Sub Lead

മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മുണ്ടക്കയം പടിവാതുക്കല്‍ സ്വദേശി ആദര്‍ശ്(32) ആണ് കൊല്ലപ്പെട്ടത്

മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു
X

കോട്ടയം: കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മുണ്ടക്കയം പടിവാതുക്കല്‍ സ്വദേശി ആദര്‍ശ്(32) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12ഓടെയാണ് സംഭവം. സുഹൃത്തുമായുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയം. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Youth stabbed to death at Mundakayam

Next Story

RELATED STORIES

Share it