- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വന്ദേമാതരം അറിയാത്തവരെ പാകിസ്താനിലേക്ക് അയക്കും: ബിജെപി നേതാവ്
BY SHN27 April 2019 11:49 AM GMT

X
SHN27 April 2019 11:49 AM GMT
ബല്ലിയ: വന്ദേമാതരം പാടാന് അറിയാത്തവരെ പാകിസ്താനിലേക്ക് അയക്കുമെന്ന് അവര്ക്ക് ഇന്ത്യയില് ജീവിക്കാന് അര്ഹതയില്ലെന്നും ബിജെപി നേതാവും ഉത്തര്പ്രദേശിലെ ബല്ലിയ എംഎല്എയുമായ സുരേന്ദ്ര സിങ്. വന്ദേമാതരം പാടുക എന്നത് ഒരു വികാരമായിരിക്കാം. എന്നാല് നിങ്ങള് ഇന്ത്യയില് നില്ക്കുമ്പോള് ഇത് നിര്ബന്ധമാണ്. അത് സംസ്കൃതത്തിലാണ് ഉള്ളത്, വേണമെങ്കില് ഉര്ദുവിലേക്കു തര്ജമ ചെയ്യാവുന്നതേയുള്ളൂ. വന്ദേമാതരം കാണാതെ പഠിക്കാന് പറ്റാത്തവര്ക്ക് ഇന്ത്യയില് ജീവിക്കാന് അവകാശമില്ലെന്നും സുരേന്ദ്രസിങ് പറഞ്ഞു.
തന്റെ കൈയിലാണ് അധികാരമെങ്കില് വന്ദേമാതരം പാടാത്തവരെ ഒരാഴ്ച കൊണ്ട് പാകിസ്താനിലേക്ക് അയയ്ക്കുമെന്ന് ബിജെപി എംഎല്എ പറഞ്ഞു. വന്ദേമാതരത്തിന്റെ കാര്യത്തില് പലര്ക്കും ഇരട്ട നിലപാടാണ് ഉള്ളതെന്ന് സിങ് കുറ്റപ്പെടുത്തി.
Next Story
RELATED STORIES
മഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും കോട്ടയത്തെ...
27 July 2025 5:07 PM GMTന്യൂനമര്ദ്ദം; സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരും; നാളെ വടക്കന്...
27 July 2025 4:57 PM GMTഏരൂരില് ദമ്പതികള് വീട്ടില് മരിച്ച നിലയില്
27 July 2025 1:35 PM GMTഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ
27 July 2025 11:24 AM GMTഗോവിന്ദച്ചാമിയെ ജയിൽ ചാടിപ്പിച്ചത്; ഡെമോയുമായി പി വി അൻവർ
27 July 2025 9:48 AM GMT'അയാളെ കൊണ്ട് ഒരു മരപ്പട്ടിയെയും വിജയിപ്പിക്കാൻ പറ്റില്ല'; വീണ്ടു വി...
27 July 2025 9:32 AM GMT