- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് ശക്തം; ഡൽഹിയിൽ താപനില 5 ഡിഗ്രിയായി താഴുമെന്ന് മുന്നറിയിപ്പ്
BY APH22 Dec 2022 6:17 AM GMT

X
APH22 Dec 2022 6:17 AM GMT
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യത്തിനെ തുടർന്നുള്ള മൂടൽമഞ്ഞ് ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് മൂടൽമഞ്ഞ് രൂക്ഷമായത്. ഡൽഹിയിൽ താപനില 7 ഡിഗ്രി സെൽഷ്യസിൽ എത്തിയെങ്കിലും മൂടൽമഞ്ഞ് രൂക്ഷമല്ല. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി 100 മുതൽ 50 മീറ്റർ വരെയായി കുറഞ്ഞേക്കും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ദില്ലിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എട്ട് ട്രെയിനുകൾ വൈകി ഓടി. ദില്ലിയിൽ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് ആയി താഴും എന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞദിവസം മൂടൽമഞ്ഞ് കാരണം ഉത്തർപ്രദേശിലും പഞ്ചാബിലുമായി നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















