Sub Lead

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
X

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ തളിപ്പറമ്പ് വെള്ളിക്കീല്‍ സ്വദേശി പി മുഹമ്മദ് സാബിത്(28) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. രാവിലെ ജോലിക്ക് പോവുമ്പോഴാണ് അപകടം. പിതാവ്: കുഞ്ഞഹമ്മദ്.

Next Story

RELATED STORIES

Share it