ നേതാക്കളാണ് കേസിലെ...

പശുവിനെ രക്ഷിക്കാന്‍ വെട്ടിച്ചു; ആര്‍എസ്എസ് മേധാവിയുടെ അകമ്പടി വാഹനം മറിഞ്ഞ് ജവാനു പരിക്ക്

17 May 2019 2:24 AM GMT
പരിക്കേറ്റയാളെ നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അകമ്പടി വാഹനം യാത്ര തുടരുകയുമായിരുന്നു

പാറക്കണ്ടി പവിത്രന്‍ വധം: ഏഴ് ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം

15 May 2019 8:21 AM GMT
ആകെയുള്ള എട്ടുപ്രതികളില്‍ നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് നേരത്തേ മരണപ്പെട്ടിരുന്നു

പാറശ്ശാലയില്‍ ആര്‍എസ്എസ് ആക്രമണം; എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

10 March 2019 5:19 PM GMT
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂ താഹിറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നു ആയുധശേഖരം പിടികൂടി

9 March 2019 5:43 PM GMT
വെണ്‍മണി പടിഞ്ഞാറ് വാര്യം മുറിയില്‍ ഉത്തമ(61)ന്റെ വീട്ടില്‍ നിന്നാണ് ഏഴുവാളുകളും ഒരു ചുരികയും കണ്ടെടുത്തത്
Share it
Top