- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി സി ജോർജിനോളം മതവർഗീയത ആർക്കുണ്ട്, പാർവതിയുടെ പേര് അൽഫോൻസയാക്കി: വെള്ളാപ്പള്ളി
ജഗതി ശ്രീകുമാറിന്‍റെ മകളെ പി സി ജോർജ് മകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചു. പാർവതിയുടെ പേര് അൽഫോൻസയാക്കി. ഇത്രത്തോളം മത വർഗീയത ആർക്കുണ്ടെന്നും വെള്ളാപ്പള്ളി ചോദിച്ചു.
BY ABH28 May 2022 11:58 AM GMT

X
ABH28 May 2022 11:58 AM GMT
ചേർത്തല: പി സി ജോർജിനെതിരേ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി സി ജോർജിനോളം മത വർഗീയത ആർക്കുണ്ടെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ജോർജ് നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രം വാ തുറക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജഗതി ശ്രീകുമാറിന്‍റെ മകളെ പി സി ജോർജ് മകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചു. പാർവതിയുടെ പേര് അൽഫോൻസയാക്കി. ഇത്രത്തോളം മത വർഗീയത ആർക്കുണ്ടെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഇടത് സർക്കാറിന് വിമോചന സമരപ്പേടിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എയ്ഡഡ് സ്കൂൾ നിയമനം പിഎസ് സിക്ക് വിടുന്നതിൽ എസ്എൻഡിപിക്ക് എതിർപ്പില്ല. വിമോചന സമരത്തെ ഭയക്കുന്നത് കൊണ്ടാകാം സർക്കാർ പിഎസ് സിക്ക് വിടാത്തത്. പിഎസ് സിക്ക് വിടണമെന്ന എസ്എൻഡിപി നിലപാടിൽ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















