വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍: മന്ത്രി വീണാ ജോര്‍ജ്

7 Jan 2022 12:18 PM GMT
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈ...

ആര്‍എസ്എസിന് കാവലിരിക്കുന്ന വിഭാഗമായി കേരളാ പോലിസ് അധ:പതിച്ചു: പോപുലര്‍ ഫ്രണ്ട്

7 Jan 2022 11:58 AM GMT
അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള പൗരസ്വാതന്ത്ര്യത്തിനെതിരെ പോലിസ് നടത്തുന്ന കയ്യേറ്റശ്രമം പ്രതിഷേധാര്‍ഹമാണ്. മോദിയുടേയും യോഗിയുടേയും...

വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സനായി കെ സി റോസക്കുട്ടി ചുമതലയേറ്റു

7 Jan 2022 7:16 AM GMT
തിരുവനന്തപുരം: വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സനായി കെ സി റോസക്കുട്ടി ചുമതലയേറ്റു. ലിംഗ അസമത്വം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ശ്രമം നടത്തും. സ്ത്...

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു

7 Jan 2022 6:33 AM GMT
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു. ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തമാണെന്നും മുന്നോട്ടു പോകാന്‍ പ...

കോണ്‍ഗ്രസിന്റെ സമരവീരസ്യം കോടിയേരി കാണാന്‍ പോകുവെന്ന് കെ സുധാകരന്‍

6 Jan 2022 2:14 PM GMT
കെ റെയിലിനെതിരേയുള്ള കോണ്‍ഗ്രസിന്റെ സമരത്തിന് ഊര്‍ജ്ജം പകര്‍ന്ന് മുഖ്യമന്ത്രിയെ വെട്ടിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നതെങ്കില്‍ അതിനെ സ്വാഗതം...

ഉസ്മാന്‍ ഹമീദ് കട്ടപ്പനയുടെ അന്യായ അറസ്റ്റ്: ആഭ്യന്തരവകുപ്പ് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ

6 Jan 2022 2:05 PM GMT
ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നത് കുറ്റകൃത്യമാകുന്ന സാഹചര്യം സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കും

കെഎസ് ഷാന്‍ അനുസ്മരണം വെള്ളിയാഴ്ച ആലപ്പുഴയില്‍

6 Jan 2022 1:39 PM GMT
തിരുവനന്തപുരം: ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ അനുസ്മരണം വെള്ളിയാഴ്ച ആലപ്പുഴയില്‍ നടക്കുമെന്ന് സംസ്ഥാന...

വര്‍ക്കലയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

6 Jan 2022 1:27 PM GMT
വര്‍ക്കല: വര്‍ക്കല മേലേ വെട്ടൂര്‍ മിഷന്‍ കോളനിയില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പരവൂര്‍ സ്വദേശി വികാസ്(35) ആണ് മരിച്ചത്. വീട് നിര്‍മാണത്തിനിടെയാ...

സംസ്ഥാനത്ത് ഇന്ന് 4649 പേര്‍ക്ക് കൊവിഡ്; മരണം 17; ആകെ മരണം 49116

6 Jan 2022 12:29 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 209; രോഗമുക്തി നേടിയവര്‍ 2180; പരിശോധിച്ച സാമ്പിളുകള്‍ 68,325

മലബാര്‍ മേഖലയിലെ പ്രവാസി സംരംഭകര്‍ക്ക് നോര്‍ക്ക പരിശീലന കാംപ്

6 Jan 2022 12:10 PM GMT
തിരുവനന്തപുരം: പുതുതായി സംരംഭം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്നും തിരിച്ചെത്തിയവര്‍ക്കുമായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന...

മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി; സില്‍വര്‍ ലൈന്‍ പദ്ധതി നിയമസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വിഡി സതീശന്‍

6 Jan 2022 12:05 PM GMT
പ്രത്യേക സമ്മേളനം വിളിച്ച് സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം

തുടര്‍ചികില്‍സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

6 Jan 2022 10:57 AM GMT
ഈ മാസം 15 മുതല്‍ 29വരെയാണ് മുഖ്യമന്ത്രി ചികില്‍സക്കായി അമേരിക്കയില്‍ തങ്ങുന്നത്

50 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 280 പേര്‍ക്ക്

6 Jan 2022 10:39 AM GMT
എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍...

സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എം ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു

6 Jan 2022 7:28 AM GMT
ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റിലെത്തിയാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. ശിവശങ്കറിന്റെ പോസ്റ്റ് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും

ഒമിക്രോണ്‍ വ്യാപനം: സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

6 Jan 2022 7:11 AM GMT
നിലവിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടിയിട്ടില്ല

49 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇതോടെ രോഗബാധ സ്ഥിരീകരിച്ചത് 230 പേര്‍ക്ക്

5 Jan 2022 2:14 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്...

സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ്; മരണം 29; ആകെ മരണം 48,895

5 Jan 2022 12:29 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 225; രോഗമുക്തി നേടിയവര്‍ 1813; പരിശോധിച്ച സാമ്പിളുകള്‍ 71,098

ഹരിദ്വാര്‍ ധര്‍മ സന്‍സദ് കൊലവിളി ഞെട്ടിപ്പിക്കുന്നത്: കെ സുധാകരന്‍

5 Jan 2022 12:08 PM GMT
ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തണമെന്ന ആഹ്വാനം മുമ്പ് ഹിറ്റ്‌ലറും മുസോളനിയും മുഴക്കിയതാണ്

ബിനോയ് വിശ്വത്തിന്റെ പ്രസ്താവന അനവസരത്തില്‍; കോണ്‍ഗ്രസ് വേദിയില്‍ പോയി പറയേണ്ടിയിരുന്നില്ലെന്നും സിപിഐ യോഗത്തില്‍ വിമര്‍ശനം

5 Jan 2022 11:56 AM GMT
തിരുവനന്തപുരം: സിപിഐ എക്‌സിക്യുട്ടീവ് യോഗത്തില്‍ ബിനോയ് വിശ്വത്തിന് വിമര്‍ശനം. കോണ്‍ഗ്രസ് അനുകൂല പരാമര്‍ശത്തിലാണ് വിമര്‍ശനം. പ്രസ്താവന അനവസരത്തിലാണെന്...

സില്‍വര്‍ ലൈനില്‍ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍; യുഡിഎഫ് ലഘുലേഖ പുറത്തിറക്കി

5 Jan 2022 11:41 AM GMT
കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിരം സമര വേദികള്‍ തുറക്കും

കോന്നി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ 19.64 കോടി അനുവദിച്ചു

5 Jan 2022 11:33 AM GMT
ആദ്യവര്‍ഷ എംബിബിഎസ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് സജ്ജമാക്കുക ലക്ഷ്യം

കെ റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭ ചേരണം; സംസ്ഥാന വ്യാപകസമരം പ്രഖ്യാപിച്ച് യുഡിഎഫ്

5 Jan 2022 9:46 AM GMT
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ പിഴുതെറിയുമെന്നും യുഡിഎഫ്

മര്‍ക്കസ് നോളജ് സിറ്റിയില്‍ നാച്ചുറോപ്പതി ആന്റ് യോഗ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി

5 Jan 2022 9:05 AM GMT
സര്‍വ്വശിക്ഷ സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി ഡോ. സുപ്രിയ എ ആറിനെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനം

മരുമകളുടെ ആത്മഹത്യ; നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തയെ പോലിസ് അറസ്റ്റ് ചെയ്തു

5 Jan 2022 7:54 AM GMT
ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്

സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കൊവിഡ്; മരണം 30; ആകെ മരണം 48,637

4 Jan 2022 12:27 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 180; രോഗമുക്തി നേടിയവര്‍ 2363; പരിശോധിച്ച സാമ്പിളുകള്‍ 71,120

കെ റെയില്‍: മുഖ്യമന്ത്രിയുടെ അമിതാവേശം അഴിമതിക്ക് കുടപിടിക്കാനെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍

4 Jan 2022 12:13 PM GMT
ചെങ്ങറയിലെയും അരിപ്പയിലെയും ഭൂരഹിതര്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ചെയ്യുമ്പോഴാണ് വരേണ്യരെ പ്രത്യേകം ക്ഷണിച്ച് മുഖ്യമന്ത്രി പദ്ധതി...

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ പേടി; ബിജെപി നേതാക്കള്‍ എഴുതിക്കൊടുന്നത് അതേപടി ഗവര്‍ണര്‍ വായിക്കുന്നുവെന്നും വിഡി സതീശന്‍

4 Jan 2022 11:49 AM GMT
രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടി ഗവര്‍ണര്‍ പിണറായി വിജയന് വിധേയനായി നില്‍ക്കുന്നു

അടച്ചിട്ട മുറികളില്‍ 75 പേര്‍, തുറന്ന സ്ഥലങ്ങളില്‍ 150; ഒമിക്രോണ്‍ വ്യാപനസാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം

4 Jan 2022 11:37 AM GMT
കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു

പ്രതിപക്ഷ നേതാവ് മറുപടി അര്‍ഹിക്കുന്നില്ല; അദ്ദേഹം സര്‍ക്കാരിന്റെ അടുത്തയാളാണെന്നും ഗവര്‍ണര്‍

4 Jan 2022 8:53 AM GMT
ബിജെപി നേതാക്കള്‍ എഴുതിക്കൊടുക്കുന്നതാണ് ഗവര്‍ണര്‍ വായിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചര്‍ച്ച ചെയ്യട്ടെ; പ്രതിപക്ഷം ഇരകളായ സാധാരണക്കാരിലേക്കിറങ്ങുമെന്നും വിഡി സതീശന്‍

4 Jan 2022 7:34 AM GMT
മുഖ്യമന്ത്രിയും സിപിഎമ്മും അടിസ്ഥാന വര്‍ഗത്തെ മറന്ന് പൗര പ്രമുഖരുമായി മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത്

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

4 Jan 2022 7:28 AM GMT
സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കി. ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഉടന്‍ അന്തിമ...

കെ റെയില്‍: പുനരധിവാസം ഉറപ്പ് വരുത്തും; എതിര്‍പ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കില്ലെന്നും മുഖ്യമന്ത്രി

4 Jan 2022 7:12 AM GMT
സില്‍വര്‍ ലൈനിന്റെ 88 കിലോ മീറ്റര്‍ തൂണുകളിലൂടെയാണ് കടന്ന് പോകുന്നത്. അതിനാല്‍ നെല്‍പ്പാടങ്ങള്‍ക്കും തണ്ണീര്‍തടങ്ങള്‍ക്കും ഒന്നും സംഭവിക്കില്ലെന്നും...

കല്ലമ്പലത്ത് കെ റെയില്‍ പദ്ധിക്ക് കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

3 Jan 2022 2:01 PM GMT
തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധിക്ക് കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. നാവായിക്കുളം മരുതിക്കുന്നില്‍ കല്ലിടാന്‍ എത്തിയ ...

മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച എഎസ്‌ഐ പ്രമോദിനെ സസ്‌പെന്റ് ചെയ്തു

3 Jan 2022 1:53 PM GMT
തിരുവനന്തപുരം: മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്നാരോപിച്ച് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്‌ഐ എഎസ് പ്രമോദിനെ സസ്‌...

പോലിസിനെ മുഖ്യമന്ത്രി ഗുണ്ടാപ്പണി പരിശീലിപ്പിക്കുന്നു: പി ആര്‍ സിയാദ്

3 Jan 2022 1:05 PM GMT
കേരളത്തില്‍ പോലിസ് അതിക്രമം റിപോര്‍ട്ട് ചെയ്യാത്ത ഒരു ദിവസം പോലുമില്ല

സംസ്ഥാനത്ത് ഇന്ന് 2560 പേര്‍ക്ക് കൊവിഡ്; മരണം 30; ആകെ മരണം 48,184

3 Jan 2022 12:31 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 167; രോഗമുക്തി നേടിയവര്‍ 2150; പരിശോധിച്ച സാമ്പിളുകള്‍ 43,210
Share it