മുന്നാക്ക സംവരണം: പിഎസ്‌സി ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചു

21 Oct 2020 8:45 AM GMT
സർക്കാർ ജീവനക്കാരുടെ ശമ്പളം ആറുമാസം കൂടി പിടിക്കാനുള്ള നിർദേശം നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് സിഎംഡി

21 Oct 2020 7:45 AM GMT
ജീവനക്കാർ യാത്രക്കാരോട് മോശമായി പെരുമാറിയെന്ന ഒറ്റപ്പെട്ട പരാതി പോലും അംഗീകരിക്കാനാവില്ലെന്നാണ് മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നത്.

തലസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാ ശ്രമം

21 Oct 2020 5:45 AM GMT
കുറവൻകോണത്തെ കാനറ ബാങ്ക് എടിഎമ്മിലാണ് കവർച്ച ശ്രമം നടന്നത്.

ഹോം ​​ഗാർഡായി ഇനി സ്ത്രീ​ക​ളും; 30 ശതമാ​നം സം​വ​ര​ണം ഏർപ്പെടുത്തി

21 Oct 2020 5:30 AM GMT
പു​രു​ഷ​ൻ​മാ​ർ​ക്കു മാ​ത്ര​മാ​യി ഹോം ​ഗാ​ർ​ഡ് നി​യ​മ​നം നി​ജ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ്ത്രീ ​സം​വ​ര​ണം...

വിരമിച്ച കോളജ് അധ്യാപകർക്ക് യുജിസി നിരക്കിലുള്ള പെൻഷൻ പരിഷ്‌കരണം മന്ത്രിസഭ ചർച്ച ചെയ്യും

21 Oct 2020 5:15 AM GMT
യുജിസിയുടെ ഏഴാം ശമ്പള പരിഷ്‌കരണത്തിന് ആനുകൂല്യം ലഭിക്കാതെ വിരമിച്ച കോളജ് അധ്യാപകരുടെ പെൻഷൻ പരിഷ്‌കരിക്കാനാണ് നീക്കം.

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൊവിഡ്; 7375 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 91,922

20 Oct 2020 12:30 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,901 സാമ്പിളുകള്‍ പരിശോധിച്ചു. 24 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

കൊവിഡ് മരണം: സർക്കാർ അനാദരവിനെതിരെ എസ്ഡിപിഐ പ്രതിഷേധ സംഗമം

20 Oct 2020 12:30 PM GMT
കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട അനാവശ്യ നിയന്ത്രണങ്ങൾ നീക്കുക, മൃതദേഹത്തോടുള്ള അനാദരവ് അവസാനിപ്പിക്കുക, സർക്കാരിൻ്റെ ദുർവാശി അവസാനിപ്പിക്കുക തുടങ്ങിയ...

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍: ദ്രുത പരിശോധനക്ക് വിജിലന്‍സ്

20 Oct 2020 12:21 PM GMT
കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണി, രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചത്.

ബിജു രമേശിന്‍റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് എല്‍ഡിഎഫ്

20 Oct 2020 12:15 PM GMT
25 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അന്നത്തെ മന്ത്രിയായിരുന്ന കെ ബാബുവിന്‍റെ നിർദേശപ്രകാരം വീതം വെച്ച് നൽകിയെന്നാണ്...

ആറ്റിങ്ങലിൽ വീണ്ടും കൊവിഡ് മരണം

20 Oct 2020 9:45 AM GMT
വൃക്കസംബന്ധമായ രോഗമുള്ള അനിലിനെ 15 ദിവസം മുൻപ് ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

പാലാരിവട്ടം പാലം: ആർഡിഎസ് പ്രോജക്ട് എന്ന കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടില്ല- മന്ത്രി

20 Oct 2020 9:45 AM GMT
പാളയം കണ്ണിമാറ മാർക്കറ്റ് നവീകരണത്തിന് ഇതേ കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് വിവാദമുയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​റി​ൽ; ര​ണ്ടുഘ​ട്ട​മാ​യി നടത്താൻ ആലോചന

20 Oct 2020 9:15 AM GMT
ഡി​സം​ബ​ർ പ​കു​തി​ക്കു മു​ൻ​പാ​യി ഭ​ര​ണ​സ​മി​തി​ക​ൾ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ത​ര​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് ആ​ലോ​ച​ന.

ശസ്ത്രക്രിയക്കിടെ ഏഴു വയസുകാരി മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

20 Oct 2020 9:15 AM GMT
എഴുകോൺ സ്വദേശിനി ആദ്യ എസ് ലക്ഷ്‌മി മരിച്ച സംഭവത്തിലാണ് അന്വേഷണം.

യുഡിഎഫ് കണ്‍വീനറുമായി കൂടിക്കാഴ്ച: മുസ്ലീംലീഗ് ആറ് നിയമസഭാ സീറ്റുകൾ കൂടി ആവശ്യപ്പെട്ടു

20 Oct 2020 7:00 AM GMT
മലബാറില്‍ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമായി മറ്റ് മൂന്ന് സീറ്റുകളും നൽകണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്.

സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴി പുറത്ത്: മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം; ജോലി തരപ്പെടുത്താൻ കെ ടി ജലീൽ വിളിച്ചിരുന്നു

20 Oct 2020 6:45 AM GMT
തൻ്റെ പിതാവ് മരിച്ചപ്പോൾ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിച്ചിരുന്നു. അന്ന് ശിവശങ്കറിന്‍റെ ഫോണിൽ നിന്നാണ് വിളിച്ചതെന്നും സ്വപ്‌ന സുരേഷ് മൊഴി...

ശാന്തികവാടത്തിൽ നടക്കുന്ന സംസ്‌കാരചടങ്ങുകൾ ഇനിമുതൽ തത്സമയം കാണാം

20 Oct 2020 6:45 AM GMT
ചടങ്ങുകളിൽ പങ്കെടുക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബന്ധുമിത്രാദികൾക്ക് ഏറെ വൈകാരിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായി...

എയ്ഡഡ് മേഖലയില്‍ എസ് സി, എസ് ടി സംവരണ അട്ടിമറി; ലഭിക്കേണ്ടത് 20,000 ഉദ്യോഗം, ലഭിച്ചത് 586 പേര്‍ക്ക്

20 Oct 2020 6:15 AM GMT
ശമ്പള പരിഷ്‌കാര കമ്മിഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 5,15,639 ഉദ്യോഗസ്ഥരില്‍ 1,38,574 പേര്‍ ജോലി ചെയ്യുന്നത് എയ്ഡഡ്...

വിഎസിന് ഇന്ന് 97ാം ജന്മദിനം

20 Oct 2020 4:45 AM GMT
രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് നിലവില്‍ ചികിത്സയിലാണ് അദ്ദേഹം.

എം ശിവശങ്കര്‍ ആയുര്‍വേദ ചികിത്സയില്‍

20 Oct 2020 4:30 AM GMT
ശിവശങ്കറിനെ വഞ്ചിയൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല: എം.ശിവശങ്കറിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

19 Oct 2020 10:50 AM GMT
ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശിവശങ്കറിനില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.

ബാര്‍ കോഴയിലെ കേരള കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്ത്; തള്ളി ജോസ് കെ മാണി

19 Oct 2020 10:45 AM GMT
റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്ത് വിടാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി

വിമാനത്താവള ഹര്‍ജി ഹൈക്കോടതി തള്ളിയത് നിര്‍ഭാഗ്യകരം; നിയമപരമായി പോരാടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

19 Oct 2020 10:30 AM GMT
സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവര്‍ക്ക് അല്‍പം കഴിയുമ്പോള്‍ കാര്യം മനസിലാകുമെന്നും മന്ത്രി

വിപ്പ് ലംഘനം; റോഷി അഗസ്റ്റിനും എന്‍. ജയരാജിനും സ്പീക്കറുടെ നോട്ടീസ്

19 Oct 2020 10:30 AM GMT
മോന്‍സ് ജോസഫ് നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നോട്ടീസ് നല്‍കിയത്

ജോസ് പക്ഷത്തിനെതിരെ കോട്ടയം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി: ജനപ്രതിനിധികള്‍ കാണിക്കുന്നത് അധാര്‍മികതയാണന്ന് തിരുവഞ്ചൂര്‍

19 Oct 2020 10:15 AM GMT
മുന്നണി വിട്ട സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എം മത്സരിച്ച എല്ലാ സീറ്റുകളും വേണമെന്ന പി ജെ ജോസഫിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ഇതു...

മോദിയുടെ പാത പിന്തുടർന്ന് പിണറായി സർക്കാർ; കേരളത്തിലെ മുസ്ലീം ന്യൂനപക്ഷ പദ്ധതികൾ അട്ടിമറിക്കുന്നു

19 Oct 2020 6:30 AM GMT
മദ്രസ നവീകരണ പദ്ധതി, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം (ഐഡിഎംഐ), വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, മൗലാനാ ആസാദ്...

ബാർ കോഴ: ആരോപണം ഒതുക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തതായി ബിജു രമേശ്

19 Oct 2020 6:00 AM GMT
ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്ന് മാണിയെ വേട്ടയാടിയവർ ഇന്ന് തന്നെ വേട്ടയാടുകയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ഡ്രൈവർക്ക് കൊവിഡ്; ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ

19 Oct 2020 5:00 AM GMT
തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ കഴിയുന്നത്.

ജീവനക്കാരുടെ അശ്രദ്ധ: കൊവിഡ് രോഗി മരിച്ചെന്ന ശബ്‌ദസന്ദേശം പുറത്ത്; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

19 Oct 2020 4:30 AM GMT
വെന്‍റിലേറ്റര്‍ ട്യൂബ് മാറി കിടന്നെന്നും ഇത് മരണത്തിലേയ്ക്ക് നയിച്ചുവെന്നുമാണ് സന്ദേശത്തിലുള്ളത്.

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കൊവിഡ്; 7991 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 96,004

17 Oct 2020 12:30 PM GMT
26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകള്‍ പരിശോധിച്ചു.

നടുവേദന; എം ശിവശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

17 Oct 2020 10:30 AM GMT
നടുവേദനയ്ക്ക് വിശദമായ പരിശോധന വേണമെന്നാണ് മെഡിക്കൽ ബോർഡിന്റെ ശുപാർശ. എംആർഐ സ്കാനിങ്ങിൽ ചില പ്രശ്നങ്ങൾ ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.

എം ശിവശങ്കറിനെ ആശുപത്രിയിൽ നിന്നും മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

17 Oct 2020 10:15 AM GMT
ആംബുലന്‍സ് ഡ്രൈവര്‍മാരാണ് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. അമൃത ടിവിയുടെ ക്യാമറമാന് ആക്രമണത്തില്‍ മര്‍ദ്ദനമേറ്റു.

മലയാള ദിനാഘോഷം നവംബര്‍ ഒന്നിന് ആഘോഷ പരിപാടികള്‍ ഒഴിവാക്കി സംഘടിപ്പിക്കും

17 Oct 2020 9:45 AM GMT
മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മലയാളദിന സന്ദേശം നല്‍കും.

ശമ്പളം ചോദിച്ചതിന് പെട്രോൾ പമ്പിൽ നിന്ന് പുറത്താക്കി; യുവതി ഒരാഴ്ചയായി നിരാഹാര സമരത്തിൽ

17 Oct 2020 9:45 AM GMT
ഭിന്നശേഷിയുള്ള കുട്ടി ഉൾപ്പെടെ മൂന്നു മക്കളും രോഗിയായ ഭർത്താവുമടങ്ങുന്ന കുടുംബം പ്രീതയുടെ ജോലിയും വരുമാനവും നഷ്ടമായതോടെ കടുത്ത ദുരിതത്തിലാണ്.

സെക്രട്ടേറിയറ്റ് ജീവനക്കാരുമായെത്തുന്ന സമാന്തര വാഹനങ്ങൾ തടയേണ്ടെന്ന് നിർദേശം

17 Oct 2020 9:00 AM GMT
സെക്രട്ടേറിയറ്റ് ജീവനക്കാരുമായി വരുന്ന സമാന്തര വാഹനങ്ങൾക്കെതിരെ നപടിയെടുക്കരുതെന്ന ചീഫ് സെക്രട്ടറിയുടെ നിർദേശം കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
Share it