- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''നീ എന്തിനാണ് കുട്ടികളെ ഉണ്ടാക്കിയത് ?''-സ്‌കൂള്‍ ഫീസ് വര്‍ധനവിനെ കുറിച്ച് പരാതി പറഞ്ഞ രക്ഷിതാവിനോട് ബിജെപി നേതാവ് (വീഡിയോ)

ന്യൂഡല്‍ഹി: പ്രിയങ്കഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയേയും അപമാനിച്ചതിന് പിന്നാലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവിനെ കൂടി അപമാനിച്ച് ബിജെപി നേതാവ് രമേശ് ബിധുരി. സ്‌കൂള്‍ ഫീസ് വര്‍ധനവിനെ കുറിച്ച് പരാതി പറഞ്ഞ രക്ഷിതാവിനെയാണ് രമേശ് ബിധുരി അപമാനിക്കുന്നത്. ''നീ എന്തിനാണ് കുട്ടികളെ ഉണ്ടാക്കിയത് ?''എന്ന് രമേശ് ബിധുരി രക്ഷിതാവിനോട് ചോദിക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. കല്‍ക്കാജി മണ്ഡലത്തില്‍ അതിഷിക്കെതിരെയാണ് രമേശ് ബിധുരി മല്‍സരിക്കുന്നത്.
Controversy continues to surround BJP leader Ramesh Bhiduri after a video surfaced on social media on Sunday, January 12, showing him making shameful comments to parents at a school.
— The Siasat Daily (@TheSiasatDaily) January 12, 2025
"Why did you give birth to children?" the Kalkaji constituency candidate for the upcoming Delhi… pic.twitter.com/ly7JIBuS81
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















