Sub Lead

എയര്‍ എന്ത്യ വിമാനാപകടം; വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടുവരുന്ന വീഡിയോ പുറത്ത് (വീഡിയോ)

എയര്‍ എന്ത്യ വിമാനാപകടം; വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടുവരുന്ന വീഡിയോ പുറത്ത് (വീഡിയോ)
X

അഹ്മദാബാദ്: എയര്‍ എന്ത്യ വിമാനാപകടത്തില്‍ നിന്നും വിശ്വാസ് കുമാര്‍ രമേശ് രക്ഷപ്പെടുന്ന പുതിയ വീഡിയോ പുറത്ത്. കത്തിയെരിയുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് വിശ്വാസ് കുമാര്‍ രമേശ് പുറത്തുവരുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വെള്ള നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച് ഫോണും പിടിച്ചാണ് വിശ്വാസ് വരുന്നത്. വിമാനം വീണയുടന്‍ എമര്‍ജന്‍സി ഡോറിലൂടെയാണ് വിശ്വാസ് കുമാര്‍ പുറത്തേക്ക് വീണത്. അവിടെ നിന്ന് ഇഴഞ്ഞാണ് വിശ്വാസ് പുറത്തുകടന്നത്.

Next Story

RELATED STORIES

Share it