കനത്ത മഴ; പൂനെയില്‍ മതില്‍ തകര്‍ന്ന് 12 മരണം
BY JSR2 July 2019 2:42 AM GMT
X
JSR2 July 2019 2:42 AM GMT
പൂനെ: മഹാരാഷ്ട്രയിലെ പൂനയില്‍ കനത്ത മഴയില്‍ മതിലിടിഞ്ഞു വീണ് 12 പേര്‍ മരിച്ചു. പൂനെ സിന്‍ഹാഡ് കോളജിലെ മതിലാണ് അര്‍ധരാത്രി തകര്‍ന്നത്. സംഭവത്തില്‍ 13 പേര്‍ക്കു പരിക്കേറ്റു. അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കൂടുതല്‍ ആളുകള്‍ മതിലനിടിയില്‍ പെട്ടിട്ടുണ്ടോ എന്നു സംശയിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
കനത്ത മഴമൂലം മഹാരാഷ്ട്രയില്‍ വിവിധ നഗരങ്ങളടക്കം വെള്ളത്തിനടിയിലായിരിക്കുകയാണ്. ആശുപത്രികളിലടക്കം വെള്ളം കയറിയ നിലയിലാണ്. അന്ധേരിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് സബ് വേ അടച്ചിട്ടു. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. അതേസമയം വരും ദിവങ്ങളിലും കനത്ത മഴയുണ്ടാവുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത് ആശങ്കക്കിടയാക്കിയിരിക്കുകയാണ്.
Next Story
RELATED STORIES
സിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMT