Sub Lead

ദമസ്‌കസ് വിമാനത്താവളത്തിലെ പുതിയ റഡാറിനെതിരേ ഇസ്രായേല്‍

ദമസ്‌കസ് വിമാനത്താവളത്തിലെ പുതിയ റഡാറിനെതിരേ ഇസ്രായേല്‍
X

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ വിമാനത്താവളത്തിലെ പുതിയ റഡാറിനെതിരേ ഇസ്രായേല്‍. ജനുവരി 21ന് സ്ഥാപിച്ച റഡാര്‍ എടുത്തുമാറ്റണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടു. തുര്‍ക്കിയുടെ രഹസ്യാന്വേഷണത്തെ സഹായിക്കാനാണ് പുതിയ റഡാറെന്ന് ഇസ്രായേല്‍ ആരോപിച്ചു. ഈ റഡാര്‍ വരുന്നതോടെ സിറിയയുടെ ആകാശത്തുള്ള ഇസ്രായേലി സൈന്യത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാവുമെന്നാണ് അവര്‍ പറയുന്നത്. തുര്‍ക്കി കമ്പനിയായ അസെല്‍സാന്‍ നിര്‍മിച്ച പുതിയ റഡാര്‍ വ്യോമഗതാഗതം സുരക്ഷിതമാക്കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ പറയുന്നു.

Next Story

RELATED STORIES

Share it